Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

by News Desk
June 10, 2025
in SPORTS
ചെസ്സില്‍-ഗുകേഷിനെ-പിന്തള്ളി-ലോക-മൂന്നാം-റാങ്കിലേക്കുയര്‍ന്ന്-അര്‍ജുന്‍-എരിഗെയ്സി;-ആദ്യ-പതിനൊന്നില്‍-നാല്-ഇന്ത്യക്കാര്‍

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

ന്യൂദല്‍ഹി: ചെസ്സില്‍ ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. ജൂണ്‍ മാസത്തില്‍ ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്ത് വിട്ട ചെസ്സിലെ ലോക റാങ്കിംഗിലാണ് അര്‍ജുന്‍ എരിഗെയ്സി മൂന്നാം റാങ്കിലേക്കുയര്‍ന്നത്. ലോക ചെസ് ചാമ്പ്യനായ ഗുകേഷായിരുന്നു ഇതുവരെ മൂന്നാം സ്ഥാനത്ത്. ഗുകേഷ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2787 ആണ് അര്‍ജുന്‍ എരിഗെയ്സിയുടെ ഇഎല്‍ഒ റേറ്റിംഗ്. 2776 ഇഎല്‍ഒ റേറ്റിംഗേ ഗുകേഷിനുള്ളൂ.

പതിവുപോലെ മാഗ്നസ് കാള്‍സന് തന്നെയാണ് ലോക ഒന്നാം റാങ്ക്. 2837ആണ് കാള്‍സന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് യുഎസിന്റെ ഹികാരു നകാമുറയാണ്. റേറ്റിംഗ് 2804 ആണ്.

ഇക്കുറി ഇന്ത്യയില്‍ നിന്നുള്ള നാല് പേര്‍ ആദ്യ പതിനൊന്ന് റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ലോകചെസ്സിലെ ഇന്ത്യയുടെ ആധിപത്യത്തിന്റെ സൂചനയാണ്. അര്‍ജുന്‍ എരിഗെയ്സി (മൂന്നാം റാങ്ക്) ഗുകേഷ് (അഞ്ചാം റാങ്ക്), പ്രജ്ഞാനന്ദ (ഏഴാം റാങ്ക്), അരവിന്ദ് ചിതംബരം (11ാം റാങ്ക്) എന്നിങ്ങനെയാണ് നാല് ഇന്ത്യക്കാര്‍ മുന്‍നിരയില്‍ സ്ഥനം പിടിച്ചിരിക്കുന്നത്. ആറാം റാങ്കിലുള്ള ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തൊറോവിനും പ്രജ്ഞാനന്ദയ്‌ക്കും ഒരേ റേറ്റിംഗാണ്- 2767 ആണ് ഇരുവരുടെയും ഇഎല്‍ഒ റേറ്റിംഗ്.

ShareSendTweet

Related Posts

23-ാം-ലോകകപ്പ്:-ലുമെന്‍,-ലിങ്കണ്‍ഫീല്‍ഡ്,-ലെവിസ്
SPORTS

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

April 28, 2026
സ്വിഷ്-മാസ്റ്റേഴ്‌സ്-ബാസ്‌കറ്റ്‌ബോളിന്-സമാപനം;-കേരള-ടീമുകള്‍ക്ക്-വന്‍-വിജയം
SPORTS

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

April 28, 2026
യുവേഫ-ചാമ്പ്യന്‍സ്-ലീഗ്:-ആദ്യപാദ-സെമി;-പിഎസ്ജി-ബയേണ്‍-ഇന്ന്-പാരീസില്‍
SPORTS

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

April 28, 2026
തോമസ്-കപ്പ്:-ഭാരതം-അതിവേഗം-ക്വാര്‍ട്ടറില്‍;-ഓസ്‌ട്രേലിയയെ-നിലം-തൊടീച്ചില്ല-(5-0)
SPORTS

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

April 28, 2026
മെസിയും-റൊണാള്‍ഡോയും-കിളിച്ചു-തുടങ്ങാനിരിക്കുന്ന-ആരോഹെഡ്,-എന്‍ആര്‍ജി
SPORTS

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

April 27, 2026
ഐപിഎല്‍:-ടൈറ്റാക്കി-…’ടൈറ്റന്‍സ്-ജയിച്ചു
SPORTS

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

April 27, 2026
Next Post
ഫോണെടുത്ത്-സംസാരിക്കുമ്പോൾ-ആളും-തരവും-നോക്കണ്ടേ-അമ്പാനേ…-കെഎസ്ആർടിസി-കൺട്രോൾ-റൂമിലേക്ക്-ഗതാഗത-മന്ത്രി-വിളിച്ചപ്പോൾ-സീറ്റ്-തെറിച്ചത്-വനിതാ-ജീവനക്കാർ-ഉൾപ്പെടെ-9-പേരുടേത്,-ഡ്യൂട്ടിയിലില്ലാത്തവരേയും-സ്ഥലം-മാറ്റിയെന്ന്-ആക്ഷേപം

ഫോണെടുത്ത് സംസാരിക്കുമ്പോൾ ആളും തരവും നോക്കണ്ടേ അമ്പാനേ… കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചപ്പോൾ സീറ്റ് തെറിച്ചത് വനിതാ ജീവനക്കാർ ഉൾപ്പെടെ 9 പേരുടേത്, ഡ്യൂട്ടിയിലില്ലാത്തവരേയും സ്ഥലം മാറ്റിയെന്ന് ആക്ഷേപം

പൊതുയിടങ്ങളിലും-യാത്രകളിലും-മാസ്‌ക്-ധരിക്കണം;-പ്രത്യേകം-ശ്രദ്ധിക്കണമെന്ന്-ആരോഗ്യമന്ത്രി

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം; പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

ഭാരത-മാതാവിനെ-ദുര്‍വ്യാഖ്യാനിക്കാന്‍-ആര്-ശ്രമിച്ചാലും-വിപ്ലവകാരികള്‍ക്ക്-ദേശീയ-പതാകയാണ്-മാതാവ്;-ബിനോയ്-വിശ്വം

ഭാരത മാതാവിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ആര് ശ്രമിച്ചാലും വിപ്ലവകാരികള്‍ക്ക് ദേശീയ പതാകയാണ് മാതാവ്; ബിനോയ് വിശ്വം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര ഇടപാടുകൾക്കായി ഇന്ത്യ കണ്ടെത്തിയ എളുപ്പവഴിയായ ചബഹാർ തുറമുഖം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ
  • ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്
  • നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി
  • നീ ആരാണെന്ന് നിനക്കറിയാമല്ലോ, നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ, നിന്റെ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ, എന്റെ ഫോട്ടോ അധികമൊന്നും ഇടേണ്ട, ഷിയാസിന്റെ ശബ്ദ സന്ദേശം പുറത്ത്
  • ‘ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല; എന്റെ ഉമ്മയുടെ പ്രായമുണ്ട്; അവരെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല; എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്‘- ലൈം​ഗീകാരോപണ കേസിൽ പ്രതികരിച്ച് ഷിയാസ് കരിം വിവാഹ വാ​ഗ്ദാനം നല്കി പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.