ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ്യുടെ (ബി കെ സി കെ ) പുതുതായി രൂപീകരിച്ച ക്രിക്കറ്റ് ടീമിനുള്ള ജെഴ്സി പ്രകാശനം നടന്നു. മനാമയിലെ കെ സിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഫസൽ ബഹറൈൻ, മൂസ ഹാജി എന്നിവരിൽ നിന്നും ടീം ക്യാപ്റ്റൻ ഫവാസ് ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ബി കെ സി കെ യുടെ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു