Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

by News Desk
December 28, 2025
in BAHRAIN
‘ഓർക്കുക വല്ലപ്പോഴും’; പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷം ജനുവരി 2ന്; വി.ടി. മുരളി ബഹ്‌റൈനിലെത്തി

മനാമ: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായിരുന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ബഹ്‌റൈൻ വേദിയാകുന്നു. ഓറ ആർട്സ് ന്റെ ബാനറിൽ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ‘ഭൂമിക’യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഓർക്കുക വല്ലപ്പോഴും’ എന്ന സംഗീത സായാഹ്നം ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.

ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി ബഹ്‌റൈനിലെത്തിയിട്ടുണ്ട്. മലർമണം പടർന്ന നൂറ് വർഷങ്ങൾ എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ സംഗീത യാത്രയിൽ ഭാസ്കരൻ മാസ്റ്ററുടെ അനശ്വരമായ ഗാനങ്ങൾ വി.ടി. മുരളിയും ബഹ്‌റൈനിലെ ശ്രദ്ധേയരായ മറ്റു കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കും.

മലയാള ചലച്ചിത്ര സംഗീത ലോകത്തെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഈ സംഗീത സന്ധ്യ ആസ്വദിക്കാൻ എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഭാസ്കരൻ മാസ്റ്ററുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള ഒരു അവിസ്മരണീയ യാത്രയായിരിക്കും ‘ഓർക്കുക വല്ലപ്പോഴും’ എന്ന് ഭൂമിക ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക് ഇ എ സലിം ( 3221 8850), രജിത സുനിൽ (6691 1311) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
25-വർഷം-പഴക്കമുള്ള-iss-ഇനി-ചരിത്രം;-ബഹിരാകാശ-യുദ്ധത്തിന്റെ-പുതിയ-അദ്ധ്യായം-തുടങ്ങി!

25-വർഷം പഴക്കമുള്ള ISS ഇനി ചരിത്രം; ബഹിരാകാശ യുദ്ധത്തിന്റെ പുതിയ അദ്ധ്യായം തുടങ്ങി!

രാജ്യം-ചാരമായാലും-തിരിച്ചടിക്കാൻ-ഇവരെത്തും!-slbm

രാജ്യം ചാരമായാലും തിരിച്ചടിക്കാൻ ഇവരെത്തും! SLBM

കാര്യവട്ടത്ത്-റൺമഴ-പെയ്യിച്ച്-മന്ദാന;-റെക്കോർഡ്-വേഗത്തിൽ-10,000-രാജ്യാന്തര-റൺസ്

കാര്യവട്ടത്ത് റൺമഴ പെയ്യിച്ച് മന്ദാന; റെക്കോർഡ് വേഗത്തിൽ 10,000 രാജ്യാന്തര റൺസ്

Recent Posts

  • ‘ജീവിതം കരുപിടിപ്പിക്കാൻ കടൽ കടന്നു ; ഇപ്പോൾ അന്വേഷിക്കുന്നതോ? പ്രാണരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകൾ; നാട്ടിലെത്തിക്കാൻ ഇടപെടണേ ‘- പ്രധാന മന്ത്രിയോട് സഹായാഭ്യർത്ഥനയുമായി പ്രവാസികൾ
  • വഴിമുട്ടി 27 ഇന്ത്യൻ കപ്പലുകൾ; നടുക്കടലിൽ കുടുങ്ങിയത് 10,000 കോടിയുടെ ഉല്പന്നങ്ങൾ; ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്ന് ഇറാൻ; സഹായം തേടി ഉടമകൾ
  • ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല
  • ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?
  • ‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.