Wednesday, July 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി

by News Desk
July 15, 2025
in BAHRAIN
മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി

മനാമ: സമസ്ത മുഅല്ലിം ഡേ ദിനാചരണത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി.

സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ദുആക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ ഹൈദ്രോസ് തങ്ങൾ, കാസിം നജൂമി, അബ്ദുൽ മജീദ് ഫൈസി, അബ്ദു റഹ്‌മാൻ മൗലവി, അബ്ദുൽ ഖാദർ മൗലവി, സഈദ് മൗലവി, ശിഹാബ് മൗലവി,എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ബഹ്റൈൻ മനാമ ഏരിയ വൈസ് പ്രസിഡണ്ടുമാരായ ശൈഖ് റസാഖ്, സുബൈർ അത്തോളി, ട്രഷറർ ജാഫർ കൊയ്യോട്, ജോ. സെക്രട്ടറി അബ്ദുൽ റൗഫ്, മെമ്പർമാരായ മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയവരും സമസ്ത, എസ്.കെ.എസ്.എസ്.എഫ്  പ്രവർത്തകരും, മദ്റസ വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.

ShareSendTweet

Related Posts

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാല ഒരുക്കുന്ന “അക്ഷരമുറ്റം” ഇന്ന്

July 14, 2025
ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.
BAHRAIN

ബഹ്റൈൻ പ്രവാസിയുടെ യാത്രാവിവരണം “ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്” പ്രകാശനം ചെയ്തു.

July 14, 2025
മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി
BAHRAIN

മുസ്തഫ തിരൂരിന് കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂർ മണ്ഡലം കമ്മിറ്റിയും യാത്രയയപ്പ് നൽകി

July 14, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ബഹ്റൈനിലെ മുതിർന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളെ ആദരിക്കുന്നു

July 13, 2025
“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി
BAHRAIN

“സമ്മർ ഡിലൈറ്റ് സീസൺ 3” ഫ്രണ്ട്‌സ് സമ്മർ ക്യാമ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

July 13, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 13, 2025
Next Post
ഇഷ്ടം-സ്ത്രീകളെപോലെ-മേക്കപ്പ്-ചെയ്യാനും-ഭാര്യയുടെ-അടിവസ്ത്രമിട്ട്-ഫോട്ടൊയടുക്കാനും,-വിപഞ്ചികയുടെ-ഭർത്താവ്-നിതീഷ്-കടുത്ത-വൈകൃതങ്ങൾക്ക്-അടിമ,-ഫോണിൽ-കാണുന്ന-വിഡീയൊകൾ-അപ്പാടെ-ബെഡ്റൂമിൽ-ചെയ്യാൻ-നിർബന്ധിക്കും.

ഇഷ്ടം സ്ത്രീകളെപോലെ മേക്കപ്പ് ചെയ്യാനും ഭാര്യയുടെ അടിവസ്ത്രമിട്ട് ഫോട്ടൊയടുക്കാനും, വിപഞ്ചികയുടെ ഭർത്താവ് നിതീഷ് കടുത്ത വൈകൃതങ്ങൾക്ക് അടിമ, ഫോണിൽ കാണുന്ന വിഡീയൊകൾ അപ്പാടെ ബെഡ്റൂമിൽ ചെയ്യാൻ നിർബന്ധിക്കും.

പന്തീരങ്കാവ്-ബാങ്ക്-കവർച്ച:-മുഖ്യപ്രതിയുടെ-വീടിനടുത്തുള്ള-പറമ്പ്-കുഴിച്ചപ്പോൾ-കിട്ടിയത്-നനഞ്ഞു-കുതിർന്നതും-കീറിയതുമായ-39-ലക്ഷം-രൂപ,-പണം-കണ്ടെത്തിയതു-ഒരുമാസവും-രണ്ടുദിവസവും-കഴിഞ്ഞ്

പന്തീരങ്കാവ് ബാങ്ക് കവർച്ച: മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പ് കുഴിച്ചപ്പോൾ കിട്ടിയത് നനഞ്ഞു കുതിർന്നതും കീറിയതുമായ 39 ലക്ഷം രൂപ, പണം കണ്ടെത്തിയതു ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞ്

ഹാരി-പോട്ടർ-സീരീസിന്റെ-ചിത്രീകരണം-തുടങ്ങി;-ഫസ്റ്റ്-ലുക്ക്-പുറത്ത്

ഹാരി പോട്ടർ സീരീസിന്റെ ചിത്രീകരണം തുടങ്ങി; ഫസ്റ്റ് ലുക്ക് പുറത്ത്

Recent Posts

  • ആഗസ്റ്റ് ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ
  • സത്യജിത് റേയുടെ വീട് പൊളിക്കുന്നത് പുനഃപരിശോധിക്കാൻ ധാക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ
  • ​റഷ്യൻ യുവതി കുട്ടികൾക്കൊപ്പം കർണാടക ഗുഹയിൽ..!! ഒരാളെ പ്രസവിച്ചത് ഗോവയിലെ ഗുഹയിൽ..!! പങ്കാളി ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻ…; മക്കൾ ആദ്യമായാണ് ആശുപത്രിയും ഡോക്ടർമാരെയും കാണുന്നത്…!!
  • ‘നിങ്ങൾ ബെയ്ജിങ്ങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക…!!! ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും നാറ്റോയുടെ ഭീഷണി…!!
  • നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ സംഭവം: വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.