Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

by News Desk
April 25, 2026
in SPORTS
ഗോവയ്്ക്ക്-ജയം,-രണ്ടാം-സ്ഥാനത്തേക്ക്-ഉയര്‍ന്നു

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളില്‍ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കിയ എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
പത്താം മത്സരത്തിനിറങ്ങിയ ഗോവ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 2-0ന്റെ വിജയമാണ് നേടിയത്.

മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡെജാന്‍ ഡ്രാസിച്ച് നേടിയ ഗോളില്‍ ഗോവ ലീഡ് ചെയ്തു. പിന്നീട് മത്സരം അവസാന നിമിഷങ്ങളില് പുരോഗമിക്കുമ്പോളാണ് ഗോവ ലീഡ് ഇരട്ടിപ്പിച്ചത്. 90+3-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ ഗോള്‍ നേടി.

അഞ്ച് വിജയവും നാല് സമനിലയും സഹിതം 19 പോയിന്റാണ് ഗോവയ്‌ക്കുള്ളത്. ഇതേവരെ ഒരു മത്സരത്തില്‍ മാത്രമാണ് പരാജയം അറിഞ്ഞിട്ടുള്ളത്. 20 പോയിന്റുള്ള മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ആണ് പട്ടികയില്‍ മുന്നില്‍. ഗോവയ്‌ക്ക് തൊട്ടുതാഴെയുള്ള മുംബൈ സിറ്റിക്ക് 18 പോയിന്റാണുള്ളത്.

ShareSendTweet

Related Posts

ഊബര്‍കപ്പ്:-സിന്ധു-മികച്ച-തുടക്കം-നല്‍കി,-പക്ഷെ-പരാജയപ്പെട്ടു
SPORTS

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

April 25, 2026
തോമസ്-കപ്പ്:വിജയഗാംഭീര്യത്തോടെ-ഭാരതം-തുടങ്ങി;-ആദ്യ-മത്സരത്തില്‍-കാനഡയെ-4-1ന്-തുരത്തി
SPORTS

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

April 25, 2026
സ്വിഷ്-മാസ്റ്റേഴ്‌സിന്-തുടക്കം
SPORTS

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

April 25, 2026
ഇറാന്-പകരം-ഇറ്റലി:-അത്തരം-ആലോചനകള്‍-പോലും-ഇല്ലെന്ന്-ഫിഫ
SPORTS

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

April 25, 2026
കളിയൊരുക്കാന്‍-ആദ്യമായി-കാനഡ
SPORTS

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

April 25, 2026
തോമസ്-ആന്‍ഡ്-ഊബര്‍-കപ്പിന്-ഇന്ന്-തുടക്കം;-പ്രതീക്ഷയുടെ-പുതുനാമ്പായി-ആയുഷും
SPORTS

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

April 24, 2026
Next Post
തോമസ്-കപ്പ്:വിജയഗാംഭീര്യത്തോടെ-ഭാരതം-തുടങ്ങി;-ആദ്യ-മത്സരത്തില്‍-കാനഡയെ-4-1ന്-തുരത്തി

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

ഊബര്‍കപ്പ്:-സിന്ധു-മികച്ച-തുടക്കം-നല്‍കി,-പക്ഷെ-പരാജയപ്പെട്ടു

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

പാമ്പ്-കടിയേറ്റാൽ-ആന്റിവെനം-ലഭ്യമല്ലാത്ത-ആശുപത്രികളിൽ-പോയി-സമയം-കളയരുത്,-നിങ്ങൾക്ക്-108ൽ-വിളിക്കാം,-അവർ-രോ​ഗിയെ-ആന്റിവെനം-ഉള്ള-ഹോസ്പിറ്റലിൽ-എത്തിക്കും-ആരോ​ഗ്യമന്ത്രി!!-മുഖ്യമന്ത്രി-വിളിച്ചുചേർത്ത-ഉന്നതതല-യോ​ഗം-ഇന്ന്-11ന്

പാമ്പ് കടിയേറ്റാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്, നിങ്ങൾക്ക് 108ൽ വിളിക്കാം, അവർ രോ​ഗിയെ ആന്റിവെനം ഉള്ള ഹോസ്പിറ്റലിൽ എത്തിക്കും- ആരോ​ഗ്യമന്ത്രി!! മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോ​ഗം ഇന്ന് 11ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; ;ചികിത്സിച്ച് ഭേദമാക്കിയെന്ന് റിപ്പോർട്ട്; ‘ യുദ്ധത്തിന്റെ മൂർധന്യതയിൽ, ഇറാനിയൻ ഭീകര ഭരണകൂടത്തിന് തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഇക്കാര്യം രണ്ടുമാസം രഹസ്യമാക്കിവയ്ക്കുകയായിരുന്നു’
  • കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി
  • സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു
  • ‘വടകരയിലും നാദാപുരത്തും ബിജെപി യുഡിഎഫിന് വോട്ടുമറിച്ചു; പിന്നിൽ ഷാഫി പറമ്പിൽ എം.എൽ.എയും പാറക്കൽ അബ്ദുള്ളയും‘ – ആരോപണവുമായ് എം. വി ​ഗോവിന്ദൻ
  • പാക്കിസ്ഥാനിൽ യുഎസ്- ഇറാൻ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നു, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മുൻ പ്രസിഡൻ്റ് ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ഇന്ന് പാക്കിസ്ഥാനിലേക്ക്!! എന്തുവന്നാലും ഹോർമുസിലെ ഉപരോധം നീക്കാതെ ഒരിഞ്ച് മുന്നോട്ടില്ലെന്ന് ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.