Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം

by News Desk
February 12, 2026
in INDIA
ഒരേ-ടേസ്റ്റ്-കഴിച്ച്-മടുത്തോ?-ചിക്കൻ-ഇനി-ഗ്രീൻ-മസാലയിൽ-പരീക്ഷിക്കാം

ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം

ചിക്കൻ കറി എന്നും ഒരേ രീതിയിൽ തന്നെ തയ്യാറാക്കി മടുത്തവർക്ക് പരീക്ഷിക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ‘ഗ്രീൻ ചിക്കൻ’. സാധാരണ മസാലകൾക്ക് പകരം മല്ലിയില, പുതിനയില, പച്ചമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ഗ്രീൻ പേസ്റ്റ് ചിക്കന് ഒരു പ്രത്യേക സുഗന്ധവും വേറിട്ട രുചിയും നൽകുന്നു….

സാധനങ്ങൾ‌‌

ചിക്കൻ :‍ 1 കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത് :‍ 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചെറുതായി അറിഞ്ഞത് : 1 ടേബിൾ സ്പൂൺ
പട്ട : 1 കഷ്ണം
ഏലക്ക : 4 എണ്ണം
ഗ്രാമ്പൂ : 3 എണ്ണം
തക്കോലം : 1 പൂവ്
പച്ചമുളക് : ആവശ്യത്തിന്
മല്ലിപ്പൊടി : 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ് സ്പൂൺ
മല്ലിയില : രണ്ടു പിടി
പുതിന : 1/2 പിടി
കസ്തൂരി മേത്തി : ഒരു ടേബിൾ സ്പൂൺ
തൈര് അധികം പുളിക്കാത്തത്: 2 കപ്പ്
സവാള: 2 എണ്ണം
അണ്ടിപ്പരിപ്പ് : 10 എണ്ണം
വെളുത്ത എള്ള് : ഒരു ടീസ് സ്പൂൺ
എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റി വക്കുക. അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്ത് മിക്സിയിൽ നന്നായി അരച്ച് വെയ്ക്കുക. എടുത്ത് വെച്ചിരിക്കുന്ന പട്ട, ഏലക്ക, ഗ്രാമ്പൂ, തക്കോലം, പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾ പൊടി, മല്ലിയില, പുതിന, കസ്തൂരി മേത്തി, തൈര്, സവാള എന്നിവ മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക. ശേഷം വേവിച്ചു വച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. ശേഷം അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം തീയിൽ അടച്ച് വെച്ച് 15 മിനുട്ട് വേവിക്കുക. ശേഷം അണ്ടിപ്പരിപ്പും എള്ളും ചേർത്തരച്ച പേസ്റ്റ് ചേർത്ത് രണ്ടു മിനിറ്റ് കഴിഞ്ഞു വാങ്ങാവുന്നതാണ്.

The post ഒരേ ടേസ്റ്റ് കഴിച്ച് മടുത്തോ? ചിക്കൻ ഇനി ഗ്രീൻ മസാലയിൽ പരീക്ഷിക്കാം appeared first on Express Kerala.

ShareSendTweet

Related Posts

സുരക്ഷാ-രംഗത്ത്-സഹകരണം-ശക്തമാക്കാൻ-ബഹ്‌റൈനും-കുവൈത്തും;-ഉന്നതതല-ചർച്ചകൾ-പൂർത്തിയായി
INDIA

സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

May 18, 2026
ചൈനീസ്-അതിർത്തിക്ക്-തൊട്ടരികെ-ഇന്ത്യയുടെ-വൻ-നീക്കം!-ശ്രീലങ്കയിലെ-ആ-ഒഴിഞ്ഞ-വിമാനത്താവളം-ഇനി-കളി-മാറ്റും!
INDIA

ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

May 18, 2026
ആഭ്യന്തര-മന്ത്രിയായി-രമേശ്-ചെന്നിത്തല-സത്യപ്രതിജ്ഞ-ചെയ്ത്-അധികാരമേറ്റു
INDIA

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18, 2026
“കൊടുങ്കാറ്റിന്-മുൻപുള്ള-ശാന്തത”-ട്രംപിന്റെ-പോസ്റ്റ്-പിന്നിൽ-ഇറാനെതിരായ-മഹായുദ്ധമോ?
INDIA

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?

May 18, 2026
വിഡി.-സതീശൻ-സർക്കാർ-നാളെ-അധികാരത്തിലേക്ക്;-സത്യപ്രതിജ്ഞാ-വേദിയിൽ-മന്ത്രിമാർ-മാത്രം,-കർശന-നിർദേശങ്ങളുമായി-രാജ്ഭവൻ
INDIA

വി.ഡി. സതീശൻ സർക്കാർ നാളെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞാ വേദിയിൽ മന്ത്രിമാർ മാത്രം, കർശന നിർദേശങ്ങളുമായി രാജ്ഭവൻ

May 17, 2026
കപ്പലുകൾ-കത്തിയമരും! 
INDIA

കപ്പലുകൾ കത്തിയമരും! 

May 17, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഒരു-മാസം-മുൻപുണ്ടായ-സംഭവത്തിൽ-മാനസികമായി-തകർന്നിരുന്ന-പരാതിക്കാരി-ഒരു-മാസത്തിനുള്ളിൽ-സ്വമേധയാ-രാഹുലിന്റെ-ഫ്ലാറ്റിലെത്തി-താമസിച്ചു,-ശാരീരികബന്ധത്തിന്-സന്നദ്ധയല്ലായിരുന്നെങ്കിൽ-വിവാഹിതയും-പക്വതയുമുള്ളതുമായ-ഒരു-സ്ത്രീ-ഹർജിക്കാരനെ-സ്വന്തം-അപ്പാർട്ട്മെന്റിലേക്ക്-ക്ഷണിക്കുകയും-അയാളുടെ-ഫ്ലാറ്റിലേക്ക്-ഇടയ്ക്കിടെ-പോയി-താമസിക്കുകയും-ചെയ്യുമോ?-ഗർഭഛിദ്രത്തിനുള്ള-ഗുളിക-പരാതിക്കാരി-സ്വമേധയായാണ്-കഴിച്ചത്…-ഹൈക്കോടതിയുടെ-നിരീക്ഷണങ്ങൾ

ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി തകർന്നിരുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി താമസിച്ചു, ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നെങ്കിൽ വിവാഹിതയും പക്വതയുമുള്ളതുമായ ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും അയാളുടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമോ? ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി സ്വമേധയായാണ് കഴിച്ചത്… ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ

കേരളത്തിൽ-ഇഎസ്ഐ-മെഡിക്കൽ-കോളേജ്-ആരംഭിക്കുന്നതിന്-തടസ്സം-സംസ്ഥാന-സർക്കാർതന്നെയെന്ന്-കേന്ദ്രമന്ത്രി-മൻസുഖ്-മാണ്ഡവ്യ;-‘മെഡിക്കൽ-കോളേജ്-തുടങ്ങുന്നതിനായി-പ്രേമചന്ദ്രൻ-എം.പി-പ്രധാനമന്ത്രിയെയും-കേന്ദ്ര-ആരോഗ്യ-മന്ത്രാലയത്തെയും-സമീപിച്ചിരുന്നു,-എന്നാൽ-സംസ്ഥാന-സർക്കാർ-ഒരു-താല്പ്പര്യവും-കാണിക്കുന്നില്ല’

കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് തടസ്സം സംസ്ഥാന സർക്കാർതന്നെയെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ; ‘മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ ഒരു താല്പ്പര്യവും കാണിക്കുന്നില്ല’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ
  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.