പത്തനംതിട്ട: ആറന്മുളയിലെ തിരഞ്ഞെടുപ്പ് തോൽവി വരുത്തിവച്ചതെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ. വീണ ജോർജിന്റെ പെരുമാറ്റ രീതിയാണ് തോൽവിക്ക് കാരണമായതെന്ന് ചില അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലായിരുന്നു. അതുപോലെ അനാവശ്യ വിവാദങ്ങളിൽ സ്വയം കുടുങ്ങിയതും തിരിച്ചടിയായെന്നും വീണയ്ക്കെതിരെ വിമർശനം ഉയർന്നു. പേരാവൂർ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചർച്ചയായി. അവിടെ മത്സരിക്കേണ്ടത് “ധീരനായ” പിണറായി വിജയൻ ആയിരുന്നുവെന്നും ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും നേതാക്കൾ തുറന്നടിച്ചു. കണ്ണൂർ […]








