Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

by News Desk
June 13, 2025
in BAHRAIN
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും ബഹ്റൈനിലെ ഈ വർഷത്തെ 10 / 12 ക്ലാസുകളിലെ പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി.
മനാമ കെ സിറ്റി ബിസിനസ്‌ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഗുജറാത്തിലെ അഹ്‌മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള അനുശോചനം രേഖപ്പെടുത്തി കൊണ്ട് തുടങ്ങിയ ചടങ്ങിൽ, മുഖ്യാതിഥിയായ ബഹ്‌റൈൻ പാർലിമെന്റ് സെക്കന്റ്‌ ഡെപ്യൂട്ടി സ്പീക്കർ ഹമദ് അബ്ദുൽ വാഹിദ് കറാത്ത സംഗമം ഉൽഘാടനം ചെയ്തു.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധങ്ങളെ കുറിച്ചും ഇന്ത്യയിൽ തന്റെ പഠന കാലത്തെ ഓർമകളും പങ്കുവെച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.
അംഗങ്ങളുടെ മക്കളിൽ 2024-25 വർഷത്തെ പത്ത് പന്ത്രണ്ട് പരീക്ഷയിൽ വിജയിച്ചവർക്കുള്ള മൊമെന്റോ അഹ്‌മദ്‌ കറാത്ത നൽകി. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം പരിപാടിയുടെ കോർഡിനേറ്റർ നൂർ മുഹമ്മദ്‌, നജീബ് കടലായി, എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് കൈമാറി. മുഹമ്മദ്‌ റെയീസ് എം ഇ സ്വാഗതം പറഞ്ഞ പരിപാടിയിൽ സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
നജീബ് കടലായി, ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.നൗഷാദ് കണ്ടിക്കൽ നന്ദി പറഞ്ഞു. ഫൈസൂഖ് ചാക്കാൻ, സൈനുദ്ധീൻ കണ്ടിക്കൽ, റംഷീദ്, മഷൂദ്, അൻസാരി, റഫ്സി, ഫുആദ് ടി എം, ലേഡീസ് അഡ്മിൻസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ പ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
അവിശുദ്ധ-കൂട്ടുകെട്ടിന്-എല്‍ഡിഎഫ്-ഇല്ല,-പിന്തുണയും-വേണ്ടെ;-പിണറായി-വിജയന്‍

അവിശുദ്ധ കൂട്ടുകെട്ടിന് എല്‍ഡിഎഫ് ഇല്ല, പിന്തുണയും വേണ്ടെ; പിണറായി വിജയന്‍

യുവാവിനെ-തട്ടിക്കൊണ്ടുപോയ-സംഭവം;-മൂന്ന്-പേർ-കൂടി-അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

ഇസ്രയേൽ-ആക്രമിക്കുമെന്ന്-അറിയാമായിരുന്നു-പക്ഷെ-ഈ-രക്തത്തിൽ-പങ്കില്ല!!-കല്ലിന്മേൽ-കല്ലുശേഷിക്കാതെ-എല്ലാം-നശിക്കുന്നതിനു-മുൻപ്-ഇറാൻ-ഉടമ്പടിയ്ക്ക്-തയാറാകണം,-ഞാൻ-ഒന്നിനു-പുറകെ-ഒന്നായി-ഇറാന്-അവസരങ്ങൾ-നൽകി-ട്രംപ്

ഇസ്രയേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു പക്ഷെ ഈ രക്തത്തിൽ പങ്കില്ല!! കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം നശിക്കുന്നതിനു മുൻപ് ഇറാൻ ഉടമ്പടിയ്ക്ക് തയാറാകണം, ഞാൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകി- ട്രംപ്

Recent Posts

  • ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ
  • സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം
  • പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര ഇടപാടുകൾക്കായി ഇന്ത്യ കണ്ടെത്തിയ എളുപ്പവഴിയായ ചബഹാർ തുറമുഖം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ
  • ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്
  • നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.