Month: March 2026

യുഎസുമായി നേരിട്ട് പടപൊരുതാൻ ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും ആസൂത്രണം ചെയ്യുന്നു

ന്യൂയോർക്ക്: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പ്രതികാരമായി ഇറാനും സഖ്യകക്ഷികളും യുഎസിനെ ലക്ഷ്യമിട്ടേക്കാമെന്ന് ഇന്റലിജൻസ് വിലയിരുത്തൽ. ഇറാനും സഖ്യകക്ഷികളും പ്രോക്‌സി ഗ്രൂപ്പുകളും ചേർന്ന് ...

Read moreDetails

ഇ​ൻ​ഹെ​റി ടൂ​റി​സം; യാ​ത്ര​യും പാ​ര​മ്പ​ര്യ​മാ​യി കി​ട്ടു​മോ!

ന​മ്മു​ടെ യാ​ത്രാ​ശീ​ല​വും പാ​ര​മ്പ​ര്യ​വു​മാ​യി എ​ന്താ​ണ് ബ​ന്ധം? അ​ങ്ങ​നെ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് ന​മു​ക്ക് ല​ഭി​ക്കു​ന്ന ശീ​ല​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് യാ​ത്രാ​ശീ​ല​മ​ത്രെ. യാ​ത്ര​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ...

Read moreDetails

പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; വനിതാ പഞ്ചായത്തംഗങ്ങളെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് തന്നെയും മർ​ദിച്ചതെന്ന് പ്രസിഡന്റ്

കോലഴി (തൃശൂർ)∙ പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദിച്ചതായി പരാതി. പരുക്കേറ്റ യുഡിഎഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ കൂടിയായ പഞ്ചായത്ത് ...

Read moreDetails

കൈക്കൂലി കേസിൽ ജയിലിലായ എംവിഡി പുറത്തിറങ്ങിയപ്പോൾ സ്വീകരണമൊരുക്കി ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ; ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് ബസ് കയറി അവരെത്തി

കോട്ടയം : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 04 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും സ്വന്തമായ സ്വഭാവഗുണങ്ങളും ശക്തികളും ജീവിതത്തെ സമീപിക്കുന്ന വ്യത്യസ്ത രീതിയും ഉണ്ട്. ഗ്രഹങ്ങളുടെ ഇന്നത്തെ നിലപാട് നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക കാര്യങ്ങൾ, തൊഴിൽ സാധ്യതകൾ, കുടുംബബന്ധങ്ങൾ, ...

Read moreDetails

ഹോളി ആഘോഷവും ഗാഡ്ജറ്റുകളും: വെള്ളത്തിൽ നിന്നും നിറങ്ങളിൽ നിന്നും നിങ്ങളുടെ ഫോണിനെ എങ്ങനെ സംരക്ഷിക്കാം?

നിറങ്ങളുടെ ഉത്സവമായ ഹോളി വീണ്ടും എത്തിക്കഴിഞ്ഞു. വെള്ളവും കളറും ഒക്കെയായി സുഹൃത്തുക്കളും കുടുംബവും ഒന്നിക്കുന്ന ഈ ദിവസം സന്തോഷത്തിന്റെ നിറപ്പകിട്ടാണ്. എന്നാൽ ആഘോഷത്തിന്റെ ആവേശത്തിൽ നമ്മൾ പലപ്പോഴും ...

Read moreDetails

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബുഷെഹറിലെ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ എയറിന്റെ യാത്രാവിമാനം തകർന്നു. പേർഷ്യൻ ഗൾഫിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബുഷെഹറിലെ ...

Read moreDetails

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതിൽ സംസ്ഥാന സർക്കാർ ഏജൻസികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ...

Read moreDetails

Happy Holi Wishes Images in Malayalam: ‘സ്നേഹനിറങ്ങള്‍ കലരട്ടെ, കനിവാര്‍ന്ന കാലം പുലരട്ടെ’; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

Happy Holi 2026 Colorful Wishes Images for Friends, Family, and Loved Ones: വിജയപരാജയങ്ങളും ആകസ്മികതകളും ജീവിതത്തിന്റെ ഭാഗമാണ്. ഏതുഘട്ടത്തിലും ജീവിതത്തിലെ നല്ല നിറങ്ങള്‍ ...

Read moreDetails

ഇൻസ്റ്റ​ഗ്രാമിലും യൂറ്റ്യൂബിലും മോദി തന്നെ താരം! 3 കോടി സബ്സ്ക്രൈബർമാരെന്ന നേട്ടത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ ചാനൽ; ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറ്റ്യൂബ് ചാനലിന് മൂന്ന് കോടി സബ്സ്‌ക്രൈബർമാരായി. ഇതോടെ യൂറ്റ്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. ...

Read moreDetails
Page 61 of 74 1 60 61 62 74

Recent Posts

Recent Comments

No comments to show.