Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

by News Desk
February 16, 2026
in BAHRAIN
പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതു യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പാക്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിവദാസ് നായർ, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് എന്നിവർ അവതരിപ്പിച്ചു. ട്രഷറർ മൂർത്തി നൂറണി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും പ്രിയ രാജേഷ് റിപ്പോർട്ട് വായിക്കുകയും ചെയ്തു. പാക്ട് ഇരുപത് വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് 2026 ൽ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. പാക്ടിന്റെ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന പിന്തുണയും കരുത്തും ഏറെ വലുതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പാക്ട് ഇരുപതാം വാർഷികത്തോടനു ബന്ധിച്ച് സംഘടിപ്പിച്ച ലോഗോ, ടാഗ് ലൈൻ, കവിത രചന മത്സര വിജയികളെ യോഗത്തിൽ ആദരിച്ചു. പാക്ട് അംഗം ഭാരതി ജയ്ദീപിന്റെ മാതാവിനെയും ചടങ്ങിൽ ആദരിച്ചു

ഭാരവാഹികളായ ഉഷ സുരേഷ്, രാംദാസ് നായർ, അനിൽ കുമാർ, ജഗദീഷ് കുമാർ, സതീഷ് കുമാർ, സൽമാനുൽ ഫാരിസ്, ദീപക് വിജയൻ, ഇ വി വിനോദ്, അശോക് മണ്ണിൽ, സുധീർ, രമ്യ സുധി, ഷീബ ശശി,ധന്യ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. രമ്യ ഗോപകുമാർ നന്ദി പ്രകാശിപ്പിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
Next Post
പാങ്ങോട്-പോലീസ്-സ്റ്റേഷൻ-പരിസരത്ത്-തീപിടിത്തം:-പിടിച്ചിട്ട-വാഹനങ്ങൾ-കത്തി-നശിച്ചു

പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം: പിടിച്ചിട്ട വാഹനങ്ങൾ കത്തി നശിച്ചു

മോഷ്ടിച്ച്-വിഴുങ്ങിയ-സ്വർണം-പുറത്തെടുക്കാൻ-എനീമ-വച്ച്-രണ്ട്-വനിത-സിപിഒമാർ-കാവൽ-നിന്നത്-നാല്-ദിവസം!!-ഒടുവിൽ-പുറത്തുവന്ന-മാല-ഞൊടിയിടയിൽ‍-ക്ലോസറ്റിലേക്ക്-ഒഴുക്കി-…പ്രതി-റിമാൻഡിൽ,-സമീനയ്ക്കെതിരെ-പോലീസുകാരുടെ-കൃത്യ-നിർവഹണം-തടസ്സപ്പെടുത്തി-കുറ്റം-കൂടി

മോഷ്ടിച്ച് വിഴുങ്ങിയ സ്വർണം പുറത്തെടുക്കാൻ എനീമ വച്ച് രണ്ട് വനിത സിപിഒമാർ കാവൽ നിന്നത് നാല് ദിവസം!! ഒടുവിൽ പുറത്തുവന്ന മാല ഞൊടിയിടയിൽ‍ ക്ലോസറ്റിലേക്ക് ഒഴുക്കി …പ്രതി റിമാൻഡിൽ, സമീനയ്ക്കെതിരെ പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി കുറ്റം കൂടി

ആദ്യ-ബലാത്സംഗ-കേസില്‍-രാഹുൽ-മാങ്കൂട്ടത്തിൽ-എംഎൽഎ-ചോദ്യം-ചെയ്യലിന്-ഹാജരായി;-വൈകിട്ട്-4-മണി-വരെ-ചോദ്യം-ചെയ്യൽ

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യൽ

Recent Posts

  • താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
  • പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം
  • യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ പണമില്ല; തലകുനിച്ച് പാക്കിസ്ഥാൻ
  • അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി
  • കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.