‘ഇനി തൃണമൂൽ കോൺഗ്രസുമായി ഒരു ബന്ധവുമില്ല, എല്ലാം ഉപേക്ഷിച്ചു, അവർ തെരഞ്ഞെടുപ്പിൽ ഒരു പിന്തുണയും തന്നില്ല!! ഇനി യുഡിഎഫിനും രാഹുൽ ഗാന്ധിക്കുമൊപ്പം…മെയ് 15 നുള്ളിൽ അടുത്ത പാർട്ടി രൂപീകരിക്കും’- സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച് പിവി അൻവർ
കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. തൃണമൂൽ കോൺഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം ...
Read moreDetails









