Month: February 2026

പാക്കിസ്ഥാനിൽ 5  ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിൽ ഒരേ സമയം ആക്രമണം!! ബലൂച് ആക്രമണത്തിൽ 80 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു, 18 പേർ പിടിയിലായതായി ബലൂച് വക്താവ്, ഓപ്പറേഷൻ ഹെറോഫ് 2′ ആരംഭിച്ചതായി ബിഎൽഎ നേതൃത്വം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 80 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ...

Read moreDetails

2026-27 ലെ കേന്ദ്ര ബജറ്റ്: ‘എയിംസ് ഉൾപ്പെടെ കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം പാലിക്കണം, തീരദേശ ശോഷണവും പരിഹരിക്കപ്പെടണം‘ ശശി തരൂർ എംപി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ എയിംസ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിലെ നിർദ്ദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ...

Read moreDetails

3 മണിക്കൂർ നീണ്ട പദ്ധതി തയാറാക്കൽ, വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി!! ജ്യൂസിൽ മയക്കുമരുന്നു കലർത്തി കൊടുത്ത് മർദിച്ചവശയാക്കി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, വൈശാഖനെ കുരുക്കിയത് ഭാര്യയുടെ സംശയം

കോഴിക്കോട്: മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി മരണശേഷം പലതവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തൽ. വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മരണശേഷം ശേഷം ...

Read moreDetails

സഹോദരനെ മർദിച്ചത് ചോദിക്കാൻ ചെന്നു; യുവാക്കളെ കാറിടിച്ചു തെറിപ്പിച്ചു

മാവൂർ: സാമ്പത്തിക ഇടപാടിലെ തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ചെറുവാടി സ്വദേശി പഴംപറമ്പിൽ മുഹമ്മദ് ഇർഫാനെതിരെയാണ് (22) മാവൂർ പോലീസ് കേസെടുത്തത്. ആക്രമണത്തിൽ തൻസീൽ (20), ...

Read moreDetails

വാളയാർ ആൾക്കൂട്ടക്കൊല; എട്ടു പ്രതികൾക്ക് ജാമ്യം, പാലക്കാട് ജില്ല വിടരുതെന്ന് കോടതി

പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന എട്ടു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ...

Read moreDetails

വാണിജ്യ എൽപിജി വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്; ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇതുവരെ ...

Read moreDetails

‘എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു’… ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം… ആ ഫയലിലെ ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും പരാമർശിച്ചിട്ടുള്ളതായി റിപ്പോർട്ട്. ...

Read moreDetails

സിൽവർലൈൻ പദ്ധതി വെളിച്ചം കാണില്ല! സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി; മഞ്ഞക്കുറ്റികൾ ഭൂ ഉടമകൾക്ക് നീക്കം ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ കോലിളക്കം സൃഷ്ടിച്ച തിരുവനന്തപുരം – കാസർകോട് അർദ്ധ അതിവേഗ തീവണ്ടിപ്പാത പദ്ധതിയായ സിൽവർലൈനിനുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. ഇതോടെ ഭൂ ഉടമകൾക്ക് ഇനി ...

Read moreDetails
Page 95 of 96 1 94 95 96

Recent Posts

Recent Comments

No comments to show.