Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

അദ്ദേഹം നല്ല കവിയാണ്, പക്ഷേ നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ഗംഗൈ അമരന്‍

by News Desk
June 11, 2025
in ENTERTAINMENT
അദ്ദേഹം-നല്ല-കവിയാണ്,-പക്ഷേ-നല്ല-മനുഷ്യനല്ല;-ചിന്മയിയെ-പിന്തുണച്ച്-ഗംഗൈ-അമരന്‍

അദ്ദേഹം നല്ല കവിയാണ്, പക്ഷേ നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ഗംഗൈ അമരന്‍

2018-ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ മീടൂ ആരോപണം ഉന്നയിച്ചത് തമിഴ് ചലച്ചിത്രമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഏഴ് വര്‍ഷത്തോളം വിലക്കും സൈബര്‍ ആക്രമണവുമാണ് ചിന്മയി നേരിട്ടത്. ഇപ്പോള്‍ വൈരമുത്തുവിനെ വിമര്‍ശിച്ചും ചിന്മയിക്ക് പിന്തുണയര്‍പ്പിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരന്‍കൂടിയായ ഗാനരചയിതാവ് ഗംഗൈ അമരന്‍. വൈരമുത്ത് തന്റെ സുഹൃത്താണെങ്കിലും തെറ്റ് ചെയ്താല്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം നല്ല കവി ആണെന്നും എന്നാല്‍ നല്ല മനുഷ്യനല്ലെന്നും ഗംഗൈ അമരന്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

 

ഒരു സ്ത്രീ തനിക്ക് സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, നമ്മള്‍ അവളോടൊപ്പം നില്‍ക്കണം. അങ്ങനെ ചെയ്യാത്തവരെയും ആ മനുഷ്യനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഞാന്‍ അപലപിക്കുന്നു. ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് കരുതി. അദ്ദേഹം തെറ്റ് ചെയ്യുമ്പോള്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതിനര്‍ത്ഥമില്ല. അദ്ദേഹം എന്റെ സുഹൃത്താണെന്ന് കരുതി അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്ന് എനിക്ക് ചിന്മയിയോട് പറയാന്‍ കഴിയുമോ? അദ്ദേഹം ഒരു നല്ല കവിയാണ്, അതില്‍ സംശയമില്ല, പക്ഷേ അദ്ദേഹം നല്ല മനുഷ്യനല്ല,’ ഗംഗൈ അമരന്‍ പറഞ്ഞു.

മണിരത്നം ചിത്രം തഗ്ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ചിത്രത്തിലെ മുത്ത മഴൈ എന്ന ഗാനത്തിന്റെ തമിഴ് വേഴ്ഷന്‍ ചിന്മയി ആലപിച്ചിരുന്നു. തമിഴ് പതിപ്പില്‍ ധീ പാടിയ ഗാനം ധീയുടെ അഭാവത്തില്‍ ചിന്മയി പാടുകയായിരുന്നു. ചിത്രത്തിന്റെ തെലുഗു ഹിന്ദി പതിപ്പുകളില്‍ ഇതേ ഗാനം ചിന്മയിയാണ് പാടിയത്. ഓഡിയോ ലോഞ്ചിലെ മുത്തമഴയുടെ ചിന്മയി വേര്‍ഷന്‍ ഒറിജിനലിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതോടെയാണ് ബ്രിങ് ബാക്ക് ചിന്മയി മൂവ്മെന്റ് ട്രെന്‍ഡിങ്ങായത്.

2018ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.

The post അദ്ദേഹം നല്ല കവിയാണ്, പക്ഷേ നല്ല മനുഷ്യനല്ല; ചിന്മയിയെ പിന്തുണച്ച് ഗംഗൈ അമരന്‍ appeared first on Malayalam Express.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
എല്ലാരും-ഏറ്റു-പാടിയ-‘മിന്നൽ-വള-കയ്യിലിട്ട-പെണ്ണഴകേ’;-എന്താണ്-മിന്നൽ-വള?-ഉത്തരം-നൽകി-കൈതപ്രം

എല്ലാരും ഏറ്റു പാടിയ ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’; എന്താണ് മിന്നൽ വള? ഉത്തരം നൽകി കൈതപ്രം

ചെന്നൈ-സന്ദര്‍ശിക്കാന്‍-ഏറ്റവും-മികച്ച-സമയം-ഏത്-?-;-അറിഞ്ഞിരിക്കാം-5-സുപ്രധാന-കാര്യങ്ങള്‍​

ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ഏത് ? ; അറിഞ്ഞിരിക്കാം 5 സുപ്രധാന കാര്യങ്ങള്‍​

നിലബൂരിൽ-എന്ത്-സംഭവിച്ചാലും,-ഇതാണ്-പരിണിതഫലം

നിലബൂരിൽ എന്ത് സംഭവിച്ചാലും, ഇതാണ് പരിണിതഫലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുട്ടാൻ നിക്കണ്ട, ഇത് റഷ്യയാണ്: ഡ്രോൺ മഴയെ തകർത്തെറിഞ്ഞ് റഷ്യൻ സൈന്യം! യുക്രെയ്ൻ സമ്പൂർണ പരാജയം…
  • 40 വർഷത്തെ ഏകാധിപത്യത്തിനെതിരെ കലാപം; പ്രക്ഷോഭകരെ കൊന്നൊടുക്കി ഭരണകൂടം, പ്രതിപക്ഷ നേതാക്കൾ തടങ്കലിൽ! കാമറൂൺ കത്തുന്നു…
  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
  • കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.