Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ.

by News Desk
May 14, 2025
in BAHRAIN
ഹോപ്പ് ബഹ്റൈൻ പത്താം വാർഷികം മെയ് 16 ന് ഇന്ത്യൻ ക്ലബ്ബിൽ.

പരിപാടിയിൽ പങ്കെടുക്കാനായി ചന്ദ്രൻ തിക്കോടി ബഹ്റൈനിലെത്തി.

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിക്കുന്നു. മെയ് 16 വെള്ളിയാഴ്ച്ച വൈകിട്ട് 7.00 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളും അരങ്ങേറും.

യു എ ഇ യിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നാട്ടിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കും. കൂടാതെ പരിപാടിയിൽ പങ്കെടുക്കാനായി ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടി ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബർ മാസം അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. നിരാലംബരുടെ തോഴൻ എന്നറിയപ്പെട്ടിരുന്ന ചന്ദ്രൻ തിക്കോടി ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവും കൂടിയാണ്. വാർഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനർ ഷിബു പത്തനംതിട്ടയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
“ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3”; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

"ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3"; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

മുസ്ലിം ലീഗ് ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രതിനിധികൾ പുറപ്പെട്ടു.

മുസ്ലിം ലീഗ് ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പ്രതിനിധികൾ പുറപ്പെട്ടു.

മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമവും യാത്രയയപ്പും നടത്തി

മെഡ് ഹെൽപ് ബഹ്‌റൈൻ എക്സിക്യുട്ടീവ് സംഗമവും യാത്രയയപ്പും നടത്തി

Recent Posts

  • ബാക്​ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ
  • “സ്വന്തം മകളുടെ പ്രായമുള്ള കുഞ്ഞിനെവരെ അയാള്‍ പീഡിപ്പിച്ചിട്ടുണ്ട്”, ഒന്നാന്തരം ക്രിമിനലാണയാള്‍, ബിഗ് ബോസ് മത്സരാര്‍ത്ഥിനിയുടെ കൂടെ മയക്കുമരുന്നടിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ചിട്ടുണ്ട്, ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്, ഫിറോസ് ഖാനെതിരെ സജ്ന
  • ​ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
  • ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം; കളിക്കളത്തിൽ താരങ്ങളുടെ തോന്ന്യാസം ഇനി നടക്കില്ല; കർശന നടപടികളുമായി ഫിഫ; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്; റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടാൽ മഞ്ഞക്കാർഡ്
  • Heatwave Hydration: ഈ ഉഷ്ണതരംഗത്തിൽ നിങ്ങൾക്ക് ശരിക്കും എത്ര അളവിൽ വെള്ളം ആവശ്യമാണ്? അധികമായാൽ ശരീരത്തിന് തിരിച്ചടിയാകാം!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.