Thursday, July 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്റൈൻ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം 2025 – വേണു വടകരക്ക്

by News Desk
June 21, 2025
in BAHRAIN
ഐ.വൈ.സി.സി ബഹ്റൈൻ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം 2025 – വേണു വടകരക്ക്

മനാമ : ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗൾഫ് മേഖലയിൽ നിസ്വാർത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്ക‌ാരം 2025 പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തന മേഖലയിൽ നിറ സാന്നിധ്യമായി കണ്ണൂർ, മട്ടന്നൂർ മേഖലകളിൽ പ്രവർത്തനം നടത്തുകയും, മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന ധീര രക്ത സാക്ഷി ഷുഹൈബ് എടയന്നൂർ സ്‌മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം നൽകിവരുന്നത്. അദ്ദേഹം മുൻ പ്രവാസി ആയിരുന്നു.

ബഹ്റൈൻ പ്രവാസലോകത്ത് നിശബ്‌ദ സേവനം നടത്തി, വർഷങ്ങളായി സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി നിസ്വാർഥമായി സേവനം അനുഷ്ടിക്കുന്ന വേണു വടകരയാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്. നാട്ടിലേയും വിദേശത്തേയും കാരുണ്യ, സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്. പ്രത്യേകിച്ച് നോർക്കയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പ്രവാസി ക്ഷേമനിധി അംഗത്വം ചേർപ്പിക്കാനും, സർക്കാർ ആനുകൂല്യങ്ങൾ അർഹരായവർക്ക് വാങ്ങി കൊടുക്കാനും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയവും നിർണായകവുമാണ്. അഷ്റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീർ അമ്പലായി, മനോജ്‌ വടകര, സാബു ചിറമേൽ എന്നിവർക്കാണ് ഇതിനു മുന്നേ ഈ അവാർഡ് നൽകിയത്.

2025 ജൂൺ 27ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് പ്രമുഖ കോൺഗ്രസ്‌ നേതാക്കളും, ഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരും പങ്കെടുക്കുന്ന പത്താമത് യൂത്ത് ഫെസ്റ്റ് 2025 വേദിയിൽ വെച്ച് ഈ വർഷത്തെ ” ഐ.വൈ.സി.സി ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം ” സമ്മാനിക്കുമെന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

July 9, 2025
സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
Next Post
ഏജൻസി-ചതിച്ചു,-അമ്മ-ഒന്നരമാസമായി-കുവൈത്ത്-ജയിലിൽ,-വാഹനാപകടത്തിൽ-മരിച്ച-മകന്റെ-സംസ്കാരം-വൈകുന്നു

ഏജൻസി ചതിച്ചു, അമ്മ ഒന്നരമാസമായി കുവൈത്ത് ജയിലിൽ, വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

മലപ്പുറം എഫ് സി ഫുട്ബോൾ ടീം ലോഗോ പ്രകാശനം ചെയ്തു.

മലപ്പുറം എഫ് സി ഫുട്ബോൾ ടീം ലോഗോ പ്രകാശനം ചെയ്തു.

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ട് രണ്ടാം ഘട്ടം സമാപിച്ചു.

" ഐ.വൈ.സി.സി " യൂത്ത് ഫെസ്റ്റ് 2025 - ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ട് രണ്ടാം ഘട്ടം സമാപിച്ചു.

Recent Posts

  • അനുമതിയില്ലാതെ രാജ്യം വിടരുത്!! അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായി, ഇനി കസ്റ്റഡിയിൽ വെക്കേണ്ട, സുകാന്ത് സുരേഷിന് ജാമ്യം
  • സുധാകരൻ പല്ലുകൊഴിഞ്ഞ സിംഹമോ? പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും, കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’- ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ
  • സമരക്കാർക്കു നേരെ  ജലപീരങ്കി പ്രയോ​ഗിച്ചത് 5 തവണ, ചീറ്റിക്കാൻ വെള്ളമില്ല!!  ഇനി ​ഗ്രനേഡ് പോലീസിന്റെ മുന്നറിയിപ്പ്
  • “എന്റെ കുഞ്ഞ് പട്ടിക്കുഞ്ഞിനെ പോലെ വീട്ടിൽ കിടക്കുന്നു, നിതീഷിന് അയാളുടെ കാര്യം മതി, ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്, ഇഷ്ടം പോലെ പണമുണ്ടായിട്ടും അയാളുടെ ആർത്തി തീരുന്നില്ല, അയാളും സഹോദരിയും മാതാവും മാനസികമായി പീഡിപ്പിക്കുകയാണ്”
  • മേജർ ലീ​ഗ് സോക്കർ ഫുട്ബോൾ ലീ​ഗിൽ ഇന്റർ മിയാമിക്ക് വിജയം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.