വിയന്ന: ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഉത്പാദനവീതം ഉയർത്താൻ തീരുമാനിച്ച് ഒപെക് പ്ലസിലെ ഏഴ് പ്രധാന രാജ്യങ്ങൾ. സൗദി അറേബ്യ, റഷ്യ, അൽജീരിയ, ഇറാഖ്, കസാഖ്സ്താൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. യു.എ.ഇ. സംഘടനയിൽനിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഈ തീരുമാനം ശ്രദ്ധ നേടുന്നത്. ജൂൺ മാസത്തിൽ മാത്രം പ്രതിദിനം 1.88 ലക്ഷം ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാനാണ് ഇവരുടെ സംയുക്ത തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില ഉയർത്തിയ സാഹചര്യത്തിൽ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ഈ […]






