Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിവിധ പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു.

by News Desk
May 3, 2025
in BAHRAIN
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിവിധ  പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു.

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ  ലോക തൊഴിലാളി ദിനം  കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ  സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പ്,  വനിതാവിഭാഗം പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ ജുർദാബിൽ  വനിതാ തൊഴിലാളികളോടൊപ്പവും  , ഹമദ്  ടൗൺ  ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ  ഫൈബർ ഗ്ലാസ്  ഫാക്ടറി തൊഴിലാളികളോടൊപ്പവും  വിവിധ  പരിപാടികളോടെ  അതിവിപുലമായി രീതിയിൽ ആഘോഷിച്ചു.

മെയ് ഒന്നിന് രാവിലെ  കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ  സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പിൽ 60-ൽ  പരം പ്രവാസികൾ രക്തദാനം നടത്തി.  ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി  ചെയർമാൻ സനീഷ്  കൂറുമുള്ളിൽ ഉത്‌ഘാടനം  ചെയ്യ്തു. കെ പി എ പ്രസിഡന്റ്   അനോജ് മാസ്റ്റർ  അധ്യക്ഷത വഹിച്ച  ചടങ്ങിൽ    ബ്ലഡ് ഡൊണേഷൻ  കൺവീനർ  വിഎം പ്രമോദ്  സ്വാഗതവും  കെ പി എ  ജനറൽ സെക്രട്ടറി   പ്രശാന്ത്  പ്രബുദ്ധൻ , വൈസ് പ്രസിഡന്റ്   കോയിവിള   മുഹമ്മദ് കുഞ്ഞ് , ട്രഷറർ  മനോജ്  ജമാൽ , സെക്രട്ടറിമാരായ   അനിൽകുമാർ ,  രജീഷ് പട്ടാഴി, കെ പി എ  സ്ഥാപക പ്രസിഡന്റ്  നിസാർ കൊല്ലം,  സ്ഥാപക ജനറൽ സെക്രട്ടറി ജഗത്  കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ  കൺവീനർ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു. കെ. പി. എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ  അംഗങ്ങൾ  ക്യാമ്പിന് നേതൃത്വo നൽകി.

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം  പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ  ജോർദാബിൽ നൂറിലധികം  വനിതാ തൊഴിലാളികൾ മാത്രമുള്ള ക്യാമ്പിൽ ലോക തൊഴിലാളി ദിനം ആഘോഷിച്ചു  ഭക്ഷണവിതരണം നടത്തി. കെ പി എ  സെക്രട്ടറി  അനിൽകുമാർ  ഉത്‌ഘാടനം നിർ വഹിച്ച ചടങ്ങിൽ പ്രവാസശ്രീ  കോഡിനേറ്റർ  കിഷോർ കുമാർ,  രഞ്ജിത്ത് ആർ പിള്ളൈ,   പ്രവാസശ്രീ  യൂണിറ്റ് ഹെഡുകൾ ആയ  പ്രദീപ അനിൽ , ശാമില ഇസ്മായിൽ,  സുമി ഷമീർ ,  ഷാനി നിസാർ,  കാജൽ നവീൻ. എന്നിവർ  ആശംസ  അറിയിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ  ഹമദ്   ടൗൺ  ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ  സർവാൻ ഫൈബർ ഗ്ലാസ്  ഫാക്ടറി  തൊഴിലാളികളോടൊപ്പം  നടന്ന മെയ് ദിന പരിപാടി കെ പി എ  പ്രസിഡന്റ്  അനോജ് മാസ്റ്റർ  ഉദ്ഘാടനം നിർവഹിച്ചു.  ഹമദ് ടൗൺ  ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങിൽ  ജനറൽ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധൻ ,  വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ  മനോജ് ജമാൽ , സെക്രട്ടറിമാരായ അനിൽകുമാർ ,  രജീഷ് പട്ടാഴി , സെൻട്രൽ കമ്മിറ്റി അംഗങ്ങളായ   പ്രമോദ്  വി എം ,  ലിനീഷ് പി ആചാരി   ഏരിയ കോഡിനേറ്റർ  പ്രദീപ് കുമാർ  എന്നിവർ  ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും , ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു.  തുടർന്ന് തൊഴിലാളികൾക്ക്  മധുര വിതരണം നടത്തി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരം; കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ്

ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരം; കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ്

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

Recent Posts

  • ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി
  • ‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.