Wednesday, March 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂ‍ർ; സഹോദരനെ പോലെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

by Webdesk
December 10, 2024
in KERALA
മനസ്സിൽ-തറച്ച-കാര്യങ്ങളാകും-പറഞ്ഞതെന്ന്-തിരുവഞ്ചൂ‍ർ;-സഹോദരനെ-പോലെയെന്ന്-രാഹുൽ-മാങ്കൂട്ടത്തിൽ

മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂ‍ർ; സഹോദരനെ പോലെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ


ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം എന്ന നിലയിൽ മുന്നോട്ട് പോകും. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പറഞ്ഞു. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ ഐക്യത്തിന്റെ മുഖം ഉണ്ടായിക്കൊണ്ടിരിക്കുന്ന സന്ദർഭമാണെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. ജനങ്ങളും അത് സ്വീകരിച്ചു കഴിഞ്ഞു, അതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം. പാർട്ടിക്കകത്ത് ശാന്തമായി അന്തരീക്ഷം ഉണ്ടാക്കണം, മുന്നണിക്ക് അകത്ത് ഐക്യം ഉണ്ടാക്കണം. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കും.

ചാണ്ടി വളർന്നു വരുന്ന നേതാവാണ്. പാർട്ടിയിൽ എല്ലാവരെയും ഉൾക്കൊള്ളണം. നേതൃത്വത്തിൽ റിസർവേഷൻ പരിഗണനയില്ല. മുതിർന്നവരും യുവതലമുറയും പാർട്ടി നേതൃത്വത്തിൽ ഉണ്ടാവണം. എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃനിരയാണ് കോൺഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ എം കെ രാഘവന് എതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാടെടുത്തു. ഇത്തരം നടപടി സാഹസികമാണെന്നും തെരുവിൽ ഇറങ്ങാൻ ആണെങ്കിൽ എന്തിനാണ് പാർട്ടി കമ്മിറ്റിയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിയുടെ അച്ചടക്കം തകർക്കരുതെന്നും പരാതി എത്തിയാൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendTweet

Related Posts

മരക്കഷ്ണംകൊണ്ട്-തലയ്ക്കിട്ടടിച്ചു,-നിലത്തിട്ട്-ചവിട്ടിക്കൂട്ടി…-നടന്നു-പോകുമ്പോൾ-വഴിതടസപ്പെടുത്തിയെന്നാരോപിച്ച്-ക്ഷേത്ര-ഉത്സവത്തിനിടെ-വിദ്യാർഥിക്കിട്ട്-മദ്യപസംഘത്തിന്റെ-ക്രൂര-മർദനം,-​പരുക്കേറ്റ-അടൂർ-ഗവ.-പോളിടെക്‌നിക്ക്-കോളേജ്-വിദ്യാർഥി-​ഗുരുതരാവസ്ഥയിൽ
KERALA

മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ

March 4, 2026
മോദിയും-ബെഞ്ചമിൻ-നെതന്യാഹുവും-ഇരട്ടകൾ;-ഇന്ത്യയുമായി-അടുത്തബന്ധമുള്ള-ഇറാനെതിരെ-ഇസ്രയേൽ-നടത്തുന്ന-വേട്ടയ്ക്കെതിരെ-പ്രധാനമന്ത്രി-ഒരക്ഷരം-മിണ്ടുന്നില്ലല്ലോ?-മുഖ്യമന്ത്രി-പിണറായി-വിജയൻ
KERALA

മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ

March 4, 2026
ഇടതുമുന്നണി-സീറ്റ്-വിഭജനം-ധാരണയായില്ല;.-തീരുമാനം-വൈകുന്നത്-തെരഞ്ഞെടുപ്പ്-നീണ്ടുപോകുമെന്ന-വിലയിരുത്തലിൽ;-തിരുവനന്തപുരം-സീറ്റ്-സിപിഎം-ഏറ്റെടുക്കില്ല;-തൃക്കാക്കരയിൽ-സ്വതന്ത്രനായി-സെബാസ്റ്റ്യൻ-പോളിൻ്റെ-മകൻ-റോൺ-ബാസ്റ്റിൻ?
KERALA

ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?

March 4, 2026
ഒറ്റയ്ക്ക്-ജീവിച്ച്-മടുത്തു,-ഒരു-കൂട്ട്-വേണമെന്ന്-മനസ്-ആഗ്രഹിക്കുന്നു,-വിവാഹം-കഴിഞ്ഞയുടന്‍-പേരില്‍-നിന്ന്-സുധി-മാറ്റും,-ആഗ്രഹം-പങ്കുവച്ച്-രേണുസുധി
KERALA

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു, വിവാഹം കഴിഞ്ഞയുടന്‍ പേരില്‍ നിന്ന് സുധി മാറ്റും, ആഗ്രഹം പങ്കുവച്ച് രേണുസുധി

March 4, 2026
ഒരേസമയം-രണ്ട്-യുവതികളുമായി-ബന്ധം,-വിവാഹ-വാഗ്ദാനം-നല്‍കി-ക്രൂരമായി-പീഡിപ്പിച്ചു,-ജിം-പരിശീലകന്‍-അറസ്റ്റില്‍,-ഇയാള്‍ക്കെതിരെ-നേരത്തെയും-സമാന-കേസുകള്‍
KERALA

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചു, ജിം പരിശീലകന്‍ അറസ്റ്റില്‍, ഇയാള്‍ക്കെതിരെ നേരത്തെയും സമാന കേസുകള്‍

March 4, 2026
മതേരതനാകു-…-വൈറലാകു…-പള്ളിക്കു-മുന്നിൽ-മെയിന്‍-റോഡ്-പൊങ്കാലയിടാൻ-അനുവദിക്കുക,-വിശ്രമിക്കാനിത്തിരി-സൗകര്യം-കൊടുക്കുക.-എന്തൊക്കെ-ചീപ്പ്-ഷോകളാണ്,-മുട്ടുമ്പോൾ-കക്കൂസ്-കൊടുത്തതും-ചാനലിനു-മുന്നിൽ-ചായ-കൊടുത്തതുമല്ല-മതേതരത്വം,-വന്ദേ-മാതരം-ചൊല്ലുമോ?-തിരുപ്രം-കുണ്ട്രത്ത്-കാർത്തിക-ദീപം-കൊളുത്താമോ?-എന്നൊക്കെ-ചോദിച്ചാല്‍-ഇവരുടെ-മുഖംമൂടി-അഴിഞ്ഞുവീഴും-പരിഹാസവുമായി-ശശികല
KERALA

മതേരതനാകു … വൈറലാകു… പള്ളിക്കു മുന്നിൽ മെയിന്‍ റോഡ് പൊങ്കാലയിടാൻ അനുവദിക്കുക, വിശ്രമിക്കാനിത്തിരി സൗകര്യം കൊടുക്കുക.. എന്തൊക്കെ ചീപ്പ് ഷോകളാണ്, മുട്ടുമ്പോൾ കക്കൂസ് കൊടുത്തതും ചാനലിനു മുന്നിൽ ചായ കൊടുത്തതുമല്ല മതേതരത്വം, വന്ദേ മാതരം ചൊല്ലുമോ? തിരുപ്രം കുണ്ട്രത്ത് കാർത്തിക ദീപം കൊളുത്താമോ? എന്നൊക്കെ ചോദിച്ചാല്‍ ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴും- പരിഹാസവുമായി ശശികല

March 4, 2026
Next Post
ജോലിസമ്മർദം-അതിജീവിക്കാനാകുന്നില്ലേ?-‘ടെക്‌നോസ്‌ട്രെസ്’-മറികടക്കാന്‍-അഞ്ച്-മാര്‍ഗങ്ങള്‍

ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? 'ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

തിരക്കുകള്‍ക്കിടയില്‍-ഉറങ്ങാന്‍-കഴിയുന്നില്ലേ?-പുത്തന്‍-ട്രെന്‍ഡായി-‘സ്ലീപ്മാക്‌സിംഗ്’

തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി 'സ്ലീപ്മാക്‌സിംഗ്'

‘100-വീടുകൾ-വെച്ച്-നൽകാമെന്ന്-പറഞ്ഞിട്ടും-മറുപടിയില്ല’;-പിണറായി-വിജയന്-കത്തയച്ച്-കർണാടക-മുഖ്യമന്ത്രി

‘100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.