
അപ്രതീക്ഷിമൊയ സുപ്രീംകോടതി വിധിയോടെ അടിമുടി പതറിയിരിക്കുകയാണിപ്പോൾ ഡി.എം.കെ നേതൃത്വം. കരൂർ സംഭവം അന്വേഷിക്കാൻ സി.ബി.ഐ വരുന്നത് ദളപതിയുടെ പാർട്ടിയായ ടി.വി.കെയ്ക്കാണ് നേട്ടമാകാൻ പോകുന്നത്. പുതിയ സഖ്യങ്ങളും ഇനി തമിഴകം കാണും. വിജയ് മുഖ്യമന്ത്രി പദത്തിലെത്താൻ ഇനി ചെറിയ ദൂരം മാത്രമാണ് ബാക്കിയെന്നാണ് ടി.വി.കെ കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
വീഡിയോ കാണാം…
The post വീണ്ടും റീചാർജായി വിജയ് appeared first on Express Kerala.









