Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സ്റ്റാലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’! തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി

by News Desk
February 13, 2026
in INDIA
സ്റ്റാലിന്റെ-‘മാസ്റ്റർ-സ്ട്രോക്ക്’!-തമിഴ്‌നാട്ടിലെ-കോടിക്കണക്കിന്-സ്ത്രീകൾക്ക്-5,000-രൂപ-വീതം-കൈമാറി

സ്റ്റാലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’! തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് നിർണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്. പ്രതിമാസം 1,000 രൂപ നൽകുന്ന നിലവിലെ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിഹിതം മുൻകൂറായി നൽകുകയായിരുന്നു. ഇതിനു പുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപയും അധികമായി നൽകി. ബിഹാർ തിരഞ്ഞെടുപ്പിൽ ഡിബിടി പദ്ധതികൾ ചെലുത്തിയ സ്വാധീനം പാഠമായെടുത്ത് കൊണ്ടാണ് സ്റ്റാലിന്റെ ഈ തന്ത്രപരമായ ഇടപെടൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തിയത് ഭരണപക്ഷത്തിന് വലിയ രാഷ്ട്രീയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എഐഎഡിഎംകെ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നൽകുമെന്ന എടപ്പാടി പളനിസ്വാമിയുടെ വാഗ്ദാനത്തെ വെട്ടാനാണ് സ്റ്റാലിൻ ഈ തുറുപ്പുചീട്ട് ഇറക്കിയിരിക്കുന്നത്. ‘സ്റ്റാലിൻ 2.0’ സർക്കാർ അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷം പദ്ധതി തടയാൻ ശ്രമിക്കുന്നതായി ആരോപിച്ച സ്റ്റാലിൻ, ആരൊക്കെ എതിർത്താലും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്നും വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങിയിട്ടുണ്ട്. ബിഹാർ മോഡൽ ആനുകൂല്യ വിതരണം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

The post സ്റ്റാലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’! തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി appeared first on Express Kerala.

ShareSendTweet

Related Posts

സുരക്ഷാ-രംഗത്ത്-സഹകരണം-ശക്തമാക്കാൻ-ബഹ്‌റൈനും-കുവൈത്തും;-ഉന്നതതല-ചർച്ചകൾ-പൂർത്തിയായി
INDIA

സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

May 18, 2026
ചൈനീസ്-അതിർത്തിക്ക്-തൊട്ടരികെ-ഇന്ത്യയുടെ-വൻ-നീക്കം!-ശ്രീലങ്കയിലെ-ആ-ഒഴിഞ്ഞ-വിമാനത്താവളം-ഇനി-കളി-മാറ്റും!
INDIA

ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

May 18, 2026
ആഭ്യന്തര-മന്ത്രിയായി-രമേശ്-ചെന്നിത്തല-സത്യപ്രതിജ്ഞ-ചെയ്ത്-അധികാരമേറ്റു
INDIA

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18, 2026
“കൊടുങ്കാറ്റിന്-മുൻപുള്ള-ശാന്തത”-ട്രംപിന്റെ-പോസ്റ്റ്-പിന്നിൽ-ഇറാനെതിരായ-മഹായുദ്ധമോ?
INDIA

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?

May 18, 2026
വിഡി.-സതീശൻ-സർക്കാർ-നാളെ-അധികാരത്തിലേക്ക്;-സത്യപ്രതിജ്ഞാ-വേദിയിൽ-മന്ത്രിമാർ-മാത്രം,-കർശന-നിർദേശങ്ങളുമായി-രാജ്ഭവൻ
INDIA

വി.ഡി. സതീശൻ സർക്കാർ നാളെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞാ വേദിയിൽ മന്ത്രിമാർ മാത്രം, കർശന നിർദേശങ്ങളുമായി രാജ്ഭവൻ

May 17, 2026
കപ്പലുകൾ-കത്തിയമരും! 
INDIA

കപ്പലുകൾ കത്തിയമരും! 

May 17, 2026
Next Post
ആഗോള-അയ്യപ്പസംഗമം-മെ​ഗാ-തട്ടിപ്പോ?നടത്താത്ത-പരിപാടിയുടെ-ബില്ലു-വരെ-കണക്കിൽ;-സംഗമത്തിൽ-പങ്കെടുക്കുകയോ-പരിപാടി-അവതരിപ്പിക്കുകയോ-ചെയ്യാത്ത-നന്ദഗോവിന്ദം-ഭജൻസിന്-എട്ടുലക്ഷം-നല്കിയെന്ന്-കാണിച്ച്-തിരിമറി

ആഗോള അയ്യപ്പസംഗമം മെ​ഗാ തട്ടിപ്പോ?നടത്താത്ത പരിപാടിയുടെ ബില്ലു വരെ കണക്കിൽ; സംഗമത്തിൽ പങ്കെടുക്കുകയോ പരിപാടി അവതരിപ്പിക്കുകയോ ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം നല്കിയെന്ന് കാണിച്ച് തിരിമറി

ഉമ്മൻ-ചാണ്ടിയുടെ-കല്ലറയ്ക്ക്-മീതെ-ജോസ്കെ.മാണിയുടെ-പോസ്റ്റർ;എൽഡിഎഫ്-ചെയ്തതെന്ന്-ഡിസിസി;-പോലീസിൽ-പരാതി

ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മീതെ ജോസ്.കെ.മാണിയുടെ പോസ്റ്റർ;എൽഡിഎഫ് ചെയ്തതെന്ന് ഡിസിസി; പോലീസിൽ പരാതി

സംസ്ഥാനം-പനിയുടെ-പിടിയിൽ,-പ്രതിദിനം-ചികിത്സ-തേടിയെത്തുന്നത്-6500-ഓളം-പേർ!!-ഈ-വർഷം-റിപ്പോർട്ട്-ചെയ്യപ്പെട്ടത്-2.66-ലക്ഷം-പനി-കേസുകൾ,-പലർക്കും-ആഴ്ചകളോളം-നീണ്ടുനിൽക്കുന്ന-വരണ്ട-ചുമ,-ഉടൻ-ചികിത്സിച്ചെല്ലെങ്കിൽ-കാത്തിരിക്കുന്നത്-ന്യുമോണിയ-മുതൽ-ബ്രോങ്കൈൽ-ആസ്മയ്ക്കു-വരെ-ആരോ​ഗ്യ-വിദ​ഗ്ദർ

സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോ​ഗ്യ വിദ​ഗ്ദർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ
  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.