Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നിലപാട് തിരുത്തി ആർ. ശ്രീലേഖ; ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും

by News Desk
March 1, 2026
in INDIA
നിലപാട്-തിരുത്തി-ആർ.-ശ്രീലേഖ;-ബിജെപി-ആവശ്യപ്പെട്ടാൽ-നിയമസഭയിലേക്ക്-മത്സരിക്കും

നിലപാട് തിരുത്തി ആർ. ശ്രീലേഖ; ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാട് തിരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുന്നു. “ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ” എന്ന തലക്കെട്ടോടെ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് താൻ നിലപാട് മാറ്റിയെന്ന സൂചന ശ്രീലേഖ നൽകിയത്. വിരമിച്ച ഒരു ഡിജിപിയോട് പോലും പോലീസ് ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് ചോദിച്ച അവർ, ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്‌സോ കേസെടുത്തതിൽ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്ത് വർഷം മുൻപുള്ള വ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരിൽ ഇപ്പോൾ കേസെടുത്തത് മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യാനാണെന്നാണ് അവരുടെ ആരോപണം. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം മൂന്ന് വർഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ടായിരിക്കെ, ചട്ടങ്ങൾ ലംഘിച്ചാണ് തനിക്കെതിരെ എഫ്‌ഐആർ ഇട്ടതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

Also Read: ഗണേഷ് കുമാർ ലോക ചതിയൻ: മന്ത്രിയുടെ ചതിപ്രയോഗത്തിന് രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

ആദ്യം രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങളും തന്നെ പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥനയുമാണ് തീരുമാനത്തിൽ മാറ്റമുണ്ടാക്കിയതെന്ന് അവർ സൂചിപ്പിച്ചു. വിരമിച്ച ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ താൻ നേരിടുന്ന നീതികേട് കേരളത്തിലെ രാഷ്ട്രീയ ഭരണസംവിധാനത്തിലെ പോരായ്മയാണെന്നാണ് ശ്രീലേഖയുടെ പക്ഷം. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ മത്സരിക്കാനുള്ള സാധ്യതകൾക്ക് ഇതോടെ വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.

The post നിലപാട് തിരുത്തി ആർ. ശ്രീലേഖ; ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും appeared first on Express Kerala.

ShareSendTweet

Related Posts

മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
കേരളം-ചുട്ടുപൊള്ളുന്നു!-പാലക്കാട്-40-ഡിഗ്രിയിലേക്ക്;-12-ജില്ലകളിൽ-താപനില-മുന്നറിയിപ്പ്,-ജാഗ്രത-പാലിക്കുക
INDIA

കേരളം ചുട്ടുപൊള്ളുന്നു! പാലക്കാട് 40 ഡിഗ്രിയിലേക്ക്; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

April 16, 2026
ജാമ്യം-വേണോ?-ഇനി-പഴയ-കേസുകളും-പറയണം;-ക്രിമിനൽ-കോടതികളിൽ-പുതിയ-നിബന്ധന-വരുന്നു
INDIA

ജാമ്യം വേണോ? ഇനി പഴയ കേസുകളും പറയണം; ക്രിമിനൽ കോടതികളിൽ പുതിയ നിബന്ധന വരുന്നു

April 16, 2026
Next Post
രക്തത്തിന്-പകരം-ചോദിക്കും!-പള്ളി-മിനാരത്തിൽ-ചുവന്ന-കൊടി-ഉയർത്തി-ഇറാൻ

രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ

ഖമേനി-ഉൾപ്പെടെ-48-ഇറാൻ-നേതാക്കളെ-വധിച്ചെന്ന്-ട്രംപ്!-സമാധാന-ചർച്ചകൾക്ക്-തയ്യാറെന്ന്-അമേരിക്ക

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.