Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy New Year 2026 Wishes & Quotes in Malayalam: ‘സഫലമാകട്ടെ സ്വപ്‌നങ്ങള്‍’ ; നേരാം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

by KP Sabin
December 31, 2025
in LIFE STYLE
happy-new-year-2026-wishes-&-quotes-in-malayalam:-‘സഫലമാകട്ടെ-സ്വപ്‌നങ്ങള്‍’-;-നേരാം-ഹൃദയം-നിറഞ്ഞ-പുതുവത്സരാശംസകള്‍

Happy New Year 2026 Wishes & Quotes in Malayalam: ‘സഫലമാകട്ടെ സ്വപ്‌നങ്ങള്‍’ ; നേരാം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

happy new year 2026 wishes in malayalam heartfelt quotes greetings messages sms and images to share with loved ones

പ്രത്യാശയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ലോകം. സ്നേഹൈശ്വര്യങ്ങള്‍ നിറഞ്ഞ നല്ല നാളെകളാണ് ഏവരുടെയും സ്വപ്നം. പോയകാലത്തിന്റെ വേദനകള്‍ മറന്ന് ആനന്ദം നിറഞ്ഞ പുതുവര്‍ഷത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ലോകം. പുതിയ ലക്ഷ്യങ്ങളിലേക്ക് പുത്തന്‍ ചുവടുകള്‍ വയ്ക്കാനും ഈ സുന്ദരവേളയില്‍ ആളുകള്‍ ആഗ്രഹിക്കുന്നു. ഈ മനോഹര വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍…

  • സഫലമാകട്ടെ സ്വപ്‌നങ്ങള്‍…സ്‌നേഹം നിറഞ്ഞ നവവത്സരാശംസകള്‍
  • നിറവേറട്ടെ നിറമാര്‍ന്ന സ്വപ്നങ്ങള്‍…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • എങ്ങും നിറയട്ടെ സ്നേഹച്ചിരികള്‍…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • പുതുകാലം പുതുലോകം…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമാവട്ടെ പുതുവര്‍ഷം…ഏവര്‍ക്കും ഹൃദ്യമായ നവവത്സരാശംസകള്‍
  • പുതുവര്‍ഷം, പുതുലക്ഷ്യങ്ങള്‍…ഹൃദ്യമായ നവവത്സരാശംസകള്‍
  • വേദനകള്‍ മായും, സന്തോഷം പുലരും…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • സുനിശ്ചിത ലക്ഷ്യങ്ങള്‍, സുന്ദര സ്വപ്നങ്ങള്‍, സുരഭിലമാകട്ടെ ജീവിതം …ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • സങ്കടമകലും സന്തോഷം നിറയും…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • അറിവിന്‍ നിറവില്‍, ഐശ്വര്യം പുലരട്ടെ…ഹൃദ്യമായ പുതുവത്സരാശംസകള്‍
  • നിരാശ മായും, പ്രത്യാശ പുലരും…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • സഫലമാകട്ടെ സ്വപ്നം, വിജയമാകട്ടെ ലക്ഷ്യം…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • നിറ സന്തോഷവും നന്‍മയും സ്നേഹൈശ്വര്യങ്ങളുമായി വിരുന്നെത്തുന്നു 2026…ഹൃദ്യമായി വരവേല്‍ക്കാം പുതുവര്‍ഷം
  • നന്‍മയും സ്നേഹവുമായെത്തുന്നു പുതുവര്‍ഷം, സന്തോഷ സമൃദ്ധമാകട്ടെ 2026
  • നിറ മനസോടെ വരവേല്‍ക്കാം പുതുവര്‍ഷം…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍

  • കനിവും കരുണയും നിറയട്ടെ പുതുവര്‍ഷത്തില്‍, ഐശ്വര്യ സമ്പുഷ്ടമാകട്ടെ 2026

  • വരവേല്‍ക്കാം സ്നേഹസമ്പൂര്‍ണതയുടെ പുതുവര്‍ഷപ്പുലരി..ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • സ്നേഹം പടരട്ടെ, പുതുമകള്‍ നിറയട്ടെ ; ഹൃദയത്തോട് ചേര്‍ക്കാം പുതുവര്‍ഷ പുലരി
  • പ്രത്യാശയുടെ കൈത്തിരിവെട്ടവുമായി പുതുവത്സരം…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • പ്രതീക്ഷ ചോരാതെ, പ്രത്യാശയകലാതെ വരവേല്‍ക്കാം പുതുവത്സരം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • സ്നേഹനിറവാല്‍ വരവേല്‍ക്കാം പുതുവര്‍ഷപ്പുലരി…ഏവര്‍ക്കും നവവത്സരാശംസകള്‍
  • കൊളുത്താം സ്‌നേഹദീപങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • കനിവും കരുതലുമായി കൈനീട്ടാം, ചിരികള്‍ കെടാതെ കാക്കാം…ഹൃദ്യമായ പുതുവത്സരാശംസകള്‍
  • നേരിന്റെ പാതകളില്‍ സാര്‍ഥകമാകട്ടെ സ്‌നേഹ ലക്ഷ്യങ്ങള്‍…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • നേരുന്നു, സ്നേഹത്തിന്റെയും സമഭാവനയുടെയും നവവത്സരം…ഹൃദ്യമായ ആശംസകള്‍
  • സ്നേഹസമ്പൂര്‍ണമാകട്ടെ പുതുവര്‍ഷം…ഹൃദ്യമായ നവവത്സരാശംസകള്‍

  • നിറയട്ടെ പൊന്‍ചിരികള്‍ എങ്ങും…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

  • മനസുകളില്‍ നിറയട്ടെ കനിവിന്റെ കൈത്തിരി നാളങ്ങള്‍ …ഏവര്‍ക്കും പുതുവത്സരാശംസകള്‍
  • അറിവിലൂടെ അധ്വാനം, മികവിലൂടെ ജീവിതവിജയം…ഏവര്‍ക്കും നവവത്സരാശംസകള്‍
  • തുടരട്ടെ സ്നൈഹനൈര്‍മ്മല്യങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • സ്നേഹപ്രകാശം നിറയട്ടെ എങ്ങുമെന്നും…ഹൃദ്യമായ നവവത്സരാശംസകള്‍
  • സ്‌നേഹവഴികളില്‍ മുന്നേറാം ഇടറാതെ പതറാതെ…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

  • സ്‌നേഹ വാത്സല്യ നിഷ്‌കളങ്കതകള്‍ എന്നുമുണ്ടാകട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

  • നല്ല നാളെയിലേക്ക് പറന്നുയരാം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്‌നേഹനിധികളായ്…ഹൃദ്യമായ പുതുവത്സരാശംസകള്‍
  • കൈകോര്‍ത്ത് ചുവടുവയ്ക്കാം നേരിന്റെ നല്ല നാളെയിലേക്ക്…ഏവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • മനസുകളില്‍ എന്നും നാമ്പെടുക്കട്ടെ സ്‌നേഹത്തിന്‍ വിത്തുകള്‍…ഹൃദ്യമായ നവവത്സരാശംസകള്‍
  • ഒറ്റമനസ്സായ് ഒരമ്മ മക്കളായ് തുടരാം എന്നെന്നും…ഹൃദ്യമായ നവവത്സരാശംസകള്‍
  • വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ കൈകോര്‍ത്ത് തുടരാം…ഏവര്‍ക്കും നവവത്സരാശംസകള്‍
  • പുതുനാളില്‍ പുലരട്ടെ നവലോകം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • അറിവും ആനന്ദവും സ്‌നേഹത്തിന്, സമാധാനത്തിന്…ഏവര്‍ക്കും പുതുവത്സരാശംസകള്‍
  • സ്‌നേഹത്തിലാഴട്ടെ വേരുകള്‍, തിളങ്ങട്ടെ മനസ്സുകള്‍…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • അറിവാണ് സത്യം, സ്‌നേഹമാണ് ധര്‍മ്മം, തുല്യതയാണ് നീതി…ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍
  • അറിവിന്‍ നിറവിലേക്ക് കൈപിടിച്ചുയരാം, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • അറിവിനാല്‍ ഉയരുക, സ്‌നേഹത്താല്‍ ജയിക്കുക…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
  • അറിവിന്‍ നിറവില്‍, ഐശ്വര്യം പുലരട്ടെ…ഹൃദ്യമായ പുതുവത്സരാശംസകള്‍
  • പുത്തനറിവുകളിലേക്ക് പറന്നുയരാം…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • അറിവാണ് സത്യം, അറിവാണ് സ്‌നേഹം…ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍

  • നാളേയ്ക്കായി നല്ല ചുവടുകള്‍, പുത്തനറിവിലൂടെ പുതുലോകങ്ങള്‍… ഹൃദ്യമായ പുതുവത്സരാശംസകള്‍

  • ഐശ്വര്യ സമൃദ്ധികളുടെ നല്ല നാളെകള്‍ പുലരട്ടെ…ഹൃദ്യമായ പുതുവത്സരാശംസകള്‍
  • അറിവ് വെളിച്ചം, അധ്വാനം തെളിച്ചം, പുലരട്ടെ നല്ല നാളെകള്‍…നവവത്സരാശംസകള്‍
  • അറിവ് ആധാരം, അധ്വാനം മഹത്വം, വിജയം സുനിശ്ചിതം… നവവത്സരാശംസകള്‍
  • അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ…പുതുവത്സരാശംസകള്‍
  • അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ…ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
  • ഇരുട്ട് മായും, സ്നേഹനാളം തിളങ്ങും…ഹൃദ്യമായ നവവത്സരാശംസകള്‍
ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 26, 2026
republic-day-wishes-images-in-malayalam:-‘തുല്യനീതിയിലേക്ക്-വെളിച്ചം-പടരട്ടെ-എക്കാലവും’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍​
LIFE STYLE

Republic Day Wishes Images in Malayalam: ‘തുല്യനീതിയിലേക്ക് വെളിച്ചം പടരട്ടെ എക്കാലവും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍​

January 25, 2026
republic-day-wishes-in-malayalam:-‘പൗരരാണ്-ശക്തി,-സുസജ്ജ-ജനതയാണ്-കാന്തി,-സാര്‍ഥകമാക്കാം-തുല്യനീതി’-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-റിപ്പബ്ലിക്ക്-ദിനാശംസകള്‍
LIFE STYLE

Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

January 25, 2026
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-25-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 25, 2026
ഇന്നത്തെ-രാശിഫലം:-2026-ജനുവരി-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ജനുവരി 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

January 24, 2026
republic-day-speech-in-malayalam:-‘ഭരണഘടനാമൂല്യങ്ങള്‍-സംരക്ഷിക്കാം,-നീതി-സാര്‍ഥകമാക്കാം’-;-റിപ്പബ്ലിക്ക്-ദിനത്തില്‍-അവതരിപ്പിക്കാന്‍-പ്രസംഗം-ഇങ്ങനെ
LIFE STYLE

Republic Day Speech in Malayalam: ‘ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാം, നീതി സാര്‍ഥകമാക്കാം’ ; റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കാന്‍ പ്രസംഗം ഇങ്ങനെ

January 23, 2026
Next Post
അമേരിക്ക-മാത്രമല്ല-ഞങ്ങളും-മധ്യസ്ഥത-വഹിച്ചിട്ടുണ്ട്!!-ട്രംപിനു-പിന്നാലെ-ഓപ്പറേഷൻ-സിന്ദൂർ-അവസാനിപ്പിക്കാൻ-മധ്യസ്ഥത-വഹിച്ചുവെന്ന-അവകാശ-വാദവുമായി-ചൈനയും

അമേരിക്ക മാത്രമല്ല ഞങ്ങളും മധ്യസ്ഥത വഹിച്ചിട്ടുണ്ട്!! ട്രംപിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശ വാദവുമായി ചൈനയും

ബസ്-കോർപ്പറേഷന്റേത്-ആണെങ്കിൽ-ഡ്രൈവറും-കണ്ടക്ടറും-വർക്-ഷോപ്പും-എല്ലാം-കെഎസ്ആർടിസിയുടെതാണ്…-മേയർ-ആവശ്യപ്പെട്ടാൽ-24-മണിക്കൂറിനുള്ളിൽ-113-ബസുകളും-തിരിച്ചയയ്ക്കും,-പകരം-150-ബസ്-കെഎസ്ആർടിസി-സിറ്റിയിൽ-ഇറക്കും!!-വണ്ടികൾ-കൊടുത്താൽ-പിന്നെ-കെഎസ്ആർടിസിയുടെ-സ്ഥലത്ത്-ഇടാൻ-സമ്മതിക്കുമെന്ന്-കരുതണ്ട-ഗതാഗത-മന്ത്രി

ബസ് കോർപ്പറേഷന്റേത് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടറും വർക് ഷോപ്പും എല്ലാം കെഎസ്ആർടിസിയുടെതാണ്… മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും തിരിച്ചയയ്ക്കും, പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും!! വണ്ടികൾ കൊടുത്താൽ പിന്നെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കുമെന്ന് കരുതണ്ട- ഗതാഗത മന്ത്രി

‘വെള്ളാപ്പള്ളി-നടേശനെ-ഞാൻ-കാറിൽ-കയറ്റില്ല,-ഇടതു-മുന്നണിക്ക്-മാർക്കിടാൻ-വെള്ളാപ്പള്ളിയെ-ആരും-ഏൽപിച്ചിട്ടില്ല,-ചതിയൻ-ചന്തു-പ്രയോഗം-ചേരുന്നത്-അത്-പറഞ്ഞയാൾക്കു-തന്നെയാണ്,-വെള്ളാപ്പള്ളി-യഥാർഥ-വിശ്വാസിയാണോയെന്ന്-മാധ്യമങ്ങൾ-വിലയിരുത്തണം!!-ശബരിമലയിലെ-സ്വത്ത്-അപഹരിച്ചത്-ആരായാലും-വിട്ടുവീഴ്ചയില്ല,-ഉപ്പ്-തിന്നവൻ-വെള്ളം-കുടിക്കണം’-ബിനോയ്-വിശ്വം

‘വെള്ളാപ്പള്ളി നടേശനെ ഞാൻ കാറിൽ കയറ്റില്ല, ഇടതു മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപിച്ചിട്ടില്ല, ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാൾക്കു തന്നെയാണ്, വെള്ളാപ്പള്ളി യഥാർഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങൾ വിലയിരുത്തണം!! ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും വിട്ടുവീഴ്ചയില്ല, ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം’- ബിനോയ് വിശ്വം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
  • ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
  • ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
  • സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.