Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

യുവതിക്ക് മേല്‍ ചായ ഒഴിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്റെ പരാക്രമം

by News Desk
June 22, 2025
in INDIA
യുവതിക്ക്-മേല്‍-ചായ-ഒഴിച്ചു;-കഴക്കൂട്ടത്ത്-മൂന്നംഗ-സംഘത്തിന്റെ-പരാക്രമം

യുവതിക്ക് മേല്‍ ചായ ഒഴിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്റെ പരാക്രമം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദര്‍ശ്, നിധിന്‍രാജ് എന്നിവരെ പൊലീസ് പിടികൂടി. ഇന്ന് രാത്രി 9.30ഓടെയാണ് സംഭവം. കഴക്കൂട്ടം ജംഗ്ഷനില്‍ ചായ കുടിക്കാന്‍ എത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിക്കുകയായിരുന്നു.

Also Read: കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി തൂങ്ങി മരിച്ച നിലയിൽ

ഇതിനുശേഷം അസഭ്യവര്‍ഷം മൂവരും തുടര്‍ന്നു. ഇതിനുപിന്നാലെ തൊട്ടടുത്തുനിന്ന് സ്ത്രീകളെയും ഉപദ്രവിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി. അക്രമം തുടര്‍ന്നതോടെ തടയാന്‍ എത്തിയവരെയും മൂവര്‍ സംഘം തല്ലി.

നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് നേരെയും മൂന്നുപേരും തെറി അഭിഷേകം നടത്തി. മൂന്നംഗ സംഘം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും.

The post യുവതിക്ക് മേല്‍ ചായ ഒഴിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്റെ പരാക്രമം appeared first on Express Kerala.

ShareSendTweet

Related Posts

മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
Next Post
ഇസ്രയേലിനെതിരെ-‘വജ്രായുധം’-തൊടുത്ത്-ഇറാന്‍-?-ഖോറാംഷഹര്‍-4-പ്രയോഗിച്ചെന്ന്-വിവരം

ഇസ്രയേലിനെതിരെ ‘വജ്രായുധം’ തൊടുത്ത് ഇറാന്‍ ? ഖോറാംഷഹര്‍ 4 പ്രയോഗിച്ചെന്ന് വിവരം

ആള്‍ക്കൂട്ട-വിചാരണ:-രണ്ട്-പ്രതികള്‍ക്കായി-തിരച്ചില്‍,-മാതാവിന്റെ-പരാതിയില്‍-കഴമ്പില്ല

ആള്‍ക്കൂട്ട വിചാരണ: രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍, മാതാവിന്റെ പരാതിയില്‍ കഴമ്പില്ല

ആദ്യത്തെ-7-റൗണ്ടുകൾ-യുഡിഎഫ്-അനുകൂല-മേഖലകൾ.,-പോസ്റ്റൽ-വോട്ടുകൾക്ക്-ശേഷം-14-ടേബിളുകളിലായ-ഇവിഎം-വോട്ടുകൾ-എണ്ണിത്തുടങ്ങും…-ആദ്യ-ഫലം-എട്ടരയോടെ…

ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് അനുകൂല മേഖലകൾ.., പോസ്റ്റൽ വോട്ടുകൾക്ക് ശേഷം 14 ടേബിളുകളിലായ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും… ആദ്യ ഫലം എട്ടരയോടെ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.