Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വി എസ് ഒരു നൂറ്റാണ്ടു കാലത്തെ സമരാനുഭവങ്ങളുടെ പ്രതീകം; ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

by News Desk
July 21, 2025
in BAHRAIN
വി എസ് ഒരു നൂറ്റാണ്ടു കാലത്തെ സമരാനുഭവങ്ങളുടെ പ്രതീകം; ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

മനാമ: ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ എന്ന് ബഹറിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അനുശോചിച്ചു. നമ്മുടെ മനസിൽ എപ്പോഴുമുണ്ടാകും അദ്ദേഹം എന്നും കൂട്ടിച്ചേർത്തു.

ധീരമായ നിലപാടുകളിലൂടെയും, സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു. കേരളത്തിൻ്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
‘അതോടെ-എന്റെ-വിശ്വാസം-നഷ്ടപ്പെട്ടു,-പിന്നെ-ഞാൻ-പ്രാർത്ഥിച്ചിട്ടില്ല’;-വിഎസ്-നിരീശ്വരവാദിയായത്-ഒറ്റ-ദിവസംകൊണ്ട്

‘അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിന്നെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല’; വിഎസ് നിരീശ്വരവാദിയായത് ഒറ്റ ദിവസംകൊണ്ട്

ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ വി.എസിന് വിട; പ്രവാസി വെൽഫെയർ

ജനകീയ സമരങ്ങൾക്കു ഊർജ്ജം നൽകിയ വി.എസിന് വിട; പ്രവാസി വെൽഫെയർ

വി.എസ് അച്യുതാനന്ദൻ, ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്; ഫ്രണ്ട്സ് അസോസിയേഷൻ

വി.എസ് അച്യുതാനന്ദൻ, ജീവിതം കൊണ്ട് വിപ്ലവം തീർത്ത നേതാവ്; ഫ്രണ്ട്സ് അസോസിയേഷൻ

Recent Posts

  • ‘വെടിനിർത്തൽ കരാർ കാലാവധി നീട്ടി; ഹൊർമുസ് ഉപരോധം തുടരും‘ : തീരുമാനമറിയിച്ച് ട്രംപ്; ചർച്ച തടസ്സപ്പെടാൻ കാരണം ഇറാനിലെ ആഭ്യന്തര ഭിന്നതകളെന്നും ആരോപണം
  • Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 22 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍
  • ലോകകപ്പ് കാണണോ? കീശ കീറും
  • മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.