നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വരാജ് ജയിച്ചാലും ആര്യാടൻ ഷൗക്കത്ത് ജയിച്ചാലും രാഷ്ട്രീയ കേരളത്തിൽ അതൊരു സംഭവമാകും. സ്വരാജ് ജയിച്ചാൽ അത് പിണറായിയുടെ കൂടി വിജയമായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വി.ഡി സതീശനാകും ഹീറോയാവുക.
വീഡിയോ കാണാം
The post നിലബൂരിൽ എന്ത് സംഭവിച്ചാലും, ഇതാണ് പരിണിതഫലം appeared first on Express Kerala.