Wednesday, January 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും

by News Desk
December 28, 2025
in BAHRAIN
ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനവും സംഘടനാ തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 28 ഞായറാഴ്ച രാത്രി 7:30-ന് മനാമയിലെ എം.സി.എം.എ ഹാളിലാണ് പരിപാടി. കേരളത്തിന്റെ വികസന ഭൂപടം വരച്ചുചേർത്ത ഭരണാധികാരിയായ കെ. കരുണാകരന്റെയും, പരിസ്ഥിതി-സാമൂഹിക വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിപ്പിടിച്ച പി.ടി. തോമസിന്റെയും ഓർമകൾ പുതുക്കുക എന്നതാണ് അനുസ്മരണത്തിന്റെ ലക്ഷ്യം.

​ഐ.വൈ.സി.സി സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷനും ഇതോടൊപ്പം നടക്കും. ഐ.വൈ.സി.സിയുടെ വരാനിരിക്കുന്ന പ്രവർത്തന പരിപാടികൾക്ക് കൺവെൻഷൻ രൂപരേഖ തയ്യാറാക്കും. തുടർന്ന് അടുത്ത ഒരു വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ദേശീയ സമ്മേളനം വിളിച്ചുചേർത്ത് പുതിയ ദേശീയ ഭാരവാഹികളെയും അടുത്ത ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നതാണ്. വർഷാവർഷം കമ്മിറ്റി മാറുന്ന ജനാധിപത്യ രീതിയാണ് 13 വർഷമായി സംഘടന പിന്തുടരുന്നത്. പ്രവാസലോകത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചടങ്ങിൽ ഐ.വൈ.സി.സിയുടെ കേന്ദ്ര-ഏരിയ നേതാക്കൾ സംബന്ധിക്കും. മനാമ ഏരിയയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറൽ സെക്രട്ടറി ഷിജിൽ പെരുമാച്ചേരി, ട്രഷറർ ഹാരിസ് മാവൂർ എന്നിവർ അറിയിച്ചു.

ShareSendTweet

Related Posts

ഐ.വൈ.സി.സി ബുദയ്യ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സലിം പ്രസിഡന്റ്, അഷറഫ് സെക്രട്ടറി
BAHRAIN

ഐ.വൈ.സി.സി ബുദയ്യ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സലിം പ്രസിഡന്റ്, അഷറഫ് സെക്രട്ടറി

January 4, 2026
പുതുവർഷദിനത്തിൽ എം എം ടീം മലയാളി മനസ്സ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
BAHRAIN

പുതുവർഷദിനത്തിൽ എം എം ടീം മലയാളി മനസ്സ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

January 3, 2026
ഡിഫറന്റ് ആർട്‌സ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിക്കും
BAHRAIN

ഡിഫറന്റ് ആർട്‌സ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിക്കും

January 2, 2026
‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി
BAHRAIN

‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

December 28, 2025
ആർ.എസ്.സി മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. കസീനോ സെക്ടർ ജേതാക്കൾ
BAHRAIN

ആർ.എസ്.സി മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. കസീനോ സെക്ടർ ജേതാക്കൾ

December 28, 2025
ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു

December 28, 2025
Next Post
ഇറക്കത്തിൽ-നിന്ന്-സൈക്കിളിന്റെ-നിയന്ത്രണം-നഷ്ടപ്പെ‌ട്ടു,-സമീപത്തെ-വീടിന്റെ-ഭിത്തിയിൽ-ഇടിച്ച്-ഒമ്പതാം-ക്ലാസ്-വിദ്യാർഥിക്ക്-ദാരുണാന്ത്യം,

ഇറക്കത്തിൽ നിന്ന് സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെ‌ട്ടു, സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം,

സഹോദരൻ-‘ബാഡ്-ബോയി’-എന്നു-വിളിച്ചതിൽ-പിണങ്ങി-കുഞ്ഞു-സുഹാൻ!!-റോഡിൽനിന്ന്-ചാൽ-കടന്ന്-വേണം-കുളത്തിനരികിലെത്താൻ,-ആ-കുളത്തിലേക്ക്-കുട്ടി-തനിയെ-എത്താനുള്ള-സാധ്യത-വളരെ-കുറവ്,-മൃതദേഹം-കണ്ടെത്തിയ-കുളത്തിൽ-ഇന്നലെ-വൈകുന്നേരവും-ഇന്ന്-രാവിലെയും-ആളുകൾ-കുളിച്ചിരുന്നു,-കാൽ-വഴുതി-വീഴാനുള്ള-സാധ്യതയും-കുറവ്-മരണത്തിൽ-സംശയം-പ്രകടിപ്പിച്ച്-ബന്ധുക്കളും-നാട്ടുകാരും

സഹോദരൻ ‘ബാഡ് ബോയി’ എന്നു വിളിച്ചതിൽ പിണങ്ങി കുഞ്ഞു സുഹാൻ!! റോഡിൽനിന്ന് ചാൽ കടന്ന് വേണം കുളത്തിനരികിലെത്താൻ, ആ കുളത്തിലേക്ക് കുട്ടി തനിയെ എത്താനുള്ള സാധ്യത വളരെ കുറവ്, മൃതദേഹം കണ്ടെത്തിയ കുളത്തിൽ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകൾ കുളിച്ചിരുന്നു, കാൽ വഴുതി വീഴാനുള്ള സാധ്യതയും കുറവ്- മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും

സമ്മർദ-തന്ത്രം-ഇനി-വിലപ്പോവില്ല…നിയമസഭാ-തെരഞ്ഞെടുപ്പിൽ-50%-സീറ്റുകൾ-സ്ത്രീകൾക്കും-യുവാക്കൾക്കും,-കോൺഗ്രസിന്-വളരെ-മികച്ച-രണ്ടാംനിര,-മൂന്നാംനിര-നേതാക്കളുണ്ട്!!-തലമുറമാറ്റം-പ്രഖ്യാപിച്ച്-വിഡി-സതീശൻ

സമ്മർദ തന്ത്രം ഇനി വിലപ്പോവില്ല…നിയമസഭാ തെരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്!! തലമുറമാറ്റം പ്രഖ്യാപിച്ച് വിഡി സതീശൻ

Recent Posts

  • ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്….
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും
  • വെനസ്വേലയല്ല ഇറാൻ, തൊട്ടാൽ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും, മിസൈലുകൾ തയ്യാറാക്കി വെല്ലുവിളി !
  • അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!! പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി
  • കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.