Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മേയർ കസേര കിട്ടിയില്ല, പക്ഷേ ദീപ്തിക്ക് ടിനി ടോമിന്റെ വക ‘മാസ്’ ഡയലോഗ്! സോഷ്യൽ മീഡിയ ഏറ്റെടുത്തു

by News Desk
December 23, 2025
in INDIA
മേയർ-കസേര-കിട്ടിയില്ല,-പക്ഷേ-ദീപ്തിക്ക്-ടിനി-ടോമിന്റെ-വക-‘മാസ്’-ഡയലോഗ്!-സോഷ്യൽ-മീഡിയ-ഏറ്റെടുത്തു

മേയർ കസേര കിട്ടിയില്ല, പക്ഷേ ദീപ്തിക്ക് ടിനി ടോമിന്റെ വക ‘മാസ്’ ഡയലോഗ്! സോഷ്യൽ മീഡിയ ഏറ്റെടുത്തു

കൊച്ചി മേയർ തിരഞ്ഞെടുപ്പിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നതിനിടെ, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ദീപ്തി മേരി വർഗീസിന് സിനിമാറ്റിക് പിന്തുണയുമായി നടൻ ടിനി ടോം. മേയർ സ്ഥാനം നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തി ദീപ്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് “സാവധാനം വരുന്നവർക്ക് സിംഹാസനം” എന്ന ടിനി ടോമിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്.

കെപിസിസി മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും തന്നെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്നും ദീപ്തി പരാതിപ്പെട്ടതിന് പിന്നാലെ വന്ന ഈ പിന്തുണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുമ്പോൾ, ദീപ്തിക്ക് ലഭിക്കുന്ന ഇത്തരം പരസ്യ പിന്തുണകൾ നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

The post മേയർ കസേര കിട്ടിയില്ല, പക്ഷേ ദീപ്തിക്ക് ടിനി ടോമിന്റെ വക ‘മാസ്’ ഡയലോഗ്! സോഷ്യൽ മീഡിയ ഏറ്റെടുത്തു appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
നാരങ്ങത്തോട്-ഇനി-വലിച്ചെറിയണ്ട!-ഇതിലുണ്ട്-ഹൃദയാരോഗ്യം-കാക്കാനുള്ള-മാന്ത്രിക-വിദ്യ

നാരങ്ങത്തോട് ഇനി വലിച്ചെറിയണ്ട! ഇതിലുണ്ട് ഹൃദയാരോഗ്യം കാക്കാനുള്ള മാന്ത്രിക വിദ്യ

കസാഖ്സ്താന്റെ-കശ്മീരായ-അൽമാട്ടിയിലേക്കോ,-സ്കീയിങ്ങിന്റെ-പെരുനഗരമായ-ഷിമ്പുലാക്കിയി​ലേക്കോ-വിട്ടാലോ

കസാഖ്സ്താന്റെ കശ്മീരായ അൽമാട്ടിയിലേക്കോ, സ്കീയിങ്ങിന്റെ പെരുനഗരമായ ഷിമ്പുലാക്കിയി​ലേക്കോ വിട്ടാലോ

ഒരു-ഷട്ടിൽക്കോക്കിൽ-തുടങ്ങി-രഹസ്യവിവാഹത്തിലേക്ക്:-സൗരവ്-ഗാംഗുലിയുടെയും-ഡോണയുടെയും-സിനിമയെ-തോൽപ്പിക്കുന്ന-പ്രണയകഥ

ഒരു ഷട്ടിൽക്കോക്കിൽ തുടങ്ങി രഹസ്യവിവാഹത്തിലേക്ക്: സൗരവ് ഗാംഗുലിയുടെയും ഡോണയുടെയും സിനിമയെ തോൽപ്പിക്കുന്ന പ്രണയകഥ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍
  • ‘ ശിവൻകുട്ടിയെ എങ്ങനെയും തോൽപ്പിക്കണം’- നേമത്ത് ബിജെപിയ്ക്കുവേണ്ടി രഹസ്യ പ്രവർത്തനം നടത്തി സിപിഐ നേതാവ്; ശബ്ദ രേഖ പുറത്തായി; പാർട്ടി സസ്പെൻഡ് ചെയ്തു
  • നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വി​ദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.