Tuesday, August 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പനികളുടെ മുന്നറിയിപ്പ്

by News Desk
June 14, 2025
in TRAVEL
യാത്രകൾ-വൈകും:-ഇസ്രായേൽ-ഇറാൻ-സംഘർഷത്തിന്റെ-പശ്ചാത്തലത്തിൽ-വിമാനകമ്പനികളുടെ-മുന്നറിയിപ്പ്

യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പനികളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡി​ഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Travel AdvisoryDue to airspace closure over Iran and nearby regions, some flight routes may be impacted—potentially causing longer travel times or cancellations.Please check your flight status on our website or app before heading to the airport.Our teams are fully prepared…

— IndiGo (@IndiGo6E) June 13, 2025

ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ്. യാത്ര വൈകാനും യാത്രാ ​ദൈർഘ്യം കൂടാനും ഇത് കാരണമാകുമെന്നും ഇൻഡിഗോ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇൻഡിഗോ, യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡി​ഗോ സംഘം സജ്ജമാണെന്നും അറിയിച്ചു.

Air India’s dedicated passenger hotline numbers for India 1800 5691 444; for calls outside India +91 8062779200.Air India requests media persons not to contact the dedicated passenger hotline number.

— Air India (@airindia) June 13, 2025

ഇറാന്റെ ചുറ്റുമുള്ള വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ മറ്റു റൂട്ടുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും യാത്രക്കാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറക്കാൻ പരാമവധി ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. അതിനാൽ വിമാനത്തിന്റെ സ്റ്റാറ്റസ് നിരന്തരം നോക്കണം. ആവശ്യമെങ്കിൽ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എയർ ഇന്ത്യ അറിയിച്ചു.

ShareSendTweet

Related Posts

സഞ്ചാരികൾക്ക്​-കുളിരായി-ശ്രീനാരായണപുരം-വെള്ളച്ചാട്ടം
TRAVEL

സഞ്ചാരികൾക്ക്​ കുളിരായി ശ്രീനാരായണപുരം വെള്ളച്ചാട്ടം

August 4, 2025
സൈ​ക്കി​ൾ-ഡ​യ​റീ​സ്-@-അ​ഹ്മ​ദാ​ബാ​ദ്
TRAVEL

സൈ​ക്കി​ൾ ഡ​യ​റീ​സ് @ അ​ഹ്മ​ദാ​ബാ​ദ്

August 3, 2025
ഫ്ര​ഞ്ച്​-മ​ണ്ണി​ലെ-അ​ൽ​ഭു​ത​ങ്ങ​ൾ
TRAVEL

ഫ്ര​ഞ്ച്​ മ​ണ്ണി​ലെ അ​ൽ​ഭു​ത​ങ്ങ​ൾ

August 3, 2025
കാഴ്ചക്കാർക്ക്​-വിരുന്നായി-ശൂലം-വെള്ളച്ചാട്ടം
TRAVEL

കാഴ്ചക്കാർക്ക്​ വിരുന്നായി ശൂലം വെള്ളച്ചാട്ടം

August 1, 2025
‘ഇന്ത്യയുടെ-മൊത്തം-കരവിസ്തൃതിയുടെ-രണ്ടര-ഇരട്ടിയോളം-വരുന്ന-വനമേഖല,-ലോകത്തിലെ-ഏറ്റവും-വലിയ-മെട്രോ-നെറ്റ്‌വർക്കുകളിൽ-ഒന്ന്’-വിസ്മയങ്ങളുടെ-പറുദീസയായ-റഷ‍്യയിലേക്കൊരു-യാത്ര
TRAVEL

‘ഇന്ത്യയുടെ മൊത്തം കരവിസ്തൃതിയുടെ രണ്ടര ഇരട്ടിയോളം വരുന്ന വനമേഖല, ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുകളിൽ ഒന്ന്’ -വിസ്മയങ്ങളുടെ പറുദീസയായ റഷ‍്യയിലേക്കൊരു യാത്ര

July 31, 2025
ആ​ന​വ​ണ്ടി​യി​ൽ-പോ​കാം,-ആ​റ​ന്മു​ള-വ​ള്ള​സ​ദ്യ​യു​ണ്ണാം
TRAVEL

ആ​ന​വ​ണ്ടി​യി​ൽ പോ​കാം, ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ണ്ണാം

July 29, 2025
Next Post
സീതയുടെ-മരണം-കാട്ടാന-ആക്രമണത്തിലല്ല,-അപകട-സ്ഥലത്ത്-ആക്രമണത്തിന്റെ-ലക്ഷണങ്ങളില്ല,-മരണകാരണം-തലയ്ക്കും-നെഞ്ചിനുമേറ്റ-പരുക്ക്,-ഭർത്താവ്-കസ്റ്റഡിയിൽ

സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, അപകട സ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരുക്ക്, ഭർത്താവ് കസ്റ്റഡിയിൽ

നീറ്റ്-യുജി-പരീക്ഷാഫലം-പ്രസിദ്ധീകരിച്ചു;-ഒന്നാം-റാങ്ക്-രാജസ്ഥാന്‍-സ്വദേശിക്ക്

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്

അയൺ-ഡോമും-ഭേദിച്ച്-ഇറാന്റെ-തിരിച്ചടി

അയൺ ഡോമും ഭേദിച്ച് ഇറാന്റെ തിരിച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശാന്തനു 20 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കിൽ പിന്നെ എന്തിന് എഡിഎമ്മിനു കൈക്കൂലി നൽകാൻ സ്വർണം പണയംവച്ച് ഒരു ലക്ഷം കടമെടുത്തു? പ്രശാന്തനും ദിവ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം- നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ
  • പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത് സിറാജിനെ, നൽകിയത് ഗില്ലിന്; വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക് !
  • അട്ടപ്പാടി ഫാത്തിമ മാതാ പള്ളിയില്‍ ചുരിദാര്‍ ധരിച്ച് കയറിയ ആൾ പിടിയില്‍
  • യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമ്മർദത്തിൽ പുടിന്റെ നിർണായക തീരുമാനം!! സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി ഞങ്ങൾക്കില്ല…
  • ഐസ് കട്ടയ്ക്കു പെയ്ന്റടിക്കുവാ ഇവിടെ… കനത്ത മഴയെ പോലും തൃണവത്കരിച്ച് തൃശൂരിൽ പൊരിഞ്ഞ ടാറിങ്, ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ… നാട്ടുകാർ

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.