
ബെംഗളൂരു നമ്മ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള യെല്ലോ ലൈന്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. പദ്ധതി ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസം നല്‍കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അടുത്ത പ്രധാന നാഴികക്കല്ല് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈനാണ്.