Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഭീഷണി വെറുതെയായി, പാകിസ്ഥാൻ മുട്ടുമടക്കി! 320 കോടി പോയേക്കുമെന്ന് ഭയം; ഇന്ത്യയുമായുള്ള പോരാട്ടത്തിന് തയ്യാർ

by News Desk
January 29, 2026
in INDIA
ഭീഷണി-വെറുതെയായി,-പാകിസ്ഥാൻ-മുട്ടുമടക്കി!-320-കോടി-പോയേക്കുമെന്ന്-ഭയം;-ഇന്ത്യയുമായുള്ള-പോരാട്ടത്തിന്-തയ്യാർ

ഭീഷണി വെറുതെയായി, പാകിസ്ഥാൻ മുട്ടുമടക്കി! 320 കോടി പോയേക്കുമെന്ന് ഭയം; ഇന്ത്യയുമായുള്ള പോരാട്ടത്തിന് തയ്യാർ

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന ആശങ്കകൾക്ക് വിരാമമാകുന്നു. ഐസിസിയുടെ കടുത്ത നടപടികളും സാമ്പത്തിക തകർച്ച ഭയന്നുള്ള രാഷ്ട്രീയ സമ്മർദ്ദവും പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) നിലപാട് മാറ്റാൻ പ്രേരിപ്പിച്ചു. ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഒടുവിൽ ലോകകപ്പിനായി കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.

ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് നീക്കിയതിൽ പ്രതിഷേധിച്ചും ഇന്ത്യയുമായുള്ള മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഭീഷണിപ്പെടുത്തിയ പാകിസ്ഥാൻ, ഒടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒറ്റപ്പെടലും 320 കോടി രൂപയുടെ നഷ്ടപരിഹാര കേസും ഭയന്നാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക നേതൃത്വവും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ടീമിനെ അയക്കാൻ തീരുമാനമായത്. ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഐസിസിയിൽ നിന്നുള്ള കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തുമെന്നും പാക് ടീമിന്റെ അന്താരാഷ്ട്ര പദവി ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: ക്രിക്കറ്റ് ഒരു ഭാരമായി തോന്നി, ബഹുമാനം ലഭിച്ചില്ല; വിരമിക്കലിന് പിന്നിലെ വേദന തുറന്നുപറഞ്ഞ് യുവരാജ് സിങ്!

നിലവിൽ ഓസ്‌ട്രേലിയയുമായി പാകിസ്ഥാനിൽ ടി20 പരമ്പര കളിക്കുന്ന സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള ടീം, ഓസീസ് താരങ്ങൾക്കൊപ്പമായിരിക്കും കൊളംബോയിലേക്ക് തിരിക്കുക. ഇന്ത്യയുമായുള്ള ഹൈ-വോൾട്ടേജ് മത്സരമുൾപ്പെടെ എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ കളിക്കുമെന്നാണ് പുതിയ സൂചനകൾ. ഇന്ത്യക്കെതിരെ കറുത്ത ആം ബാൻഡ് ധരിക്കുമെന്നൊക്കെയുള്ള മുൻ തീരുമാനങ്ങൾ ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പിസിബി വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

The post ഭീഷണി വെറുതെയായി, പാകിസ്ഥാൻ മുട്ടുമടക്കി! 320 കോടി പോയേക്കുമെന്ന് ഭയം; ഇന്ത്യയുമായുള്ള പോരാട്ടത്തിന് തയ്യാർ appeared first on Express Kerala.

ShareSendTweet

Related Posts

തളിപ്പറമ്പ്-രാജരാജേശ്വര-സന്നിധിയിൽ-അനന്ത്-അംബാനി;-ക്ഷേത്ര-നവീകരണത്തിനായി-15-കോടി-രൂപയുടെ-സമർപ്പണം
INDIA

തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമർപ്പണം

April 11, 2026
കേരളത്തിൽ-മുന്നണികൾക്ക്-പരാജയമെന്ന്-മോദി;-ബംഗാളിൽ-വികസന-കുതിപ്പ്-വാഗ്ദാനം-ചെയ്ത്-പ്രധാനമന്ത്രി
INDIA

കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

April 11, 2026
ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്
INDIA

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

April 11, 2026
സണ്ണി-ജോസഫിനെതിരെ-സിപിഐഎമ്മുമായി-ചേർന്ന്-പ്രവർത്തിച്ചു;-കോൺഗ്രസ്-നേതാവിനെ-പുറത്താക്കി
INDIA

സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

April 11, 2026
ബസ്-നന്നാക്കുന്നതിനിടെ-ജാക്കി-തെന്നിമാറി;-യുവാവിന്-ദാരുണാന്ത്യം
INDIA

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം

April 10, 2026
ഗൾഫിൽ-എസ്എസ്എൽ.സി,-പ്ലസ്-ടു-പരീക്ഷകൾ-റദ്ദാക്കും;-ശരാശരി-മാർക്കിന്റെ-അടിസ്ഥാനത്തിൽ-ഫലം
INDIA

ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം

April 10, 2026
Next Post
കൈവിട്ട്-സ്വർണം!-ഒരു-ദിവസം-കൊണ്ട്-കൂടിയത്-എണ്ണായിരത്തിലധികം-രൂപ;-ഇത്-എങ്ങോട്ടാണ്-പോകുന്നത്?

കൈവിട്ട് സ്വർണം! ഒരു ദിവസം കൊണ്ട് കൂടിയത് എണ്ണായിരത്തിലധികം രൂപ; ഇത് എങ്ങോട്ടാണ് പോകുന്നത്?

വീടുകളിൽ-ക്യാൻസർ-കിടപ്പുരോ​ഗികളെ-ശുശ്രൂഷിക്കുന്നതിന്-പ്രതിമാസം-1000,-പ്രവാസികളുടെ-സുരക്ഷ-ഉറപ്പാക്കാൻ-35-കോടി,-സ്ത്രീകളുടെ-തൊഴിൽ-പരിശീലനത്തിന്-പഞ്ചായത്തുതല-സ്‌കിൽ-കേന്ദ്രങ്ങൾ,-ആശ്വാസ-കിരണം-പദ്ധതിക്ക്-50-കോടിയിൽ-നിന്ന്-100-കോടിയാക്കി-വർദ്ധനവ്

വീടുകളിൽ ക്യാൻസർ- കിടപ്പുരോ​ഗികളെ ശുശ്രൂഷിക്കുന്നതിന് പ്രതിമാസം 1000, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ, ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധനവ്

യോഗാ-പരിശീലനം,-കായിക-കേന്ദ്രങ്ങൾ-എന്നിവയുടെ-മറവിൽ-പോപ്പുലർ-ഫ്രണ്ട്-ഓഫ്-ഇൻഡ്യ-പരിശീലനം-നല്കിയതായി-എൻഐഎ-കണ്ടെത്തൽ;-‘എതിരാളികളെ-വക-വരുത്തുക-ലക്ഷ്യം‘

യോഗാ പരിശീലനം, കായിക കേന്ദ്രങ്ങൾ എന്നിവയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പരിശീലനം നല്കിയതായി എൻഐഎ കണ്ടെത്തൽ; ‘എതിരാളികളെ വക വരുത്തുക ലക്ഷ്യം‘

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വെടിനിർത്തൽ ആയുധ സംഭരണത്തിനായുള്ള ഇടവേളയോ? ഇറാന് ആയുധസഹായമേകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്; യുഎസിനാകെ അസ്വസ്ഥത
  • ഹൊർമൂസ് ഭീതിയുടെ നിഴലിൽ; വിന്യസിച്ച മൈനുകൾ കണ്ടെത്താനാവാതെ ഇറാൻ; സമാധാന ചർച്ചകൾ വെള്ളത്തിലാകുമോ?
  • ‘വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?‘- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; ‘യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച‘
  • തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമർപ്പണം
  • കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.