‘ഒന്നിനു പിറകെ മറ്റൊന്ന്‘; അമേരിക്കയുടെ മുഴുവൻ ശ്രദ്ധയും ഇറാനിൽ; സുവർണ്ണവസരമായി കണ്ട് തുടർച്ചയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ ; ആണവ- മിസൈൽശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്സാഹത്തിൽ
പ്യോംഗ്യാങ്: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള സിൻപോ നഗരത്തിന് സമീപത്ത് നിന്നാണ് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയയും ജപ്പാനും ...
Read moreDetails









