Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

by News Desk
June 17, 2025
in BAHRAIN
മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്) രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈൻ മദനിയുടെ ഏഴാമതി ആണ്ടുദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ അനുസ്‌മരണ സദസ്സും ദുആ മജ്ലിസും സംഘടിപ്പിച്ചു.

വെല്ലൂർ ബാഖിയാത്തിൽ നിന്നും മദീന യൂണിവേഴ്സിറ്റിയിൽ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്‌താദ് ബഹ്റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിൻ്റെ ഉടമയും വലിയ നേതൃപാടവവും ദീർഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു.

മനാമ സുന്നി സെന്ററിൽ നടന്ന അനുസ്മരണ സംഗമം ഉസ്മാൻ സഖാഫി തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് . ഇന്റർ നാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുദുൽ കരീം അനുസ്മ‌രണ പ്രഭാഷണം നടത്തി ഐ.സി.എഫ് നേതാക്കളായ സുലൈമാൻ ഹാജി , അബ്ദുൽ സലാം മുസ്ല്യാർ , അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശൈഖ് മുഹമ്മദ് ഹസ്സാൻ മദനി , മുഹ്സിൻ മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു ശമീർ പന്നൂർ സ്വാഗതവും റഫീക്ക് ലത്വീഫി വരവൂർ നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
വാന്‍ഹായ്-503-കപ്പല്‍-തീപ്പിടിച്ച-സംഭവത്തില്‍-കേസെടുത്ത്-പൊലീസ്

വാന്‍ഹായ് 503 കപ്പല്‍ തീപ്പിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ഇന്ത്യയില്‍-നിന്ന്-ആയുധങ്ങള്‍-വാങ്ങാന്‍-താത്പര്യം-പ്രകടിപ്പിച്ച്-സൈപ്രസ്

ഇന്ത്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്

ഇറാനുമായുള്ള-എല്ലാ-അതിർത്തി-വഴികളും-അടച്ച്-പാകിസ്ഥാൻ;-ഇസ്രായേലിനെ-ആക്രമിക്കാമെന്ന്-ഉറപ്പ്-നൽകിയിട്ടില്ല,-പക്ഷേ-പൂർണപിന്തുണ

ഇറാനുമായുള്ള എല്ലാ അതിർത്തി വഴികളും അടച്ച് പാകിസ്ഥാൻ; ഇസ്രായേലിനെ ആക്രമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല, പക്ഷേ പൂർണപിന്തുണ

Recent Posts

  • ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ
  • സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം
  • പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര ഇടപാടുകൾക്കായി ഇന്ത്യ കണ്ടെത്തിയ എളുപ്പവഴിയായ ചബഹാർ തുറമുഖം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ
  • ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്
  • നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.