Wednesday, September 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കക്കാടംപൊയിലിൽ മഞ്ഞ് പെയ്യുന്നത് കാണണ്ടേ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് പോയാലോ

by News Desk
June 7, 2025
in TRAVEL
കക്കാടംപൊയിലിൽ-മഞ്ഞ്-പെയ്യുന്നത്-കാണണ്ടേ?-കെഎസ്ആർടി.സിയിൽ-ഒരു-ട്രിപ്പ്-പോയാലോ

കക്കാടംപൊയിലിൽ മഞ്ഞ് പെയ്യുന്നത് കാണണ്ടേ? കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് പോയാലോ

കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ട്രക്കിങ് റൂട്ടുകളുമെല്ലാം കക്കാടംപൊയിലിന്‍റെ ആകർഷണീയതയാണ്.

കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററുമാണ് കക്കാടംപൊയിലേക്കുള്ള ദൂരം. മഴക്കാലമായതോടെ കക്കാടംപൊയിലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സ്വകാര്യ വാഹനങ്ങളിൽ മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസിലും കക്കാടംപൊയിലിൽ പോയി വരാം. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.

കോഴിക്കോട് നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം

(കുന്ദമംഗലം, എൻ.ഐ.ടി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ വഴി)

◼️07:10AM,

◼️03:55PM,

◼️05:10PM

തിരുവമ്പാടിയിൽ നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം

◼️07:05AM,

◼️08:40AM,

◼️09:05AM,

◼️09:45AM,

◼️11:45AM

◼️12:30PM

◼️02:00PM

◼️03:00PM

◼️04:00PM

◼️05:45PM

◼️07:00PM

നിലമ്പൂരിൽ നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം

◼️06:30AM

◼️11:30AM

◼️04:30PM

കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയവിവരം

കോഴിക്കോട്ടേക്ക്

◼️06:40AM

◼️08:20AM

◼️10:10AM

◼️02:10PM

തിരുവമ്പാടിയിലേക്ക്

◼️08:00AM

◼️10:50AM

◼️03:00PM

◼️04:00PM

◼️05:00PM

◼️07:00PM

നിലമ്പൂരിലേക്ക്

◼️10:00AM

◼️01:00PM

◼️06:00PM

ShareSendTweet

Related Posts

വി​നോ​ദ​സ​ഞ്ചാ​ര-കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു
TRAVEL

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

September 2, 2025
ലോകത്തിലെ-സുരക്ഷിതമായ-രാജ്യങ്ങളുടെ-പട്ടിക;-ഐസ്‌ലാന്‍റ്-ഒന്നാമത്,-ഇന്ത്യയോ?
TRAVEL

ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക; ഐസ്‌ലാന്‍റ് ഒന്നാമത്, ഇന്ത്യയോ?

September 1, 2025
ഓണക്കാലം;-ടൂറിസം-മേഖലയിൽ-പ്രതീക്ഷകളുടെ-പൂക്കാലം
TRAVEL

ഓണക്കാലം; ടൂറിസം മേഖലയിൽ പ്രതീക്ഷകളുടെ പൂക്കാലം

September 1, 2025
ഒരു-ഒമാനി-സർക്കീട്ട്
TRAVEL

ഒരു ഒമാനി സർക്കീട്ട്

August 31, 2025
സ​ഞ്ചാ​രി​ക​ളു​ടെ-മ​നം-ക​വ​ർ​ന്ന്-മു​ത്തു​മാ​രി​കു​ന്ന്
TRAVEL

സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് മു​ത്തു​മാ​രി​കു​ന്ന്

August 31, 2025
കബനി-ഡാമിൽ-നിന്ന്-സീപ്ലെയ്ൻ-സർവിസ്-ആരംഭിക്കുന്നു
TRAVEL

കബനി ഡാമിൽ നിന്ന് സീപ്ലെയ്ൻ സർവിസ് ആരംഭിക്കുന്നു

August 30, 2025
Next Post
കാടറിയാന്‍-മഴയത്ത്​-ചെലവ്​-ചുരുക്കി-യാത്രതുടങ്ങാം

കാടറിയാന്‍ മഴയത്ത്​ ചെലവ്​ ചുരുക്കി യാത്രതുടങ്ങാം

വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

വേനൽത്തുമ്പികൾ'25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചാറ്റ്ജിപിടിയോട് ചാറ്റ് ചെയ്യുമ്പോൾ ഒന്ന് സൂക്ഷിച്ചോ; നിങ്ങളുടെ രഹസ്യങ്ങൾ പോലീസിന് കൈമാറിയേക്കാം
  • സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
  • അമേരിക്കയു‌ടെ കണ്ണിലെ കരടായ റഷ്യയുമായി ബന്ധുത്വം കൂടാനുള്ള ആ​ഗ്രഹവുമായി പാക്കിസ്ഥാൻ!! ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു, റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാനും ആഗ്രഹമുണ്ട്- പാക്ക് പ്രധാനമന്ത്രി
  • കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍
  • മിസ്റ്റര്‍ ഇന്ത്യ – മിസ്റ്റര്‍ സുപ്രാനാഷണല്‍ കിരീടം ഏബല്‍ ബിജുവിന് കിരീടം

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.