Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

നാലാം ടി-20 ഇന്ന്, കാര്യവട്ടത്ത് ജയം തുടരാന്‍ പെണ്‍പട

by News Desk
December 28, 2025
in SPORTS
നാലാം-ടി-20-ഇന്ന്,-കാര്യവട്ടത്ത്-ജയം-തുടരാന്‍-പെണ്‍പട

നാലാം ടി-20 ഇന്ന്, കാര്യവട്ടത്ത് ജയം തുടരാന്‍ പെണ്‍പട

തിരുവനന്തപുരം: ഭാരതം-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് ആധിപത്യം പുലര്‍ത്താനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കളത്തിലിറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് കളിയും ജയിച്ച് ഭാരതം പരമ്പര ഉറപ്പാക്കി കഴിഞ്ഞു. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ വനിതകള്‍.

ഓള്‍റൗണ്ട് മികവാണ് ഭാരത ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡില്‍ ഭാരതത്തിന് മുന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായൊരു ബാറ്റിങ് വിരുന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്കായി സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഭാരതത്തിന്റെ ജയം. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്മൃതി മന്ദനയ്‌ക്ക് ഈ പരമ്പരയില്‍ ഇതുവരെ മികച്ച സ്‌കോറുകള്‍ കണ്ടെത്താനാവാത്തതാണ് ചെറിയ നിരാശ പകരുന്നത്.

മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലയ്‌ക്കുന്നത്. മിക്ക ബാറ്റര്‍മാരും ചെറിയ സ്‌കോറുകള്‍ക്ക് പുറത്താകുന്നതും ഫീല്‍ഡിങ്ങിലെ പിഴവുകളും അവര്‍ക്ക് തിരിച്ചടിയാകുന്നു.

വനിതാ ക്രിക്കറ്റ് പൂരം പൊടിപാറുന്ന പശ്ചാത്തലത്തില്‍ തലസ്ഥാന നഗരി ആവേശത്തിലാണ്. നഗരവാസികളില്‍ നിന്ന് വലിയ പന്തുണയാണ് ലഭിക്കുന്നത്. എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്‌ച്ച കാര്യവട്ടത്ത് നടക്കും.

ShareSendTweet

Related Posts

ഹർഭജനെ-ഇൻസ്റ്റാഗ്രാമിൽ-ബ്ലോക്ക്-ചെയ്തു;-തുറന്നടിച്ച്-ശ്രീശാന്ത്
SPORTS

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

April 26, 2026
ലോക-ഫുട്‌ബോള്‍-2026:-ഹാര്‍ഡ്-റോക്ക്,-സോഫി
SPORTS

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

April 26, 2026
ഏഷ്യന്‍-ബീച്ച്-ഗെയിംസ്:-ഭാരതത്തിന്-മികച്ച-തുടക്കം
SPORTS

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

April 26, 2026
സ്വിഷ്-മാസ്റ്റേഴ്‌സ്:-ഫൈനല്‍-പോരാട്ടങ്ങള്‍-ഇന്ന്
SPORTS

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

April 26, 2026
ഐപിഎല്‍:-ജയമില്ലാതെ-രാഹുല്‍-ഷോ;-ദല്‍ഹിയുടെ-264-പഞ്ചാബ്-മറികടന്നു
SPORTS

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

April 26, 2026
ഊബര്‍കപ്പ്:-സിന്ധു-മികച്ച-തുടക്കം-നല്‍കി,-പക്ഷെ-പരാജയപ്പെട്ടു
SPORTS

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

April 25, 2026
Next Post
പുകഞ്ഞ-കൊള്ളികൾ-പുറത്ത്!!-ബിജെപിക്കൊപ്പം-ചേർന്ന-മറ്റത്തൂരിലെ-പഞ്ചായത്ത്-അംഗങ്ങളെ-പാർട്ടിയിൽ-നിന്ന്-പുറത്താക്കി-കോൺഗ്രസ്…-ബിജെപിയിലേക്ക്-ചേക്കേറിയത്-കോൺ​ഗ്രസ്-വിമതരെ-പിൻതുണച്ച-പേരിൽ,-ബിജെപിയിലെത്തിയപ്പോൾ-യുഡിഎഫ്-വിമതയായി-മത്സരിച്ച്-വിജയിച്ച-ടെസി-കല്ലറയ്ക്കലിന്-പിൻതുണ

പുകഞ്ഞ കൊള്ളികൾ പുറത്ത്!! ബിജെപിക്കൊപ്പം ചേർന്ന മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്… ബിജെപിയിലേക്ക് ചേക്കേറിയത് കോൺ​ഗ്രസ് വിമതരെ പിൻതുണച്ച പേരിൽ, ബിജെപിയിലെത്തിയപ്പോൾ യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിന് പിൻതുണ

ജോലി-സ്ഥലത്തും-പോകുന്നയിടങ്ങളിലും-മദ്യപിച്ചെത്തുന്ന-ഭർത്താവിന്റെ-ഉപദ്രവം,-ബസ്-കയറാൻ-നിൽക്കുന്നതിനിടെ-ഭർത്താവ്-ഉപദ്രവിക്കാൻ-വരുന്നത്-കണ്ട്-യുവതി-ഓടിക്കയറിയത്-മെട്രോ-സ്റ്റേഷനിൽ,-പിന്നാലയെത്തിയ-ഭർത്താവ്-യുവതിയുടെ-വയറ്റിൽ-കത്തി-കുത്തിയിറക്കി,-പ്രതി-കസ്റ്റഡിയിൽ

ജോലി സ്ഥലത്തും പോകുന്നയിടങ്ങളിലും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം, ബസ് കയറാൻ നിൽക്കുന്നതിനിടെ ഭർത്താവ് ഉപദ്രവിക്കാൻ വരുന്നത് കണ്ട് യുവതി ഓടിക്കയറിയത് മെട്രോ സ്റ്റേഷനിൽ, പിന്നാലയെത്തിയ ഭർത്താവ് യുവതിയുടെ വയറ്റിൽ കത്തി കുത്തിയിറക്കി, പ്രതി കസ്റ്റഡിയിൽ

കൗൺസിലർ-ഓഫിസ്-ചെറുത്,-തനിക്ക്-എംഎൽഎ-ഓഫിസ്-വേണം,-എത്രയും-വേ​ഗം-ഓഫിസ്-ഒഴിയണം-ആർ-ശ്രീലേഖ,-പറ്റില്ല,-ഓഫിസ്-അനുവദിച്ചിട്ടുള്ളത്-വാടക-കരാർ-പ്രകാരം,-2026-നിയമസഭാ-തെരഞ്ഞെടുപ്പ്-വരെ-കാലാവധിയുണ്ട്-വികെ-പ്രശാന്ത്-എംഎൽഎ,-ശ്രീലേഖയുടെ-ഉന്നം-നിയമസഭാ-തെരഞ്ഞെടുപ്പിൽ-വട്ടിയൂർകാവ്-സീറ്റോ?

കൗൺസിലർ ഓഫിസ് ചെറുത്, തനിക്ക് എംഎൽഎ ഓഫിസ് വേണം, എത്രയും വേ​ഗം ഓഫിസ് ഒഴിയണം- ആർ ശ്രീലേഖ, പറ്റില്ല, ഓഫിസ് അനുവദിച്ചിട്ടുള്ളത് വാടക കരാർ പ്രകാരം, 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ട്- വികെ പ്രശാന്ത് എംഎൽഎ, ശ്രീലേഖയുടെ ഉന്നം നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് സീറ്റോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.