Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

by News Desk
April 25, 2026
in SPORTS
ഇറാന്-പകരം-ഇറ്റലി:-അത്തരം-ആലോചനകള്‍-പോലും-ഇല്ലെന്ന്-ഫിഫ

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

സൂറിച്ച്: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടി മത്സരത്തിനൊരുങ്ങുന്ന ഇറാന്‍ ടീമിനെ നീക്കി പകരം യോഗ്യത നേടാനാകാതെ പോയി ഇറ്റലിയെ കളിപ്പിക്കാനുള്ള ഒരു വിധ പദ്ധതികളും ആലോചനകളും ഫിഫയ്‌ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാന്‍-അമേരിക്ക യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദൂതന്‍ മുഖേന ഇത്തരം ഒരു ആവശ്യം ഫിഫയ്‌ക്ക് മുന്നില്‍ വച്ചിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫിഫ ഔദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.

ഒരാഴ്‌ച്ച മുമ്പ് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ ഇറാന്‍ ലോകകപ്പ് കളിക്കാന്‍ എത്തിയിരിക്കും സംശയം വേണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ടര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിലാണ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി പാവോളോ സാംപോളി ഫിഫയ്‌ക്ക് മുന്നില്‍ ഇറാന് പകരം ഇറ്റലിയെ ലോകകപ്പ് കളിപ്പിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം മുന്നോട്ട് വച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

ShareSendTweet

Related Posts

ഊബര്‍കപ്പ്:-സിന്ധു-മികച്ച-തുടക്കം-നല്‍കി,-പക്ഷെ-പരാജയപ്പെട്ടു
SPORTS

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

April 25, 2026
തോമസ്-കപ്പ്:വിജയഗാംഭീര്യത്തോടെ-ഭാരതം-തുടങ്ങി;-ആദ്യ-മത്സരത്തില്‍-കാനഡയെ-4-1ന്-തുരത്തി
SPORTS

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

April 25, 2026
ഗോവയ്്ക്ക്-ജയം,-രണ്ടാം-സ്ഥാനത്തേക്ക്-ഉയര്‍ന്നു
SPORTS

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

April 25, 2026
സ്വിഷ്-മാസ്റ്റേഴ്‌സിന്-തുടക്കം
SPORTS

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

April 25, 2026
കളിയൊരുക്കാന്‍-ആദ്യമായി-കാനഡ
SPORTS

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

April 25, 2026
തോമസ്-ആന്‍ഡ്-ഊബര്‍-കപ്പിന്-ഇന്ന്-തുടക്കം;-പ്രതീക്ഷയുടെ-പുതുനാമ്പായി-ആയുഷും
SPORTS

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

April 24, 2026
Next Post
സ്വിഷ്-മാസ്റ്റേഴ്‌സിന്-തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഗോവയ്്ക്ക്-ജയം,-രണ്ടാം-സ്ഥാനത്തേക്ക്-ഉയര്‍ന്നു

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

തോമസ്-കപ്പ്:വിജയഗാംഭീര്യത്തോടെ-ഭാരതം-തുടങ്ങി;-ആദ്യ-മത്സരത്തില്‍-കാനഡയെ-4-1ന്-തുരത്തി

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ റെനോ ബ്രിഡ്ജർ; പരുക്കൻ ലുക്കിൽ പുത്തൻ സബ്-കോംപാക്റ്റ് എസ്‌യുവി
  • കൊടുവള്ളിയിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; ആളുമാറി മർദിച്ചതെന്ന് സൂചന
  • നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ; ;ചികിത്സിച്ച് ഭേദമാക്കിയെന്ന് റിപ്പോർട്ട്; ‘ യുദ്ധത്തിന്റെ മൂർധന്യതയിൽ, ഇറാനിയൻ ഭീകര ഭരണകൂടത്തിന് തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ ഇക്കാര്യം രണ്ടുമാസം രഹസ്യമാക്കിവയ്ക്കുകയായിരുന്നു’
  • കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി
  • സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ആലപ്പുഴയിൽ വീട്ടമ്മ മരിച്ചു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.