Sunday, February 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

by News Desk
July 28, 2025
in BAHRAIN
പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു.

പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു.

പത്തേമാരി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സനോജ് ഭാസ്കർ കോർ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് 2025 – 27 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

രക്ഷധികാരികൾ
മുഹമ്മദ്‌ ഇറക്കൽ
സനോജ് ഭാസ്കർ

പ്രസിഡന്റ്‌
അനീഷ്‌ ആലപ്പുഴ
സെക്രട്ടറി
അജ്മൽ ഇസ്മായിൽ
ട്രഷറർ
വിപിൻ കുമാർ

വൈസ് പ്രസിഡന്റ്‌
ഷാജി സെബാസ്റ്റ്യൻ,
അനിത
ജോയിന്റ് സെക്രട്ടറി
രാജേഷ്‌ മാവേലിക്കര,
ശ്യാമള ഉദയൻ
അസിസ്റ്റന്റ് ട്രഷറർ
ലൗലി ഷാജി
ചാരിറ്റി വിംഗ് കോർഡിനേറ്റർ
ഷിഹാബുദീൻ,
നൗഷാദ് കണ്ണൂർ
മീഡിയ കോർഡിനേറ്റർ
സുജേഷ് എണ്ണയ്ക്കാട്
എന്റർടൈൻമെന്റ് കോർഡിനേറ്റർ
ഷാജി സെബാസ്റ്റ്യൻ,
ലിബീഷ്
സ്പോർട്സ് വിംഗ് കോർഡിനേറ്റർ
വിപിൻ കുമാർ

എക്സിക്യൂട്ടീവ് അംഗങ്ങളായി
അഷ്‌റഫ്‌ കൊറ്റാടത്ത്
മുസ്തഫ
ആശ മുരളീധരൻ
സുനിൽ എസ്
അനിൽ അയിലം
ജോബി
പ്രകാശ് എന്നിവരേയും തിരഞ്ഞെടുത്തു.

സാമൂഹിക സേവനവും, പ്രവാസി അവകാശ സംരക്ഷണവും മുൻനിർത്തിയുള്ള പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി അജ്മൽ ഇസ്മയിൽ പറഞ്ഞു.

പത്തേമാരി പ്രവാസികളുടെ അതിജീവന കഥകളെ പ്രതിനിധീകരിക്കുന്നതായും, പുതിയ തലമുറയെ സജീവമായി സാമൂഹിക പ്രവർത്തനങ്ങളിൽ ആകർഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യംമെന്നും പ്രസിഡൻ്റ് അനീഷ് ആലപ്പുഴ പറഞ്ഞും

അസോസിയേഷൻ വരും മാസങ്ങളിൽ വെൽഫെയർ ക്യാമ്പുകളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ShareSendTweet

Related Posts

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി
BAHRAIN

പ്രവാസി വെൽഫെയർ റിഫ സോൺ: അക്ബർ ഷാ പ്രസിഡന്റ് റിയാസുദ്ദീൻ സെക്രട്ടറി

February 19, 2026
ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

ഐ വൈ സി സി ബഹ്‌റൈൻ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

February 19, 2026
ഐ. സി.എഫ്  റമളാൻ ക്യാമ്പയിന് തുടക്കമായി
BAHRAIN

ഐ. സി.എഫ് റമളാൻ ക്യാമ്പയിന് തുടക്കമായി

February 17, 2026
വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

വോയ്‌സ് ഓഫ് ആലപ്പി – വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
BAHRAIN

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

February 16, 2026
ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം
BAHRAIN

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

February 15, 2026
Next Post
“അലിഫ് ” വെക്കേഷൻ ക്യാമ്പ് സമാപിച്ചു

"അലിഫ് " വെക്കേഷൻ ക്യാമ്പ് സമാപിച്ചു

രണ്ട്-കന്യാസ്ത്രീകൾ-അറസ്റ്റിലായിട്ടും-ഒരു-തിരുമേനിയും-പ്രതിഷേധിക്കാത്തത്-എന്തുകൊണ്ടാണ്?-ദീപികയിൽ-എഡിറ്റോറിയൽ-എഴുതി-അരമനയിൽക്കയറി-ഒതുങ്ങിയിരുന്ന്-പ്രാർത്ഥിച്ചാൽ-പ്രശ്‌നത്തിന്-പരിഹാരമാകുമോ?-വി-ശിവൻകുട്ടി

രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി

അക്രമം,-പിടിച്ചുപറി,-അമിത-ലൈം​ഗികാസക്തി,-കൊടുംക്രിമിനൽ…-കണ്ണുകൾ-ദാനം-ചെയ്യാൻ-തയാറായി-​ഗോവിന്ദച്ചാമി!!-സമ്മതപത്രം-ഒപ്പിട്ടത്-കണ്ണൂർ-ജയിലിൽ-വച്ച്

അക്രമം, പിടിച്ചുപറി, അമിത ലൈം​ഗികാസക്തി, കൊടുംക്രിമിനൽ… കണ്ണുകൾ ദാനം ചെയ്യാൻ തയാറായി ​ഗോവിന്ദച്ചാമി!! സമ്മതപത്രം ഒപ്പിട്ടത് കണ്ണൂർ ജയിലിൽ വച്ച്

Recent Posts

  • ഇറാൻ ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ; കഴിഞ്ഞ മാസം അധികാരികളുടെ മാരകമായ അടിച്ചമർത്തലിനു ശേഷം നടക്കുന്ന ആദ്യ പ്രക്ഷോഭം; വൻ റാലികളും കുത്തിയിരുപ്പു സമരവും
  • അഫ്​ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം: 17 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ഇസ്ലാമാബാദിലുണ്ടായ ആക്രമണത്തിൽ താലിബാന്റെ പങ്ക് സംശയിച്ചാണ് ഈ നീക്കം; ഇന്ത്യയ്ക്ക് നേരെയും ആരോപണം ഉയർത്തിയിരുന്നു
  • ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം, അതിൽ ഒന്നോ, രണ്ടോ കേസുകളിൽ കത്രിക മറന്നുവച്ചിട്ടുണ്ടാകും, ആ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ? അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമുണ്ടോ? വീഴ്ചയൊക്കെ സ്വാഭാവികം, അതുകൊണ്ടാണ് നടപടിയെടുക്കുന്നത്… ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ച് എംവി ​ഗോവിന്ദൻ
  • തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി തന്ത്രിയുടെ അടുത്ത് പോകാത്തതിന് പിന്നില്‍ രാഷ്ട്രീയം, തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ​ഗാലറിയിലേക്ക് കയറിപ്പോയെന്ന് എം വി ഗോവിന്ദന്‍
  • എടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറഞ്ഞിട്ടും വിശ്വസിച്ചില്ല, സുഹൃത്തും കുടുംബവും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി, ഭർത്താവിന്റെ കുടുംബവും കള്ളിയാക്കി, മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, അമ്മയെ കാണാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞുങ്ങള്‍

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.