Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കൈവിട്ട് സ്വർണം! ഒരു ദിവസം കൊണ്ട് കൂടിയത് എണ്ണായിരത്തിലധികം രൂപ; ഇത് എങ്ങോട്ടാണ് പോകുന്നത്?

by News Desk
January 29, 2026
in INDIA
കൈവിട്ട്-സ്വർണം!-ഒരു-ദിവസം-കൊണ്ട്-കൂടിയത്-എണ്ണായിരത്തിലധികം-രൂപ;-ഇത്-എങ്ങോട്ടാണ്-പോകുന്നത്?

കൈവിട്ട് സ്വർണം! ഒരു ദിവസം കൊണ്ട് കൂടിയത് എണ്ണായിരത്തിലധികം രൂപ; ഇത് എങ്ങോട്ടാണ് പോകുന്നത്?

സംസ്ഥാനത്ത് സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ പവന് 8,640 രൂപ വർധിച്ച് വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1,080 രൂപ ഉയർന്ന് 16,395 രൂപയായി. ആഭ്യന്തര വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന് 1,75,869 രൂപയായപ്പോൾ, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലേക്ക് കുതിച്ചു. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും വർധിച്ച് കിലോഗ്രാമിന് നാല് ലക്ഷം രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഇതിനുപുറമെ, ഡോളറിന്റെ മൂല്യം കുറച്ചുനിർത്താനുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളും ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൂചനകളും വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ ഉപഭോക്തൃ ആത്മവിശ്വാസം 11 വർഷത്തെ താഴ്ന്ന നിലയിലെത്തിയതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിച്ചു.

Also Read: ഇനി ഇൻഷുറൻസ് എല്ലാവർക്കും! കാരുണ്യക്ക് പുറത്തുള്ളവർക്കും ചികിത്സാ പരിരക്ഷ

വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. 2026-ഓടെ സ്വർണവില ഔൺസിന് 6,000 ഡോളർ വരെ എത്തിയേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. ഡോളറിന്റെ തകർച്ചയും കേന്ദ്ര ബാങ്കുകൾ സ്വർണം ശേഖരിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ വലിയ മുന്നേറ്റം പ്രതീക്ഷിക്കാം.

The post കൈവിട്ട് സ്വർണം! ഒരു ദിവസം കൊണ്ട് കൂടിയത് എണ്ണായിരത്തിലധികം രൂപ; ഇത് എങ്ങോട്ടാണ് പോകുന്നത്? appeared first on Express Kerala.

ShareSendTweet

Related Posts

ഭക്ഷണശേഷം-ജീരകവും-അയമോദകവും-കഴിക്കുന്നത്-വെറുതെയല്ല;-ദഹനത്തിന്-പിന്നിലെ-ശാസ്ത്രമിതാ…
INDIA

ഭക്ഷണശേഷം ജീരകവും അയമോദകവും കഴിക്കുന്നത് വെറുതെയല്ല; ദഹനത്തിന് പിന്നിലെ ശാസ്ത്രമിതാ…

April 11, 2026
ആറ്റിങ്ങലിൽ-വൻ-ഗ്യാസ്-സിലിണ്ടർ-വേട്ട;-500-ഓളം-സിലിണ്ടറുകൾ-പിടികൂടി
INDIA

ആറ്റിങ്ങലിൽ വൻ ഗ്യാസ് സിലിണ്ടർ വേട്ട; 500 ഓളം സിലിണ്ടറുകൾ പിടികൂടി

April 11, 2026
തളിപ്പറമ്പ്-രാജരാജേശ്വര-സന്നിധിയിൽ-അനന്ത്-അംബാനി;-ക്ഷേത്ര-നവീകരണത്തിനായി-15-കോടി-രൂപയുടെ-സമർപ്പണം
INDIA

തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയിൽ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമർപ്പണം

April 11, 2026
കേരളത്തിൽ-മുന്നണികൾക്ക്-പരാജയമെന്ന്-മോദി;-ബംഗാളിൽ-വികസന-കുതിപ്പ്-വാഗ്ദാനം-ചെയ്ത്-പ്രധാനമന്ത്രി
INDIA

കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

April 11, 2026
ബസുകളിൽ-സീറ്റുകൾക്കിടയിൽ-കൃത്യമായ-അകലം-വേണം!-മനുഷ്യാവകാശ-കമ്മീഷന്റെ-കർശന-ഉത്തരവ്
INDIA

ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്

April 11, 2026
സണ്ണി-ജോസഫിനെതിരെ-സിപിഐഎമ്മുമായി-ചേർന്ന്-പ്രവർത്തിച്ചു;-കോൺഗ്രസ്-നേതാവിനെ-പുറത്താക്കി
INDIA

സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

April 11, 2026
Next Post
വീടുകളിൽ-ക്യാൻസർ-കിടപ്പുരോ​ഗികളെ-ശുശ്രൂഷിക്കുന്നതിന്-പ്രതിമാസം-1000,-പ്രവാസികളുടെ-സുരക്ഷ-ഉറപ്പാക്കാൻ-35-കോടി,-സ്ത്രീകളുടെ-തൊഴിൽ-പരിശീലനത്തിന്-പഞ്ചായത്തുതല-സ്‌കിൽ-കേന്ദ്രങ്ങൾ,-ആശ്വാസ-കിരണം-പദ്ധതിക്ക്-50-കോടിയിൽ-നിന്ന്-100-കോടിയാക്കി-വർദ്ധനവ്

വീടുകളിൽ ക്യാൻസർ- കിടപ്പുരോ​ഗികളെ ശുശ്രൂഷിക്കുന്നതിന് പ്രതിമാസം 1000, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ, ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധനവ്

യോഗാ-പരിശീലനം,-കായിക-കേന്ദ്രങ്ങൾ-എന്നിവയുടെ-മറവിൽ-പോപ്പുലർ-ഫ്രണ്ട്-ഓഫ്-ഇൻഡ്യ-പരിശീലനം-നല്കിയതായി-എൻഐഎ-കണ്ടെത്തൽ;-‘എതിരാളികളെ-വക-വരുത്തുക-ലക്ഷ്യം‘

യോഗാ പരിശീലനം, കായിക കേന്ദ്രങ്ങൾ എന്നിവയുടെ മറവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പരിശീലനം നല്കിയതായി എൻഐഎ കണ്ടെത്തൽ; ‘എതിരാളികളെ വക വരുത്തുക ലക്ഷ്യം‘

കൊല്ലത്തെ-യുഡിഎഫ്-ചിത്രം-തെളിയുന്നു!!-കൊട്ടാരക്കര-പിടിച്ചെടുക്കാൻ-കളത്തിലിറക്കുക-അയിഷാ-പോറ്റിയെ,-കുണ്ടറയിൽ-പിസി-വിഷ്ണുനാഥ്,-കരുനാഗപ്പള്ളിയിൽ-സിആർ.-മഹേഷ്,-ചവറയിൽ-ഷിബു-ബേബി-ജോൺ,-പുനലൂര്-തിരിച്ചെടുത്ത്-ചടയമംഗലം-ലീ​ഗിന്-നൽകാൻ-ധാരണ

കൊല്ലത്തെ യുഡിഎഫ് ചിത്രം തെളിയുന്നു!! കൊട്ടാരക്കര പിടിച്ചെടുക്കാൻ കളത്തിലിറക്കുക അയിഷാ പോറ്റിയെ, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, പുനലൂര് തിരിച്ചെടുത്ത് ചടയമംഗലം ലീ​ഗിന് നൽകാൻ ധാരണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേൽ വ്യോമാക്രമണം: മൊജ്താബ ഖമനേയുടെ മുഖം വികൃതമായി,കാലുകളിൽ ​ഗുരുതര പരിക്ക്; ; ചികിത്സ തുടരുന്നു
  • പാർക്കിൻസൺസ് വയോധികരുടെ മാത്രം രോഗമല്ല; 40 കളിലും വർധിക്കുന്ന ആശങ്ക, ഇത് തടയാൻ പഴങ്ങൾ സഹായിക്കുമോ?
  • ഭക്ഷണശേഷം ജീരകവും അയമോദകവും കഴിക്കുന്നത് വെറുതെയല്ല; ദഹനത്തിന് പിന്നിലെ ശാസ്ത്രമിതാ…
  • ആറ്റിങ്ങലിൽ വൻ ഗ്യാസ് സിലിണ്ടർ വേട്ട; 500 ഓളം സിലിണ്ടറുകൾ പിടികൂടി
  • ‘ഇറാൻ-യുഎസ് ചർച്ച ആരംഭിക്കാൻ മണിക്കൂർ വൈകി; ഇഷ്ടപ്പെട്ടില്ല, ഭീഷണിയുമായി ട്രംപ്; ചർച്ചയെങ്ങാനും പരാജയപ്പെട്ടാൽ ഇറാൻ കരുതിയിരുന്നോട്ടെ, ആക്രമണം തുടരും‘- ട്രംപ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.