വീട്ടിലെ ശുചിമുറിയിൽ നിന്ന് രണ്ടര വയസുകാരന് പാമ്പ് കടിലേറ്റു, കടിച്ചത് ശംഖുവരയൻ, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തൃശൂർ: വാണിയംപാറയിൽ രണ്ടര വയസുകാരനും പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പു കടിയേറ്റത്. കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ...
Read moreDetails









