ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിമാന ദുരന്തമായ അഹമ്മദാബാദ് വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ ഗ്രൂപ്പ് .
ലോകത്തിൻറെ ഏതു കോണിൽ ഉണ്ടാകുന്ന ദുരന്തവും തീരാ വേദനയാണെന്നും രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിൽ കുടുംബാംഗങ്ങളുടെയും നമ്മുടെ രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.









