Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ

by News Desk
January 16, 2026
in INDIA
രോഹിത്തിനെ-വെട്ടിയത്-ഗംഭീറോ?-അഗാർക്കർ-വെറും-നിമിത്തം!-ഇന്ത്യൻ-ക്രിക്കറ്റിനെ-നടുക്കി-മനോജ്-തിവാരിയുടെ-വെളിപ്പെടുത്തൽ

രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ

രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഈ നീക്കത്തിന് പിന്നിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലുകൾ ഉണ്ടെന്ന് തിവാരി ആരോപിച്ചു. രോഹിത്തിനെ മാറ്റാൻ ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് മേൽ ഗംഭീർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്നാണ് തിവാരിയുടെ പക്ഷം.

“ക്യാപ്റ്റൻസിയിൽ നിന്നും രോഹിത്തിനെ മാറ്റാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് എനിക്കറിയില്ല. അഗാർക്കർ കർക്കശമായ തീരുമാനങ്ങൾ എടുക്കുന്ന ആളാണെങ്കിലും, ഈ കാര്യത്തിൽ അദ്ദേഹം ഗംഭീറിന്റെ അഭിപ്രായം തേടിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് പിന്നിൽ വലിയ കളികൾ നടന്നിട്ടുണ്ട്. അഗാർക്കർക്ക് ഒറ്റയ്ക്ക് ഇത്തരമൊരു നിർണായക തീരുമാനം എടുക്കാനാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ മാറ്റിയതിൽ അഗാർക്കർക്കെന്ന പോലെ ഗംഭീറിനും തുല്യ ഉത്തരവാദിത്തമുണ്ട്,” മനോജ് തിവാരി തുറന്നടിച്ചു.

Also Read: അഫ്ഗാന് വമ്പൻ പ്രഹരം! സ്റ്റാർ പേസർ നവീൻ ഉൾ ഹഖ് ടി20 ലോകകപ്പിൽ നിന്നും പുറത്ത്; ആരാധകർ നിരാശയിൽ

ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന നായകനെ മാറ്റിയ രീതി അപമാനകരമാണെന്നും തിവാരി കൂട്ടിിച്ചേർത്തു. 2027-ലെ ഏകദിന ലോകകപ്പിൽ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ, മികവ് തെളിയിച്ച ഒരു താരത്തെ ഇത്തരത്തിൽ മാറ്റേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

The post രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.

ShareSendTweet

Related Posts

മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
Next Post
അടുക്കളയിലെ-കലഹം-ആത്മഹത്യയിൽ-കലാശിച്ചു;-അമ്മായിയമ്മയ്ക്ക്-നെയ്യ്-നൽകിയതിൽ-മനംനൊന്ത്-മരുമകൾ-ജീവനൊടുക്കി

അടുക്കളയിലെ കലഹം ആത്മഹത്യയിൽ കലാശിച്ചു; അമ്മായിയമ്മയ്ക്ക് നെയ്യ് നൽകിയതിൽ മനംനൊന്ത് മരുമകൾ ജീവനൊടുക്കി

രക്ഷപ്പെടാൻ-ശ്രമിച്ച-വെനിസ്വേലൻ-പൗരനെ-വെടിവെച്ചു-വീഴ്ത്തി,-‘ഞാൻ-വൈകല്യമുള്ള-ആളാണെന്ന്-പറഞ്ഞിട്ടും,-അവർ-എന്നെ-മൃഗത്തെപ്പോലെ-കെട്ടിവലിച്ചു’…-യുഎസ്-പൗരത്വമുള്ള-യുവതി!!-മിനസോട്ടയിൽ-സൈന്യത്തെ-വിന്യസിക്കും,-ട്രംപിന്റെ-ഭീഷണി,-കുടിയേറ്റ-നടപടികൾക്കെതിരെ-രൂക്ഷ-പ്രതിഷേധം…എന്താണ്-ഇൻസറക്ഷൻ-ആക്ട്?

രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്?

14-കാരിയുടെ-കൊലപാതകം-ക്രൂരമായ-പീഡനത്തിനു-ശേഷം,-ആളൊഴിഞ്ഞ-സ്ഥലമെന്ന്-മനസിലാക്കി-കുറ്റിക്കാട്ടിലേക്ക്-കൊണ്ടുപോയി,-കയ്യും-കാലും-കൂട്ടിക്കെട്ടി-പീഡിപ്പിച്ചു,-പിന്നാലെ-കഴുത്തുഞെരിച്ച്-കൊലപ്പെടുത്തി?-പ്രതി-മുൻപ്-പെൺകുട്ടിയേയും-അമ്മയേയും-ഭീഷണിപ്പെടുത്തി?-കൊലപാതകത്തിൽ-കൂടുതൽ-പേർക്ക്-പങ്ക്-ബന്ധുക്കൾ,-പെൺകുട്ടി-പഠിക്കുന്ന-സ്കൂൾ-സംഭവ-സ്ഥലത്തുനിന്ന്-10-20-കിമീ.-അകലെ

14 കാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിനു ശേഷം, ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കി കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി, കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചു, പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി? പ്രതി മുൻപ് പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി? കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്ക്- ബന്ധുക്കൾ, പെൺകുട്ടി പഠിക്കുന്ന സ്കൂൾ സംഭവ സ്ഥലത്തുനിന്ന് 10-20 കി.മീ. അകലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.