Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

by News Desk
April 18, 2026
in SPORTS
വരുന്നൂ-ദേശീ-ബോളേഴ്‌സ്-കംബൈന്‍;-ആഗോള-മലയാളി-ബാസ്‌കറ്റ്‌ബോള്‍-ബിഎല്‍കെയുമായി-ബന്ധിപ്പിക്കും

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: ആഗോളതലത്തിലുള്ള പ്രവാസി മലയാളി ബാസ്‌കറ്റ്‌ബോള്‍ പ്രതിഭകളെ ഭാരതത്തിലെ ആഭ്യന്തര കായിക മേഖലയുമായി കോര്‍ത്തിണക്കുന്നതിനായി ‘ദേശി ബോളേഴ്‌സ് കംബൈന്‍’ (Desi Ballers Combine) ട്രയല്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അണ്ടര്‍ 14, 19 ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കായാണ് വിപുലമായ ഈ ട്രയല്‍സ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ വിവിധ ലീഗുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഏകലവ്യാസ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തതാണ് ഈ സവിശേഷ പദ്ധതി. വരാനിരിക്കുന്ന ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള(ബിഎല്‍കെ)യിലേക്ക് പ്രവാസി മലയാളി താരങ്ങള്‍ കൂടി ഉള്‍പ്പെടുമെന്നാണ് ഈ പദ്ധതി മുന്നോട്ട് വയ്‌ക്കുന്ന സൂചന. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍, സ്റ്റാര്‍ട്ടിങ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്‌കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
വിഭാഗങ്ങളും യോഗ്യതയും: അണ്ടര്‍ 14- 2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍.
അണ്ടര്‍ 19- 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍.
നിര്‍ബന്ധമായും മലയാളി വംശജരായിരിക്കണം.

മുന്‍ഗണന:
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് (എന്‍ആര്‍ഐ) മുന്‍ഗണന. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

പ്രധാന തീയതികള്‍:
പ്രവാസി ട്രയല്‍സ്: മെയ് 10-ന് മുന്‍പായി
താരങ്ങളുടെ ലേലം: മെയ് 17
ലീഗ് ആരംഭിക്കുന്നത്: ജൂണ്‍ ഒന്ന്

രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും:
ഗ്ലോബല്‍ ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി പ്രവാസി കുടുംബങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്:
രജിസ്‌ട്രേഷന്‍: Starting Five വെബ്‌സൈറ്റ് വഴിയോ ഇന്‍സ്റ്റാഗ്രാം പേജ് വഴിയോ രജിസ്റ്റര്‍ ചെയ്യാം.

വിദേശത്തുള്ളവര്‍ക്ക്: ട്രയല്‍സ് വേദികള്‍, യാത്രാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് +91 82898 07488 (വാട്‌സ് ആപ്പ് നമ്പര്‍).

ShareSendTweet

Related Posts

ഐ-എഫ്-എല്‍:-ഗോകുലത്തിന്-ഇന്ന്-നിര്‍ണ്ണായക-പോരാട്ടം
SPORTS

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

April 18, 2026
ബ്ലാസ്‌റ്റേഴ്‌സ്-ഇന്ന്-കലൂരില്‍-ജംഷെഡ്പൂരിനോട്
SPORTS

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

April 18, 2026
ഐഎസ്എല്‍:-ചെന്നൈയിന്-രണ്ടാം-വിജയം
SPORTS

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

April 18, 2026
യൂറോപ്പ-ലീഗില്‍-ഇംഗ്ലീഷ്-സെമി;-നോട്ടിങ്ങാം-ആസ്റ്റണ്‍-വില്ല
SPORTS

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

April 18, 2026
രാജസ്ഥാന്‍-റോയല്‍സ്-മാനേജര്‍ക്ക്-ഒരു-ലക്ഷം-പിഴ
SPORTS

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

April 18, 2026
ഊബര്‍-കപ്പില്‍-ട്രീസ-ഗായത്രി-സഖ്യം-കളിക്കില്ല
SPORTS

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

April 18, 2026
Next Post
രാജസ്ഥാന്‍-റോയല്‍സ്-മാനേജര്‍ക്ക്-ഒരു-ലക്ഷം-പിഴ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

യൂറോപ്പ-ലീഗില്‍-ഇംഗ്ലീഷ്-സെമി;-നോട്ടിങ്ങാം-ആസ്റ്റണ്‍-വില്ല

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

ഐഎസ്എല്‍:-ചെന്നൈയിന്-രണ്ടാം-വിജയം

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു
  • ഹോർമുസ് കീഴടക്കി ഇറാൻ; അമേരിക്കയ്ക്ക് ഇറാന്റെ പവർഫുൾ മറുപടി!
  • ഇറാനെ പ്രകോപിപ്പിക്കുന്നത് ട്രംപിന്റെ നാക്ക്!! ഒരു മണിക്കൂർ, 7 അവകാശവാദങ്ങൾ, അതാകട്ടെ എല്ലാം തെറ്റും… യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല, ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞു കൊടുക്കാൻ നോക്കിയ ഇറാൻ ട്രംപിന്റെ പ്രസ്താവനയോടെ വീണ്ടും തിരിയുന്നു…
  • വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി
  • മെയ് 16 വരെ ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഇറക്കുമതി ഇളവ് നീട്ടി യു.എസ്; ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ ഓർഡർ ചെയ്തതായി റിപ്പോർട്ടുകൾ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.