Wednesday, April 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

by News Desk
April 18, 2026
in SPORTS
ഊബര്‍-കപ്പില്‍-ട്രീസ-ഗായത്രി-സഖ്യം-കളിക്കില്ല

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

ന്യൂദല്‍ഹി: തോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണില്‍ വനിതകള്‍ക്കായുള്ള ഊബര്‍ കപ്പിനുള്ള ഭാരത ടീമിലെ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പിന്‍മാറി. പരിക്ക് കാരണം കളിക്കാതിരിക്കുന്ന ഇവര്‍ക്ക് പകരം ശ്രുതി മിശ്ര-പ്രിയ കൊഞ്ചെഭ്ബം സഖ്യത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഐ) ഇന്നലെ അറിയിച്ചു.

വരുന്ന 24 മുതല്‍ മെയ് മൂന്ന് വരെ ഡെന്‍മാര്‍ക്കില്‍ നടക്കുന്ന മത്സരത്തിന് മുമ്പേ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പിനായി വരും ദിവസങ്ങളില്‍ പുറപ്പെടാനിരിക്കെയാണ് മാറ്റം. ഭാരതത്തിലെ മികച്ച വനിതാ ഡബിള്‍സ് സഖ്യമായ ട്രീസ-ഗായത്രി സഖ്യത്തിലെ മലയാളി താരം ട്രീസ ജോളിയുടെ തോളിനേറ്റ പരിക്ക് ഭേദമായിട്ടില്ല. കഴിഞ്ഞ മാസം സ്വിസ്സ് ഓപ്പണ്‍ ബാഡ്മിന്റണിനിടെയാണ് പരിക്കേറ്റത്. ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ 30-ാം സ്ഥാനത്താണ് ട്രീസ-ഗായത്രി സഖ്യം.

ShareSendTweet

Related Posts

ലോകകപ്പ്-ഫുട്‌ബോളിന്-ജൂണ്‍-11ന്-തുടക്കം;-ലോകം-പന്താകാന്‍-ഇനി-50-നാള്‍
SPORTS

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

April 22, 2026
ലോകകപ്പ്-കാണണോ?-കീശ-കീറും
SPORTS

ലോകകപ്പ് കാണണോ? കീശ കീറും

April 22, 2026
മികച്ച-യുവതാരം-ലാമിന്‍-യമാല്‍;-ലോറസ്-തിളക്കത്തില്‍-അല്‍കരാസ്,-സബലെങ്ക
SPORTS

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

April 22, 2026
മുംബൈ-ഇന്ത്യന്‍സ്-താരമായ-വില്‍-ജാക്‌സ്-ഐപിഎല്ലിലേക്ക്-തിരിച്ചെത്തുന്നു
SPORTS

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

April 22, 2026
പ്രണവ്-പ്രിന്‍സ്-ഇന്ത്യന്‍-ടീമില്‍
SPORTS

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

April 22, 2026
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-മത്സരത്തിനൊരുങ്ങി-കാഞ്ഞങ്ങാട്-സ്‌റ്റേഡിയം
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

April 21, 2026
Next Post
വരുന്നൂ-ദേശീ-ബോളേഴ്‌സ്-കംബൈന്‍;-ആഗോള-മലയാളി-ബാസ്‌കറ്റ്‌ബോള്‍-ബിഎല്‍കെയുമായി-ബന്ധിപ്പിക്കും

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

രാജസ്ഥാന്‍-റോയല്‍സ്-മാനേജര്‍ക്ക്-ഒരു-ലക്ഷം-പിഴ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

യൂറോപ്പ-ലീഗില്‍-ഇംഗ്ലീഷ്-സെമി;-നോട്ടിങ്ങാം-ആസ്റ്റണ്‍-വില്ല

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു സമയപരിധിയും കൂടാതെ ഇറാൻ- അമേരിക്ക വെടിനിർത്തൽ അനിശ്ചിതമായി നീട്ടുകയാണ്, ഉപരോധം തുടരും- ട്രംപ്, ഇറാൻ ആവശ്യപ്പെട്ടിട്ടില്ല, പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമില്ല, അത് ഒരു തന്ത്രമായിരിക്കാം- മുഹമ്മദ് ബാക്കർ ഖാലിബാഫ്
  • അമ്പരപ്പിക്കുന്ന പ്രകടനവുമായി ചാക്കോച്ചൻ; ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തരംഗമാകുന്നു!
  • അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു
  • വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും വിടപറഞ്ഞു; മരണസംഖ്യ പത്തായി
  • തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ സാധ്യത; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.