Sunday, November 23, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

by News Desk
November 18, 2025
in BAHRAIN
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ‘APAB സാന്ത്വനം’ എന്ന പേര് പ്രഖ്യാപിച്ചു. ഉം അൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വച്ച് അസോസിയേഷൻ പ്രസിഡൻ്റ് ലിജോ കൈനടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. ഡോക്ടർ ശ്രീമതി. കൃഷ്ണപ്രിയ ( സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ) APAB സാന്ത്വനം എന്ന പേര് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിച്ചു.

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ക്ഷേമ, സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശന കർമ്മം ഡോക്ടർ ലിനിറ്റ് ( കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ) നിർവ്വഹിച്ചു. തുടർന്ന് അസോസിയേഷൻ രക്ഷാധികാരി ശ്രീ. ജോർജ്ജ് അമ്പലപ്പുഴ, സാന്ത്വനം പദ്ധിതി ജോയിൻ കൺവീനർ ശ്രീമതി. ശാന്തി ശ്രീകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി.

കൺവീനർ ശ്രീ. സാം കാവാലം, ജോയിൻ കൺവീനർ ശ്രീമതി. ശാന്തി ശ്രീകുമാർ, കോർഡിനേറ്റേഴ്സ് ശ്രീ. പൗലോസ് കാവാലം, ശ്രീ. അജ്മൽ കായംകുളം, ശ്രീമതി. ആതിര പ്രശാന്ത്, ശ്രീമതി. ശ്യാമ ജീവൻ, ട്രഷറർ അജിത്ത് എടത്വ എന്നിവരെ സാന്ത്വനം പദ്ധിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനായി തിരഞ്ഞെടുത്തു.

അസോസിയേഷന്റെ ജീവകാരുണ്യ സംരംഭങ്ങൾക്ക് ഒരു പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് ‘APAB സാന്ത്വനം’ എന്ന പേര് നൽകിയതും ലോഗോ പ്രകാശനം ചെയ്തതും. വരും കാലങ്ങളിൽ ഈ പേരിലായിരിക്കും അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

ShareSendTweet

Related Posts

BAHRAIN

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

November 21, 2025
“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു
BAHRAIN

“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു

November 18, 2025
സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു
BAHRAIN

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

November 18, 2025
പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്
BAHRAIN

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

November 18, 2025
ഐ.സി എഫ് മദ്റസ കലോത്സവ് സമാപനം 21ന് : ഒരുക്കങ്ങൾ പൂർത്തിയായി
BAHRAIN

ഐ.സി എഫ് മദ്റസ കലോത്സവ് സമാപനം 21ന് : ഒരുക്കങ്ങൾ പൂർത്തിയായി

November 18, 2025
വോട്ടർ പട്ടിക പരിഷ്കരണം:ഐ.സി എഫ് ബോധവൽകരണ സംഗമം നവംബർ 16ന്
BAHRAIN

വോട്ടർ പട്ടിക പരിഷ്കരണം:ഐ.സി എഫ് ബോധവൽകരണ സംഗമം നവംബർ 16ന്

November 15, 2025
Next Post
സഹോദരി-മരണപ്പെട്ടത്-ഒരു-വർഷം-മുൻപ്,-മതപഠന-വിദ്യാർഥിയായ-അലനെത്തിയത്-കൂട്ടുകാർ-കളിക്കാൻ-വിളിച്ചതിനാൽ!!-നടുറോഡിൽ-18-കാരൻ-കുത്തേറ്റു-മരിച്ച-സംഭവത്തിൽ-2-പേർ-അറസ്റ്റിൽ,-പ്രതികളെത്തിയത്-മാരകായുധങ്ങളുമായി…-ഹെൽമറ്റ്-വച്ച്-അടിച്ചുവീഴ്ത്തിയ-ശേഷം-ഇടതു-നെഞ്ചിൽ-ആയുധം-കുത്തിയിറക്കി,-ഹൃദയത്തിലേക്ക്-ആയുധം-തുളഞ്ഞുകയറി…

സഹോദരി മരണപ്പെട്ടത് ഒരു വർഷം മുൻപ്, മതപഠന വിദ്യാർഥിയായ അലനെത്തിയത് കൂട്ടുകാർ കളിക്കാൻ വിളിച്ചതിനാൽ!! നടുറോഡിൽ 18 കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി… ഹെൽമറ്റ് വച്ച് അടിച്ചുവീഴ്ത്തിയ ശേഷം ഇടതു നെഞ്ചിൽ ആയുധം കുത്തിയിറക്കി, ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറി…

മലപ്പുറം-പിടിക്കാൻ-സിപിഎം-കളത്തിലിറക്കിയത്-പുതുമുഖങ്ങളെ!!-ഭാഗമായി-ഡിവൈഎഫ്‌ഐ,-എസ്എഫ്‌ഐ-ജില്ലാ-കമ്മിറ്റി-അംഗങ്ങൾ-സ്ഥാനാർഥി-പട്ടികയിൽ,-സ്ഥാനാർഥിയെ-കണ്ടെത്താനാകാതെ-ജനതാദൾ-എസ്

മലപ്പുറം പിടിക്കാൻ സിപിഎം കളത്തിലിറക്കിയത് പുതുമുഖങ്ങളെ!! ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ സ്ഥാനാർഥി പട്ടികയിൽ, സ്ഥാനാർഥിയെ കണ്ടെത്താനാകാതെ ജനതാദൾ എസ്

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

പാക്ട് സംരംഭക ഗ്രൂപ്പ് "പിഇജി"യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

Recent Posts

  • പലതും അറിയണം, ചിലത് ചെയ്യണം..! പുതിയ അമ്മയും അച്ഛനുമാണോ ? എങ്കിൽ ഒരു സമ്പൂർണ്ണ ഗൈഡ് ഇതാ
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്!
  • ജന്മഭൂമി മിനി മാരത്തോണ്‍ 29ന്
  • എന്തിനാണ് പാൻ 2.0 പ്രാബല്യത്തിൽ വന്നത്? പുതിയ സുരക്ഷാ സവിശേഷതകൾ ഇതൊക്കെ, അപേക്ഷിക്കാൻ എളുപ്പം
  • ഉയരങ്ങൾക്കും കഥകളുണ്ട്

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.