Happy Republic Day Wishes Images in Malayalam; Republic Dinam Quotes Photos, Wallpapers, and Status Images for WhatsApp & Facebook: 1950 ജനുവരി 26-നാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്. ഇതിന്റെ സ്മരണാര്‍ഥമാണ് എല്ലാ വര്‍ഷവും ഈ ദിവസം റിപ്പബ്ലിക്ക് ദിനമായി രാജ്യം അഭിമാനപൂര്‍വം ആഘോഷിക്കുന്നത്. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി നിലകൊള്ളുമെന്ന ആശയമാണ് ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. രാജ്യത്ത് ഭരണഘടന സാക്ഷാത്കരിക്കപ്പെട്ടതിന്റെ 77ാം വാര്‍ഷികത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക് ദിനാശംസകള്‍…









