Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

by News Desk
May 2, 2025
in BAHRAIN
സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ്ദിന ആഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം വിവിധ പരിപാടികളോടെ അദ്ലിയ ഓറ ആർട്സ്ൽ വെച്ച് മെയ്ദിന ആഘോഷം സംഘടിപ്പിച്ചു
പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് മെയ്ദിന സന്ദേശം നൽകുകയുണ്ടായി ഓരോ സ്ഥാപനങ്ങളുടെയും വളർച്ചയ്ക്ക് പിന്നിൽ ഓരോ തൊഴിലാളികളുടെയും കഷ്ടപ്പാടുകളും വിയർപ്പും ഉണ്ടെന്നും ഏതു തൊഴിലിനും അതിന്റെതായ മാന്യതയുണ്ടെന്നും തൊഴിലാളി മുതലാളി സൗഹൃദമാണ് തൊഴിൽ സ്ഥാപനങ്ങളെ വിജയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി ഏറ്റവും തൊഴിൽ സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ്
ബഹ്‌റൈൻ എന്നും തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യുവാൻ ഇവിടുത്തെ ഭരണാധികാരികളും ബഹ്‌റൈൻ ജനതയും നൽകുന്ന പിന്തുണയെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിക്കുകയുണ്ടായി സെവൻ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ, രക്ഷാധികാരി മോനി ഓടിക്കണ്ടത്തിൽ, മുൻ ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ ഇ വി രാജീവൻ, കാത്തു സച്ചിൻദേവ്,ഷറഫ് കുഞ്ഞി സത്യൻ പേരാമ്പ്ര ട്രഷറർ തോമസ് ഫിലിപ്പ് കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി മണിക്കുട്ടൻ, മറ്റു ഭാരവാഹികളായ ബോബി പുളിമൂട്ടിൽ മിനി റോയി,അഞ്ചു സന്തോഷ്‌, റോയ് മാത്യു,സുജ മോനി തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയുണ്ടായി

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം മെയ്ദിനാഘോഷം സംഘടിപ്പിച്ചു

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന്.

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന്.

Recent Posts

  • ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി
  • ‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.