Month: March 2026

പാക്കിസ്ഥാനെ ‘നമ്പാൻ’ നിൽക്കണ്ട‌, ബാലിസ്റ്റിക് മിസൈൽ വികസനം ഭാവിയിൽ അമേരിക്കയ്ക്കിട്ടു തന്നെ തൊടുത്തുവിടാൻ സാധ്യത!! യുഎസിന് ഏറ്റവും വലിയ ആണവ ഭീഷണികൾ സൃഷ്ടിക്കുക അഞ്ചു രാജ്യങ്ങൾ, അൽ-ഖ്വയ്ദയും ഐഎസും ഇപ്പോഴും ഭീഷണിതന്നെ- ഇൻ്റലിജൻസ് റിപ്പോർട്ട്

വാഷിംഗ്ടൺ: ഭാവിയിൽ അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവ ഭീഷണികൾ സൃഷ്ടിക്കുക അഞ്ചുരാജ്യങ്ങളെന്ന് അമേരിക്കൻ ഇൻ്റലിജൻസ് കമ്മ്യൂണിറ്റി റിപ്പോർട്ട്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവയാണ് ...

Read moreDetails

ഹൈക്കമാൻഡ് തീരുമാനം അരക്കെട്ടിട്ട് ഉറപ്പിച്ചു… സുധാകരനും അടൂർ പ്രകാശും മത്സരിക്കണ്ട!! കണ്ണൂരിൽ ടി.ഒ മോഹനൻ, കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ? സുധാകരന്റെ തീരുമാനം ഇന്നറിയാം, സ്വതന്ത്രനാകുമോ? രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10ന്?

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മർദ തന്ത്രം പുറത്തെടുത്തിട്ടും എംപിമാർ മത്സരിക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ കണ്ണൂരും കോന്നിയിലും എംപിമാർക്ക് മത്സരിക്കാനാകില്ല. നേരത്തെമുതൽ കോൺഗ്രസിന്റെ രണ്ടാംഘട്ട ...

Read moreDetails

കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ​ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മ‌ടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു

പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് ഉദ്ഘാടനം ചെയ്യാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പുലർച്ചെ പ്ലാറ്റ്ഫോമിലിറങ്ങി ...

Read moreDetails

താൻ കുഴിച്ച കുഴിയിൽ…സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും അടിച്ചുമാറ്റി, ശേഷം ‘ആരോ മോഷ്ടിച്ചെ‘ന്ന് പറഞ്ഞ് പോലീസിനെ ഒറ്റ വിളി; ഒടുവിൽ ‘കള്ളൻ കപ്പലിൽ തന്നെ‘യെന്ന് കണ്ടെത്തി

വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ ...

Read moreDetails

‘അലി ലാരിജാനിഅലി ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിനും ഇസ്ലാമിന്റെ ശത്രുക്കൾ വില പറയേണ്ടി വരും; ആ ചുടു ചോര ഞങ്ങളെ കൂടുതൽ ശക്തരാക്കും’ – മൊജ്തബ ഖമേനി

ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതിന് തക്ക പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. നീതി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ...

Read moreDetails

യുദ്ധം മർമ്മത്തിലേയ്ക്കും; ട്രംപിന്റെ അനുമതി വന്ന മാത്രയിൽ ഇറാന്റെ പ്രകൃതി വാതക സംസ്ക്കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ; ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നെന്ന് ഇറാൻ

ടെഹ്റാൻ: ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 19 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും സ്വന്തമായ പ്രത്യേകതകളുണ്ട്, അതാണ് അവരുടെ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്. ഒരു പുതിയ ദിവസം തുടങ്ങുമ്പോൾ, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് ...

Read moreDetails

Women’s Day Wishes In Malayalam: ‘വേദനകളെ പുഞ്ചിരിയോടെ നേരിടുന്നവൾ, സ്നേഹത്തിന്റെ മൂർത്തീഭാവം, ധൈര്യത്തിന്റെ ഉദാഹരണം’; അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാം!

ലോകമെമ്പാടും എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. സ്ത്രീകളുടെ അന്തസ്സ്, അവരുടെ അവകാശങ്ങൾ, സമൂഹത്തിന് അവർ നൽകിയ പ്രധാന സംഭാവനകൾ എന്നിവ ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 07 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കാരുടെയും സ്വഭാവഗുണങ്ങളും വ്യക്തിത്വ സവിശേഷതകളും അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു. ഗ്രഹങ്ങളുടെ നീക്കവും അവയുടെ സ്വാധീനവും നമ്മുടെ ദിനചര്യയിൽ പലവിധ മാറ്റങ്ങൾ ഉണ്ടാക്കാം—തൊഴിൽ, സാമ്പത്തികം, കുടുംബബന്ധങ്ങൾ, ...

Read moreDetails
Page 49 of 74 1 48 49 50 74

Recent Posts

Recent Comments

No comments to show.