Saturday, June 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഖാലിദ് ചോലയിലിന് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി

by News Desk
June 12, 2025
in BAHRAIN
ഖാലിദ് ചോലയിലിന് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി

മനാമ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷന്റെ സജീവ സാന്നിധ്യമായ ഖാലിദ് ചോലയിലിന്‌ അസോസിയേഷൻ യാത്രയയപ്പ് നൽകി.
സംഘടനയുടെ വിവിധ യൂണിറ്റുകളുടെ പ്രസിഡൻറ്, സെക്രട്ടറി, കേന്ദ്ര ജനറൽ സെക്രട്ടറി, കേന്ദ്ര സമിതി അംഗം, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം, ഏൽപിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കാനും സൗമ്യമായ ഇടപെടലുകൾ കൊണ്ട് മറ്റുള്ളവരെ ചേർത്ത് പിടിക്കാനും പ്രത്യേക പാടവമുള്ള വ്യക്തിത്വമാണെന്ന്
യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

നാല്  പതിറ്റാണ്ട്  നീണ്ട തൻ്റെ പ്രവാസ ജീവിതത്തിന് ശേഷം സന്തോഷത്തോടെയും ഏറെ സംതൃപ്തിയോടെയുമാണ് നാട്ടിലേക്ക് തിരിച്ചു പോകുന്നതെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സിഞ്ചിലെ ഫ്രണ്ട്സ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആക്റ്റിംഗ്‌ പ്രസിഡൻറ് സമീർ ഹസൻ അധ്യക്ഷത വചിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി സമാപനവും നിർവഹിച്ചു.
എ. എം ഷാനവാസ്, സക്കീർ ഹുസൈൻ, ബദ്റുദ്ദീൻ പൂവാർ, അനീസ് വി.കെ, മജീദ് തണൽ, അഹ് മദ് റഫീഖ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.

ShareSendTweet

Related Posts

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
BAHRAIN

പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.

June 14, 2025
ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.
BAHRAIN

ബഹ്റൈനിൽ ഇനി നാടകക്കാലം; പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കമായി.

June 14, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

June 14, 2025
അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം:  ഫ്രണ്ട്സ് അസോസിയേഷൻ
BAHRAIN

അഹമ്മദാബാദ് വിമാന ദുരന്തം വേദനാജനകം: ഫ്രണ്ട്സ് അസോസിയേഷൻ

June 13, 2025
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.
BAHRAIN

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികം ആഘോഷിച്ചു.

June 13, 2025
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.
BAHRAIN

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

June 13, 2025
Next Post
എന്താണ്-ബ്ലാക്ക്-ബോക്സ്-?-;-വിമാനദുരന്തങ്ങളുടെ-കാരണമറിയാന്‍-ഇത്-നിര്‍ണായകമാകുന്നത്-എന്തുകൊണ്ട്-?​

എന്താണ് ബ്ലാക്ക് ബോക്സ് ? ; വിമാനദുരന്തങ്ങളുടെ കാരണമറിയാന്‍ ഇത് നിര്‍ണായകമാകുന്നത് എന്തുകൊണ്ട് ?​

ജാനകി-vs-ദി-സ്റ്റേറ്റ്-ഓഫ്-കേരളയിലെ-ആദ്യ-ഗാനം-പുറത്ത്

ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തം ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

Recent Posts

  • ബാലയ്യയുടെ അഖണ്ഡ 2വിന്റെ ബജറ്റ് പുറത്ത്
  • കാർത്തി ചിത്രം സര്‍ദാര്‍ 2വിന്റെ അപ്‍ഡേറ്റ് പുറത്ത്
  • പ്രതിഭ ‘ദിശ 2025’ന് ഗ്രാൻഡ് ഫിനാലെയോടെ വർണ്ണാഭമായ സമാപനം.
  • അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
  • അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.