Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘നടിക്ക് അഹങ്കാരം, കലോത്സവ അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

by News Desk
December 9, 2024
in KERALA
‘നടിക്ക്  അഹങ്കാരം, കലോത്സവ അവതരണഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടു’; മന്ത്രി വി ശിവൻകുട്ടി

മനാമ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ മന്ത്രി പറഞ്ഞു.

‘ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്താദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ്.കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ നടി ആരാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.ഇത്തരക്കാർ പിൻതലമുറയ്‌ക്ക് മാതൃകയാകേണ്ടവരാണ് എന്നും കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

 

ShareSendTweet

Related Posts

എന്തിനാണ്-ബേജാറ്?-കൊച്ചി-പഴയ-കൊച്ചിയല്ല,-പക്ഷേ-ബിലാൽ-പഴയ-ബിലാലാണ്!!-കുഞ്ഞാലിക്കുട്ടിയെ-വേദിയിലിരുത്തി-സിപിഎം-നേതാക്കൾക്കെതിരേ-പരോക്ഷ-വിമർശവുമായി-പി.കെ-ശശിയുടെ-പ്രസംഗം
KERALA

എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം

July 11, 2025
ഇനി-ഏത്-വാതിലിൽ-ചെന്ന്-മുട്ടും?-ഉമ്മൻചാണ്ടിയുടെ-ആഗ്രഹം-നടക്കുമോ.?-ഗവർണറെ-കണ്ടു,-അമിത്-ഷായെ-കാണാൻ-ശ്രമിക്കുന്നു…,-മോചനദ്രവ്യം-നൽകാൻ-തയ്യാറായി-അബ്ദുൾ-റഹീം-ട്രസ്റ്റ്…-തിങ്കളാഴ്ച-കേസ്-പരിഗണിക്കുമ്പോൾ-അവസാനവട്ട-പ്രതീക്ഷയിൽ-കുടുംബം
KERALA

ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം

July 11, 2025
രണ്ട്-വീണമാരെ-കൊണ്ട്-പിണറായിക്ക്-കഷ്ടകാലം…!!-മന്ത്രി-കോട്ടയത്ത്-ഇല്ലായിരുന്നെങ്കിൽ-ബിന്ദു-രക്ഷപെട്ടേനെ!!-വീട്ടമ്മയെ-കൊന്ന-കേസിൽ-പ്രതിയാക്കണം.,-രാജി-ആവശ്യപ്പെടാൻ-മുഖ്യമന്ത്രിക്ക്-നട്ടെല്ലില്ല,-ആരോഗ്യ-വകുപ്പ്-മോർച്ചറിയിലാണെന്നും-മുരളീധരൻ
KERALA

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

July 11, 2025
കീമിനെ-പറ്റി-ചോദിച്ചപ്പോൾ-‘കുരുപൊട്ടി’-മന്ത്രി-ടീച്ചർ…!!-എല്ലാം-നിങ്ങളോട്-വിശദീകരിക്കേണ്ട-ബാധ്യതയില്ല;-വല്യ-കോടതി-ആവേണ്ട…-നിങ്ങൾ-വലിയ-സിഐഡികൾ-ആണല്ലോ…?-ക്ഷുഭിതയായി-മന്ത്രി-ആർ.-ബിന്ദു
KERALA

കീമിനെ പറ്റി ചോദിച്ചപ്പോൾ ‘കുരുപൊട്ടി’ മന്ത്രി ടീച്ചർ…!! എല്ലാം നിങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയില്ല; വല്യ കോടതി ആവേണ്ട… നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ…? ക്ഷുഭിതയായി മന്ത്രി ആർ. ബിന്ദു

July 11, 2025
മണ്ണാർക്കാട്-അധ്യാപകനെ-ഫ്ലാറ്റിൽ-മരിച്ച-നിലയിൽ-കണ്ടെത്തി,-അന്വേഷണമാരംഭിച്ച്-പൊലീസ്
KERALA

മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

July 11, 2025
ഭാസ്കര-കാരണവര്‍-വധക്കേസ്-പ്രതി-ഷെറിൻ-ജയിൽ-മോചിതയാകുന്നു;-ശിക്ഷാ-ഇളവ്-നൽകി-വിട്ടയക്കാൻ-ഗവര്‍ണറുടെ-അനുമതി
KERALA

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ഗവര്‍ണറുടെ അനുമതി

July 11, 2025
Next Post
ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

കാന്‍സര്‍-നേരത്തെ-കണ്ടെത്താന്‍-ലളിതമായ-ബ്ലഡ്-ടെസ്റ്റ്;-നൂതന-സംവിധാനവുമായി-റിലയന്‍സ്-കമ്പനി

കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ് കമ്പനി

രാവിലെ-ഉന്മേഷമില്ലേ?-വിഷാംശങ്ങളെ-പുറന്തള്ളാം;-ശീലമാക്കാം-അഞ്ച്-കാര്യങ്ങള്‍

രാവിലെ ഉന്മേഷമില്ലേ? വിഷാംശങ്ങളെ പുറന്തള്ളാം; ശീലമാക്കാം അഞ്ച് കാര്യങ്ങള്‍

Recent Posts

  • L 365; തുടരും സിനിമയ്ക്ക് ശേഷം വീണ്ടും മോഹൻലാലിനൊപ്പം ജേക്സ് ബിജോയ് എത്തുന്നു
  • എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം
  • മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു
  • ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം
  • ദില്ലിയിൽ വീണ്ടും ഭൂചലനം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.