Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

by News Desk
May 13, 2026
in SPORTS
ഖേലോ-ഇന്ത്യ:-കായിക-വകുപ്പ്-സെക്രട്ടറിയുമായി-പിടി.-ഉഷ-എംപി-കൂടിക്കാഴ്ച-നടത്തി

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: കേരളത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ തേടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.ടി. ഉഷ എംപി, കായിക വകുപ്പ് സെക്രട്ടറി ശ്രീഹരി രഞ്ജന്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. ഖേലോ ഇന്ത്യ പദ്ധതി വഴി കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വരും ദിവസങ്ങളില്‍ കേരളത്തിന് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുമെന്നും ഇതുവഴി കായികരംഗത്തെ വന്‍ വളര്‍ച്ചയ്‌ക്ക് സംസ്ഥാനം സാക്ഷ്യംവഹിക്കുമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പി.ടി. ഉഷ അറിയിച്ചു.

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍ദേശിച്ചിരിക്കുന്ന സിന്തറ്റിക് എട്ട് ലൈന്‍ 400 മീറ്റര്‍ അത്ലറ്റിക് ട്രാക്കും സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫും നിര്‍മിക്കുന്നതിനുള്ള അനുമതിയും സാമ്പത്തിക സഹായവും ഉടന്‍ നല്‍കണമെന്ന് ഉഷ ആവശ്യപ്പെട്ടു. നിലവിലുള്ള സൗകര്യങ്ങളും മൈതാനത്തിന്റെ അവസ്ഥയും വിലയിരുത്തിയ ശേഷമാണ് കേന്ദ്ര കായിക മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചതെന്ന് അവര്‍ വ്യക്തമാക്കി. പുതിയ ട്രാക്കും ഫുട്ബോള്‍ ടര്‍ഫും പരിശീലന ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനും സംസ്ഥാന- ദേശീയതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും വലിയ പിന്തുണയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുകൂല നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര കായിക വകുപ്പ് സെക്രട്ടറി ഉറപ്പ് നല്‍കിയതായി ഉഷ അറിയിച്ചു. തൃശൂരിനൊപ്പം സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്ന് ലഭിച്ച കായിക സംബന്ധമായ വിഷയങ്ങളും കേന്ദ്രകായിക സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ShareSendTweet

Related Posts

പ്രസാര്‍ഭാരതിയോട്-കോടതി;-ലോകകപ്പ്-സംപ്രേഷണം-സാധ്യമോ-?
SPORTS

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

May 13, 2026
ഭാരതത്തിന്റെ-കായിക-ഭാവി-രൂപപ്പെടുത്തിയ-ചിന്താശിബിരം
SPORTS

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

May 13, 2026
തായ്‌ലന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-മുന്നോട്ട്
SPORTS

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

May 13, 2026
ടെസ്റ്റില്‍-ചരിത്രം:-പാകിസ്ഥാനെ-തകര്‍ത്ത്-ബംഗ്ലാദേശ്
SPORTS

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

May 13, 2026
റോം-ഡയമണ്ട്-ലീഗ്:-നീരജ്-ഇല്ല,-സച്ചിന്‍-ഇറങ്ങും
SPORTS

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

May 13, 2026
അപരാജിതം-കാലിക്കറ്റ്-എഫ്സി 
SPORTS

അപരാജിതം കാലിക്കറ്റ് എഫ്സി 

May 13, 2026
Next Post
റോങ്-സൈഡിൽ-വന്ന്-അശ്രദ്ധമായി-ബസിന്റെ-മുന്നിലേക്ക്-ബൈക്ക്-വെട്ടിച്ചുകയറ്റി,-ചോദ്യം-ചെയ്ത-ഡ്രൈവറെ-ബസിൽ-നിന്ന്-വലിച്ചിറക്കി-ഹെൽമെറ്റിന്-അടിച്ച്-ദമ്പതികൾ,-​പരുക്കേറ്റ-ഡ്രൈവർ-ആശുപത്രിയിൽ,-കേസ്

റോങ് സൈഡിൽ വന്ന് അശ്രദ്ധമായി ബസിന്റെ മുന്നിലേക്ക് ബൈക്ക് വെട്ടിച്ചുകയറ്റി, ചോദ്യം ചെയ്ത ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് ദമ്പതികൾ, ​പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ, കേസ്

വിസ്മയ-മോഹൻലാലിന്റെ-അരങ്ങേറ്റം;-‘തുടക്കം’-ഓഗസ്റ്റ്-7-ന്-തിയേറ്ററുകളിലേക്ക്

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്

ഹൈദരാബാദിനെ-തകർത്തെറിഞ്ഞ്-ഗുജറാത്ത്;-പ്ലേ-ഓഫ്-ഉറപ്പിച്ചു

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്
  • സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി
  • സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിവരം; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ- ഖാർഗെ കൂടിക്കാഴ്ച വൈകും
  • രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘
  • ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.