Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഖുർആൻ ജീവിത ദർശനം” പ്രഭാഷണം സംഘടിപ്പിച്ചു

by News Desk
September 21, 2025
in BAHRAIN
ഖുർആൻ ജീവിത ദർശനം” പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സേൻറർ മലയാളം വിഭാഗത്തിന്‌റെ ആഭിമുഖ്യത്തിൽ ‘ഖുർആൻ ജീവിത ദർശനം” എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസിദ്ധ പ്രഭാഷകനും ദാറുൽ ബയ്യിന ഡയരക്ടറുമായ ഉനൈസ്‌ പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച്‌ സംസാരിച്ചു. ഖുർആൻ അല്ലാഹുവിൽ നിന്ന്‌ മാനവരാശിക്ക്‌ നൽകപ്പെട്ട ഒരു അമാനത്താണെന്നും അത്‌ മനസ്സിലാക്കുകയും ജീവിതത്തിൽ ഉൾകൊള്ളുകയും മറ്റുള്ളവരിലേക്ക്‌ എത്തിക്കുകയും ചെയ്യുക എന്നത്‌ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന്‌ ഉനൈസ്‌ പാപ്പിനിശ്ശേരി ഓർമിപ്പിച്ചു.

അദ്‌ലിയയിലെ അൽഫുർഖാൻ ഹാളിൽ നടന്ന പരിപാടി അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്‌റ്‌ സൈഫുല്ല ഖാസിം ഉൽഘാടനം ചെയ്തു. മൂസാ സുല്ലമി, അബ്ദുൽ ലത്തീഫ്‌ അഹമ്മദ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. ദഅ് വ വകുപ്പ്‌ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ്‌ സ്വാഗതവും ജനറൽ സെക്രട്ടറി മനാഫ്‌ കബീർ നന്ദി പ്രകാശനവും നടത്തി.
ബഷീർ മദനി, സുഹൈൽ അബ്ദുൽറഹ്‌ മാൻ, അബ്ദുൾ സലാം ബേപ്പൂർ, ആരിഫ്‌ അഹ്‌മദ്‌, അബ്ദുൾ ബാസിത്ത്‌ അനാരത്ത്‌, യൂസുഫ്‌ കെ പി, ഇക്ബാൽ അഹമ്മദ്‌, മുബാറക്‌ വികെ, ആദിൽ അഹ്‌മദ്‌, ഫാറൂഖ്‌ മാട്ടൂൽ, അനൂപ്‌ റഹ്മാൻ തിരൂർ, മാഹിൻ കൊയ്‌ ലാണ്ടി, അബ്ദുള്ള കുഞ്ഞി, മോഹി യുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
‘നീ-അവിടെ-നിന്നാ-മതി,-നീ-ചോദിക്കരുത്,-ഒരു-നാണവുമില്ലാത്ത-ചാനലാ…-ശുദ്ധ-നുണയാണ്,-നിങ്ങൾ-നുണ-പറയുന്ന-ചാനലാണ്,-കാണിച്ചുതരാം-ഞാൻ’!!-തിരുമല-അനിലിന്റെ-ആത്മഹത്യയിൽ-മാധ്യമങ്ങളുടെ-ചോദ്യങ്ങൾക്കു-മുന്നിൽ-പൊട്ടിത്തെറിച്ച്-ബിജെപി-സംസ്ഥാന-അധ്യക്ഷൻ

‘നീ അവിടെ നിന്നാ മതി, നീ ചോദിക്കരുത്, ഒരു നാണവുമില്ലാത്ത ചാനലാ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്, കാണിച്ചുതരാം ഞാൻ’!! തിരുമല അനിലിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ

കെ സിറ്റി ബിസിനസ് സെന്ററിന്റെ നാലാമത്തെ ശാഖ സൽമാനിയയിൽ പ്രവർത്തനം ആരംഭിച്ചു

കെ സിറ്റി ബിസിനസ് സെന്ററിന്റെ നാലാമത്തെ ശാഖ സൽമാനിയയിൽ പ്രവർത്തനം ആരംഭിച്ചു

ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025ന്  സമാപനമായി

ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025ന് സമാപനമായി

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.